Ee Khalbitha


Song: Ee Khalbitha
Artiste(s): Suchith Sureshan
Lyricist: Manu Manjith
Composer: Rahul Raj
Album: Idi

Minnaaram veyilil
Kannaadi chirakil
Innolam kaanaa theeram thedukayaayi

Meghangal thilangum
Kaathangal kadannum
Kaattu pole

Arikilaaroraal kanavaayi
Pakarum nerttha punchirikalo

Neela raavin poonilaavaayi
Peyyunnuvo

Ee khalbilaa venthinkalaayi
Nin ishqile thenoorave
Oru kissu mooliyum
Oru kissu paadiyum
Neeyarike

Kai kottiyum chiri kaattiyum
Jannatthile poomthatthakal
Nalla attharekuvaan
Pootthorungadi poovithale

Ishq hai, pyar hai
Ishq hai, pyar hai

Thennalin thalirilam viral munakal
Nenchile kanimalarinaal
Ithaadyamaayi, thalodave

(Thennalin thalirilam viral munakal
Nenchile kanimalarinaal
Ithaadyamaayi, thalodave)
Parannuvo thumbikal

Niravaayi ekirunnathellaam
Nizhalaayi koodeyinnu varave
Nammaletho veena moolum
Eenangalaayi

((Ee khalbilaa venthinkalaayi
Nin ishqile thenoorave
Oru kissu mooliyum
Oru kissu paadiyum
Neeyarike))

((Kai kottiyum chiri kaattiyum
Jannatthile poomthatthakal
Nalla attharekuvaan
Pootthorungadi poovithale))

((Minnaaram veyilil
Kannaadi chirakil
Innolam kaanaa theeram thedukayaayi))

((Meghangal thilangum
Kaathangal kadannum
Kaattu pole))

((Arikilaaroraal kanavaayi
Pakarum nerttha punchirikalo))

((Neela raavin poonilaavaayi
Peyyunnuvo))

Ishq hai

((Ee khalbilaa venthinkalaayi
Nin ishqile thenoorave
Oru kissu mooliyum
Oru kissu paadiyum
Neeyarike))

((Kai kottiyum chiri kaattiyum
Jannatthile poomthatthakal
Nalla attharekuvaan
Pootthorungadi poovithale))
മിന്നാരം വെയിലിൽ
കണ്ണാടി ചിറകിൽ
ഇന്നോളം കാണാ തീരം തേടുകയായി

മേഘങ്ങൾ തിളങ്ങും
കാതങ്ങൾ കടന്നും
കാറ്റു പോലെ

അരികിലാരൊരാൾ കനവായി
പകരും നേർത്ത പുഞ്ചിരികളോ

നീല രാവിൻ പൂനിലാവായി
പെയ്യുന്നുവോ

ഈ ഖൽബിലാ വെൺതിങ്കളായി
നിൻ ഇഷ്‌ഖിലെ തേനൂറവേ
ഒരു കിസ്സു മൂളിയും
ഒരു കിസ്സു പാടിയും
നീയരികേ

കൈ കൊട്ടിയും ചിരി കാട്ടിയും
ജന്നത്തിലെ പൂംതത്തകൾ
നല്ല അത്തറേകുവാൻ
പൂത്തൊരുങ്ങടി പൂവിതളെ

ഇഷ്ഖ് ഹൈ, പ്യാർ ഹൈ
ഇഷ്ഖ് ഹൈ, പ്യാർ ഹൈ

തെന്നലിൻ തളിരിളം വിരൽമുനകൾ
നെഞ്ചിലെ കണിമലരിനാൽ
ഇതാദ്യമായി, തലോടവേ

(തെന്നലിൻ തളിരിളം വിരൽമുനകൾ
നെഞ്ചിലെ കണിമലരിനാൽ
ഇതാദ്യമായി, തലോടവേ)
പറന്നുവോ തുമ്പികൾ

നിറവായി ഏകിരുന്നതെല്ലാം
നിഴലായി കൂടെയിന്നു വരവേ
നമ്മളേതോ വീണ മൂളും
ഈണങ്ങളായി

((ഈ ഖൽബിലാ വെൺതിങ്കളായി
നിൻ ഇഷ്‌ഖിലെ തേനൂറവേ
ഒരു കിസ്സു മൂളിയും
ഒരു കിസ്സു പാടിയും
നീയരികേ))

((കൈ കൊട്ടിയും ചിരി കാട്ടിയും
ജന്നത്തിലെ പൂംതത്തകൾ
നല്ല അത്തറേകുവാൻ
പൂത്തൊരുങ്ങടി പൂവിതളെ))

((മിന്നാരം വെയിലിൽ
കണ്ണാടി ചിറകിൽ
ഇന്നോളം കാണാ തീരം തേടുകയായി))

((മേഘങ്ങൾ തിളങ്ങും
കാതങ്ങൾ കടന്നും
കാറ്റു പോലെ))

((അരികിലാരൊരാൾ കനവായി
പകരും നേർത്ത പുഞ്ചിരികളോ))

((നീല രാവിൻ പൂനിലാവായി
പെയ്യുന്നുവോ))

ഇഷ്ഖ് ഹൈ

((ഈ ഖൽബിലാ വെൺതിങ്കളായി
നിൻ ഇഷ്‌ഖിലെ തേനൂറവേ
ഒരു കിസ്സു മൂളിയും
ഒരു കിസ്സു പാടിയും
നീയരികേ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s