Maaleyam


Song: Maaleyam
Artiste(s): K.S. Chitra
Lyricist: Gireesh Puthencherry
Composer: Sharreth
Album: Thacholi Varghese Chekavar

Maaleyam maarodalinjum
Maikkannil, maamboo virinjum
Manjil kuthirnnaadum ponnin naada
Onnonnaayazhinju

Pinne nenchil chendu mallippoovin
Nertha chellakkoombulanjum

Aahaa…

((Maaleyam maarodalinjum
Maikkannil, maamboo virinjum))

Thik thajham, thakida jhun
Kittathaka tharikida thaka
Thadhim thajham thakajham

Thik thajham, thakida jhun
Kittathaka tharikida thaka

Thinkalpoonthellurukkaan
Thankam kaachunna meyyil
Ha..haa.. haa…o..
Manjalppoovaaka chertthum
Nallorellenna thechum

Ponnaambalppoykayil
Neeraadum neramaayi
Thevaarakkottilil
Chaanthaadum kaalamaayi

Aa.. Aahaa..

((Maaleyam maarodalinjum
Maikkannil, maamboo virinjum))

Kootti chavuttu
Valatthu nere
Thirinju chaadi
Chavitti marinju
Thulli panthiyil neru

Thik thajham, thakida jhun
Kittathaka tharikida thaka

Naalillam chilluvaathil
Chaare nee melle chaari
Haa..haa..O..
Chaanchaadum manchameri
Thaamboolatthaalamenthi

Sallaapam cholliyum
Sangeetham mooliyum
Minnayam minnumee
Pon deepam oothi njaan

Aa…Ha….

((Maaleyam maarodalinjum
Maikkannil, maamboo virinjum
Manjil kuthirnnaadum ponnin naada
Onnonnaayazhinju))

((Pinne nenchil chendu mallippoovin
Nertha chellakkoombulanjum))

Aahaa…

((Maaleyam maarodalinjum
Maikkannil, maamboo virinjum))

മാലേയം മാറോടലിഞ്ഞും
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും
മഞ്ഞിൽക്കുതിർന്നാടും പൊന്നിൻ നാട
ഒന്നൊന്നായഴിഞ്ഞും

പിന്നെ നെഞ്ചിൽ ചെണ്ടുമല്ലിപ്പൂവിൻ
നേർത്ത ചെല്ലക്കൂമ്പുലഞ്ഞും

ആഹാ

((മാലേയം മാറോടലിഞ്ഞും
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും))

തിക് തജം, തകിട ജുൺ
കിട്ടതക തരികിട തക
തധിം തജം തകജം

തിക് തജം, തകിട ജുൺ
കിട്ടതക തരികിട തക

തിങ്കൾപൂന്തെല്ലുരുക്കാൻ
തങ്കം കാച്ചുന്ന മെയ്യിൽ
ഹാ..ഹാ.. ഹാ…ഓ..
മഞ്ഞൾപ്പൂവാക ചേർത്തും
നല്ലോരെള്ളെണ്ണ തേച്ചും

പൊന്നാമ്പൽപൊയ്കയിൽ
നീരാടും നേരമായ്
തേവാരക്കൊട്ടിലിൽ
ചാന്താടും കാലമായ്

ആ… ആ…

((മാലേയം മാറോടലിഞ്ഞും
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും))

തിക് തജം, തകിട ജുൺ
കിട്ടതക തരികിട തക
തധിം തജം തകജം

തിക് തജം, തകിട ജുൺ
കിട്ടതക തരികിട തക

നാലില്ലം ചില്ലുവാതിൽ
ചാരേ നീ മെല്ലെച്ചാരീ
ഹാ..ഹാ.. ഹാ…ഓ..
ചാഞ്ചാടും മഞ്ചമേറി
താംബൂലത്താലമേന്തി

സല്ലാപം ചൊല്ലിയും
സംഗീതം മൂളിയും
മിന്നായം മിന്നുമീ
പൊൻ ദീപം ഊതി ഞാൻ

ആ… ആ…

((മാലേയം മാറോടലിഞ്ഞും
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും
മഞ്ഞിൽക്കുതിർന്നാടും പൊന്നിൻ നാട
ഒന്നൊന്നായഴിഞ്ഞും))

((പിന്നെ നെഞ്ചിൽ ചെണ്ടുമല്ലിപ്പൂവിൻ
നേർത്ത ചെല്ലക്കൂമ്പുലഞ്ഞും))

ആഹാ

((മാലേയം മാറോടലിഞ്ഞും
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s