Soorya Nalam Pon Vilakkayi


Song: Soorya Naalam
Artiste(s): K.J. Jesudas & Sujatha Mohan
Lyricist: Gireesh Puthencherry
Composer: Sharreth
Album: Thacholi Varghese Chekavar

Sooryanaalam ponvilakkaayi
Thimrithakathom
Minnal megha kacha ketti
Thakathimrithom

Naaduvaazhi thamburaanum
Mele vaazhum chekavanmaar
Vaal thodukkum keli kelkkaam

Thimrithakathom
Thakathimrithom

((Sooryanaalam ponvilakkaayi
Thimrithakathom
Minnal megha kacha ketti
Thakathimrithom))

Arayanna chundan vellam
Thuzhayaan vaayo
Amaratthundaniyatthunde
Alankaarangal

Parivaaram mara theerkkum
Padi melunde
Mudi mele kodiyaattum
Kunchunnooli

Payyaaram konchi
Pazhambaattum mooli
Idi vaalum tholkkum
Mizhi randum veeshi

Kombillaakomban poloru
Pennaalallo

Aval
Thintha thimrithakathom

((Sooryanaalam ponvilakkaayi
Thimrithakathom
Minnal megha kacha ketti
Thakathimrithom))

((Naaduvaazhi thamburaanum
Mele vaazhum chekavanmaar
Vaal thodukkum keli kelkkaam))

((Thimrithakathom
Thakathimrithom))

Aaraattum poorom velem
Kaanaan vaayo
Chennelloor kolom vaazhum
Cheruvaal kiliye

Ponnaana chantham kandum
Chamayam kandum
Panchaarikkooraayi nenchil
Padaraan vaayo

Thulunaattil paayum
Padayottam kaanaam
Urumitthumbelkkum
Seelkkaaram kelkkaam

Thacholippattum valayum
Murayaayi vaangaam

Thaka thintha
Thimrithakathom

((Sooryanaalam ponvilakkaayi
Thimrithakathom
Minnal megha kacha ketti
Thakathimrithom))

((Naaduvaazhi thamburaanum
Mele vaazhum chekavanmaar
Vaal thodukkum keli kelkkaam))

((Thimrithakathom
Thakathimrithom))

((Sooryanaalam ponvilakkaayi
Thimrithakathom
Minnal megha kacha ketti
Thakathimrithom))

സൂര്യനാളം പൊൻവിളക്കായി
തിമൃതകതോം
മിന്നൽ മേഘ കച്ച കെട്ടി
തകതിമൃതോം

നാടുവാഴി തമ്പുരാനും
മേലെ വാഴും ചേകവന്മാർ
വാൾ തൊടുക്കും കേളി കേൾക്കാം

തിമൃതകതോം
തകതിമൃതോം

((സൂര്യനാളം പൊൻവിളക്കായി
തിമൃതകതോം
മിന്നൽ മേഘ കച്ച കെട്ടി
തകതിമൃതോം))

അരയന്ന ചുണ്ടൻ വെള്ളം
തുഴയാൻ വായോ
അമരത്തുണ്ടാണിയത്തുണ്ടേ
അലങ്കാരങ്ങൾ

പരിവാരം മറ തീർക്കും
പടി മേലുണ്ടേ
മുടി മേലെ കോടിയാട്ടും
കുഞ്ചുണ്ണൂലി

പയ്യാരം കൊഞ്ചി
പഴമ്പാട്ടും മൂളി
ഇടി വാളും തോൽക്കും
മിഴി രണ്ടും വീശി

കൊമ്പില്ലാകൊമ്പൻ പോലൊരു
പെണ്ണല്ലല്ലോ

അവൾ
ചിന്ത തിമൃതകതോം

((സൂര്യനാളം പൊൻവിളക്കായി
തിമൃതകതോം
മിന്നൽ മേഘ കച്ച കെട്ടി
തകതിമൃതോം))

((നാടുവാഴി തമ്പുരാനും
മേലെ വാഴും ചേകവന്മാർ
വാൾ തൊടുക്കും കേളി കേൾക്കാം))

((തിമൃതകതോം
തകതിമൃതോം))

ആറാട്ടും പൂരോം വേലേം
കാണാൻ വായോ
ചെന്നെല്ലൂർ കോലോം വാഴും
ചേരുവാൻ കിളിയെ

പൊന്നാന ചന്തം കണ്ടും
ചമയം കണ്ടും
പഞ്ചാരിക്കൂറായി നെഞ്ചിൽ
പടരാൻ വായോ

തുളുനാട്ടിൽ പായും
പടയോട്ടം കാണാം
ഉറുമിത്തുമ്പേൽക്കും
സീൽക്കാരം കേൾക്കാം

തച്ചോളിപ്പാട്ടും വളയും
മുറയായി വാങ്ങാം

തക ചിന്ത
തിമൃതകതോം

((സൂര്യനാളം പൊൻവിളക്കായി
തിമൃതകതോം
മിന്നൽ മേഘ കച്ച കെട്ടി
തകതിമൃതോം))

((നാടുവാഴി തമ്പുരാനും
മേലെ വാഴും ചേകവന്മാർ
വാൾ തൊടുക്കും കേളി കേൾക്കാം))

((തിമൃതകതോം
തകതിമൃതോം))

((സൂര്യനാളം പൊൻവിളക്കായി
തിമൃതകതോം
മിന്നൽ മേഘ കച്ച കെട്ടി
തകതിമൃതോം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s