Song: Nin Koode Njan Illayo
Artiste(s): Gowtham Bhardwaj & Chinmayi Sripada
Lyricist: Manu Manjith
Composer: Justin Prabhakaran
Album: Pachuvum Athbutha Vilakkum
Oho…
Mazha melle maayumee neram
Ee nanavum katha parayave
Kandoorangal thikayaathe naam
Vintheerangal anayunnithaa
Ninnaathmaavin mizhineer nadhi
Thirayunnoraa thirayaazhiyil
Nin koode njaanillayo
Nin koode njaanillayo
Dheem thana…
Dhira dheem thanaa
O..O..
Dheem thana…
Dhira dheem thanaa
O..O..
((Nin koode njaanillayo
Nin koode njaanillayo))
Iravozhukana vazhiyithu neele
Ithal viriyana thaaram neeye
Ini nirayana ninavathilellaam
Nee maathramaayi
Pularoliyude malarukal mele
Himakanamani thoovum pole
Kanivoru pidi kudayuvathenthe
Neeyennullaake
Kaattilaadum marachillamele
Raakkoodu koottum kiliye
O..
Ekayaayi alayunna neram
Nenchaale ninneyariyaam
Ennennum novu polum
Chiriyaale moodi
Sangeethamaakum sakhiye..
((Nin koode njaanillayo
Nin koode njaanillayo))
Dheem thana…
Dhira dheem thanaa
O..O..
Dheem thana…
Dhira dheem thanaa
O..O..
((Nin koode njaanillayo
Nin koode njaanillayo))
((Nin koode njaanillayo
Nin koode njaanillayo))
ഓഹോ…
മഴ മെല്ലെ മായുമീ നേരം
ഈ നനവും കഥ പറയവേ
കൺദൂരങ്ങൾ തികയാതെ നാം
വിൺതീരങ്ങൾ അണയുന്നിതാ
നിന്നാത്മാവിൻ മിഴിനീർ നദി
തിരയുന്നോരാ തിരയാഴിയിൽ
നിൻ കൂടെ ഞാനില്ലയോ
നിൻ കൂടെ ഞാനില്ലയോ
ധീം തനാ…
ധിര ധീം തനാ
ഓ..ഓ..
ധീം തനാ…
ധിര ധീം തനാ
ഓ..ഓ..
((നിൻ കൂടെ ഞാനില്ലയോ
നിൻ കൂടെ ഞാനില്ലയോ))
ഇരവൊഴുകണ വഴിയിൽ നീളെ
ഇതൾ വിരിയണ താരം നീയേ
ഇനി നിറയണ നിനവതിലെല്ലാം
നീ മാത്രമായി
പുലരൊളിയുടെ മലക്കുകൾ മേലെ
ഹിമകണമണി തൂവും പോലെ
കനിവൊരു പിടി കുടയുവതെന്തേ
നീയെന്നുള്ളാകെ
കാറ്റിലാടും മരചില്ലമേലെ
രാക്കൂട് കൂട്ടും കിളിയെ
ഓ..
ഏകയായി അലയുന്ന നേരം
നെഞ്ചാലെ നിന്നെയറിയാം
എന്നെന്നും നോവ് പോലും
ചിരിയാലെ മൂടി
സംഗീതമാകും സഖിയേ..
((നിൻ കൂടെ ഞാനില്ലയോ
നിൻ കൂടെ ഞാനില്ലയോ))
((ധീം തനാ…
ധിര ധീം തനാ
ഓ..ഓ..
ധീം തനാ…
ധിര ധീം തനാ
ഓ..ഓ..))
((നിൻ കൂടെ ഞാനില്ലയോ
നിൻ കൂടെ ഞാനില്ലയോ))
((നിൻ കൂടെ ഞാനില്ലയോ
നിൻ കൂടെ ഞാനില്ലയോ))