Song: Veerali Pattum
Artiste(s): Srinivas
Lyricist: Gireesh Puthencherry
Composer: Sharreth
Album: Thacholi Varghese Chekavar
Veeraalippattum ketti
Ponnaayi pottum mutthalle
Ezhaanakkombanmaarum
Kaaval nilkkum swatthalle
Udavaalin veeryatthaal
Kondode kattolum
Padaveeran chekonte
Thonnyaayam kettolin
Ey paana chekkaa
Paadi paadi paanjolin
((Veeraalippattum ketti
Ponnaayi pottum mutthalle))
Dheeru pedakkaa kuntham chaari
Kaaval kidakkum kotta kadannum
Paanju nadannum, paangane veenum
Thaazhu thakartthum, machakameri
Ey, kolotthe kunjikkaavil
Kattilu kandetthi
Paaratthi kondu menanjoru
Mutthinu kayyetthi
Thaaraaaraa raaraa raaraa
((Veeraalippattum ketti
Ponnaayi pottum mutthalle
Ezhaanakkombanmaarum
Kaaval nilkkum swatthalle))
Kunju manassil theepporiyode
Kaatthu kuzhangum kaamukanille
Nenchu pidichum neettamadichum
Ninne ninachum ninnu thapichum
Aiyyayyayyao paavatthaanavan
Urukittheerunne
Mutthaaram mutthiya nenchil
Pookkula thullunne
Thaaraaaraa raaraa raaraa
((Veeraalippattum ketti
Ponnaayi pottum mutthalle
Ezhaanakkombanmaarum
Kaaval nilkkum swatthalle))
((Udavaalin veeryatthaal
Kondode kattolum
Padaveeran chekonte
Thonnyaayam kettolin))
((Ey paana chekkaa
Paadi paadi paanjolin))
വീരാളി പട്ടുംകെട്ടി
പൊന്നായ്പോറ്റും മുത്തല്ലേ
ഏഴാന കൊമ്പൻമാരും
കാവൽ നിൽക്കും സ്വത്തല്ലേ
ഉടവാളിൻ വീര്യത്താൽ
കൊണ്ടോണെ കണ്ടോളിൻ
പടവീരൻ ചേകോന്റെ
കുറുഞായം കേട്ടോളിൻ
ഏ പാണചെക്കാ
പാടി പാടി പാഞ്ഞോളിൻ
((വീരാളി പട്ടുംകെട്ടി
പൊന്നായ്പോറ്റും മുത്തല്ലേ))
ധീറ് പെടക്കാ കുന്തംചാരി
കാവൽ കിടക്കും കോട്ടകടന്നും
പാഞ്ഞ് നടന്നും പാങ്ങനെ വീണും
താഴ് തകർത്തും മച്ചകമേറി
എയ് കോലോത്തെ കുഞ്ഞിക്കാവിൽ
കട്ടില് കണ്ടെത്തി
പാരത്തി കൊണ്ടു മെനഞ്ഞൊരു
മുത്തിന് കൈയ്യെത്തി
താരാരാ രാരാ രാര രാര
((വീരാളി പട്ടുംകെട്ടി
പൊന്നായ്പോറ്റും മുത്തല്ലേ))
കുഞ്ഞു മനസിൽ തീപ്പൊരിയോടെ
കാത്തു കുഴങ്ങും കാമുകനില്ലേ
നെഞ്ചുപിടച്ചും നീറ്റമടിച്ചും
നിന്നെനിനച്ചും നിന്നുതപിച്ചും
ഐയ്യയ്യയ്യോ പാവത്താനവൻ
ഉരുകിതീരുന്നേ
മുത്താരം മുത്തിയ നെഞ്ചിൽ
പൂക്കുല തുള്ളുന്നേ
താരാരാ രാരാ രാര ലാല ലാല ലാല
((വീരാളി പട്ടുംകെട്ടി
പൊന്നായ്പോറ്റും മുത്തല്ലേ
ഏഴാന കൊമ്പൻമാരും
കാവൽ നിൽക്കും സ്വത്തല്ലേ))
((ഉടവാളിൻ വീര്യത്താൽ
കൊണ്ടോണെ കണ്ടോളിൻ
പടവീരൻ ചേകോന്റെ
കുറുഞായം കേട്ടോളിൻ))
((ഏ പാണചെക്കാ
പാടി പാടി പാഞ്ഞോളിൻ))