Jil Jil Jil


Song: Jil Jil Jil
Artiste(s): Vishnu Vijay, Varsha Renjith & Meera Prakash
Lyricist: Mu.Ri. (Muhsin Parari)
Composer: Vishnu Vijay
Album: Sulaikha Manzil

Aadyaanuraagakkolu
Thiramaalayaayolu

Karaye karayaathanayikkunnoraalu
Kanavile kaanunnile
Kaaraagrahakkoodunnile
Kinaappanikkaayi marunnolu

Kothi kaaramullaayi pinne
Kadannalaayi
Vidhi vereyonnaayi pinne
Kadachilaayi

Aavesham kollunna mohikale
Aavolam nonthulla maanasare
Kondovaanaayi ulloru vaahaname
Thannaale adangaatthoraagrahame

Mele minnum thaaram ponnaanonnu
Neril chennu nokkaanaayi
Nikkaathunde ullinnullil paravesham

Keezhe neengi pokum mannennaalum
Veril ninnum ponnennaalum
Mannil pokaan aashikkunne athivegam

Aattiletthiyorambilimeene
Choondayerinjoru mukkuvanaane
Kadalaazha katthilamutthana
Haasilaakkana mutthivanaane

(Aattiletthiyorambilimeene
Choondayerinjoru mukkuvanaane
Kadalaazha katthilamutthana
Haasilaakkana mutthivanaane)

Poorana pathiyude naduvile
Athimika udamadi medayile
Poo mulla panthalum mathilaka
Puramila palavidha niramaala

Poovaadikkathimele thilangidum
Ilakilum manimalarishalaale

Konchunna (konchunna)
Tharamadi mudi kannanchunna
(tharamadi mudi kannanchunna)

Maayitha prakaashaminaalum
Thoranam kaamaanuminaalum
Minnaane (minnaane)
Hoy hoy hoy minnaane
Hoy hoy hoy innaane

Thom thitthaka thaka thaka theithom
Thaalam tharikida dhinu chinu sarigama

Sarigama padhanisa
Sanidhapa magarisa

Sarigama padhanisa
Sanidhapa magarisa
Sankritha pamagari riga riga panisa
Sa Sa Sa (Sa Sa Sa)
Ri Ri Ri (Ri Ri Ri)
Ga Ga Ga (Ga Ga Ga)

Sa Sa Sa Ri Ri Ri
Ga Ga Ga Ma Ma Ma
Pa Pa Pa Pa Sa Sa Sa Sa
Ni Ni Ni Ni
Sa Sa Sa Sa

Saara sankritha pamagiri thaalam
Saandra madhurimamaayoru melam
Innaane (innaane)
Hoy hoy hoy minnaane
(hey minnaane)

Enguma bhangiyil mungi vilangi
Minni vilangi mayangi marungiya
Rangilorungiya mangala panthalu

Aaraalum manasil ninnorikkalum marakkuvaan
Aakaattha vidhamullathaaya ellaam
Aadambarangalumonnaayi kootti ketti kondaadunna
Aanandamritha kalyaanam

(Aaraalum manasil ninnorikkalum marakkuvaan
Aakaattha vidhamullathaaya ellaam
Aadambarangalumonnaayi kootti ketti kondaadunna
Aanandamritha kalyaanam)

((Aattiletthiyorambilimeene
Choondayerinjoru mukkuvanaane
Kadalaazha katthilamutthana
Haasilaakkana mutthivanaane))

((Aattiletthiyorambilimeene
Choondayerinjoru mukkuvanaane
Kadalaazha katthilamutthana
Haasilaakkana mutthivanaane))

Kandatthil tharimani chilambukal
Thalayittu kilungana kolukalaal
Thanathantha thana thana thana thana
Tharingina thakritha thaakritha

Thaakritha thaalam choodu
Churinjadi marinjadi thirinjadikal
Joraale (joraale)
Madukkumbo marupuram maaraale
(maaraale)

Vaalu paricha urumi pantham
Veeshidumbol enthoru chantham
Jil jil jil
Joli joli jolikkumbol
Hil hil hil
Hil hil hil dil mil mil mil

((Sa Sa Sa Ri Ri Ri
Ga Ga Ga Ma Ma Ma))

((Sarigama padhanisa
Sanidhapa magarisa
Sankritha pamagari riga riga panisa
Sa Sa Sa
Ri Ri Ri
Ga Ga Ga))

((Sa Sa Sa Ri Ri Ri
Ga Ga Ga Ma Ma Ma
Pa Pa Pa Pa Sa Sa Sa Sa
Ni Ni Ni Ni
Sa Sa Sa Sa))

((Saara sankritha pamagiri thaalam
Saandra madhurimamaayoru melam
Innaane (innaane)
Hoy hoy hoy minnaane
(hey minnaane)))

((Enguma bhangiyil mungi vilangi
Minni vilangi mayangi marungiya
Rangilorungiya mangala panthalu))

((Aaraalum manasil ninnorikkalum marakkuvaan
Aakaattha vidhamullathaaya ellaam
Aadambarangalumonnaayi kootti ketti kondaadunna
Aanandamritha kalyaanam))

((Aaraalum manasil ninnorikkalum marakkuvaan
Aakaattha vidhamullathaaya ellaam
Aadambarangalumonnaayi kootti ketti kondaadunna
Aanandamritha kalyaanam))

((Aattiletthiyorambilimeene
Choondayerinjoru mukkuvanaane
Kadalaazha katthilamutthana
Haasilaakkana mutthivanaane))

((Aattiletthiyorambilimeene
Choondayerinjoru mukkuvanaane
Kadalaazha katthilamutthana
Haasilaakkana mutthivanaane))

((Aattiletthiyorambilimeene
Choondayerinjoru mukkuvanaane
Kadalaazha katthilamutthana
Haasilaakkana mutthivanaane))

((Aattiletthiyorambilimeene
Choondayerinjoru mukkuvanaane
Kadalaazha katthilamutthana
Haasilaakkana mutthivanaane))

ആദ്യാനുരാഗക്കോളു
തിരമാലയായോള്

കരയെ കരയാതണയിക്കുന്നൊരാള്
കനവിൽ കാണുന്നിലേ
കാരാഗ്രഹക്കൂടുന്നിലെ
കിനാപ്പനീക്കായി മരുന്നോളു

കൊതി കാരമുള്ളായി പിന്നെ
കടന്നാലായി
വിധി വേറെയൊന്നായി പിന്നെ
കടച്ചിലായി

ആവേശം കൊള്ളുന്ന മോഹികളെ
ആവോളം നൊന്തുള്ള മാനസരേ
കൊണ്ടോവാനായി ഉള്ളൊരു വാഹനമേ
തന്നാലേ അടങ്ങാത്തൊരാഗ്രഹമേ

മേലെ മിന്നും താരം പൊന്നാണൊന്നു
നേരിൽ ചെന്നു നോക്കാനായി
നിക്കാതുണ്ടേ ഉള്ളിന്നുള്ളിൽ പരവേശം

കീഴെ നീങ്ങി പോകും മണ്ണെന്നാലും
വേരിൽ നിന്നും പോന്നെന്നാലും
മണ്ണിൽ പോകാൻ ആശിക്കുന്നെ അതിവേഗം

ആറ്റിലെത്തിയോരമ്പിളിമീനേ
ചൂണ്ടയെറിഞ്ഞോരു മുക്കുവനാണേ
കടലാഴ കത്തിലമുത്തണ
ഹസ്സിലാക്കണ മുത്തിവനാണേ

(ആറ്റിലെത്തിയോരമ്പിളിമീനേ
ചൂണ്ടയെറിഞ്ഞോരു മുക്കുവനാണേ
കടലാഴ കത്തിലമുത്തണ
ഹസ്സിലാക്കണ മുത്തിവനാണേ)

പൂരണ പതിയുടെ നടുവിലെ
അതിമിക ഉടമടി മേടയിലെ
പൂ മുല്ല പന്തലും മതിലക
പുറമില പലവിധ നിറമാല

പൂവാടിക്കതിമേലെ തിളങ്ങിടും
ഇളകിലും മണിമലരിശാലാലേ

കൊഞ്ചുന്ന (കൊഞ്ചുന്ന)
തരമടി മുടി കണ്ണഞ്ചുന്ന
(തരമടി മുടി കണ്ണഞ്ചുന്ന)

മായിത പ്രകാശമിനാലും
തോരണം കാമാനുമിനാലും
മിന്നാണേ (മിന്നാണേ)
ഹോയ് ഹോയ് ഹോയ് മിന്നാണേ
ഹോയ് ഹോയ് ഹോയ് ഇന്നാണെ

തോം തിത്തക തക തക തെയ്‌തോം
താളം തരികിട ദിനു ചിനു സരിഗമ

സരിഗമ പധനിസ
സനിധപ മഗരിസ

സരിഗമ പധനിസ
സനിധപ മഗരിസ
സംകൃത പമഗരി രിഗ രിഗ പനിസ
സ സ സ (സ സ സ)
രി രി രി (രി രി രി)
ഗ ഗ ഗ (ഗ ഗ ഗ)

സ സ സ രി രി രി
ഗ ഗ ഗ മ മ മ
പ പ പ പ സ സ സ സ
നി നി നി നി
സ സ സ സ

സാര സംകൃത പമഗിരി താളം
സാന്ദ്ര മധുരിമമായൊരു മേളം
ഇന്നാണെ (ഇന്നാണെ)
ഹോയ് ഹോയ് ഹോയ് മിന്നാണേ
(ഹേ മിന്നാണേ)

എങ്ങുമാ ഭംഗിയിൽ മുങ്ങി വിളങ്ങി
മിന്നി വിളങ്ങി മയങ്ങി മരുങ്ങിയ
രങ്ങിലൊരുങ്ങിയ മംഗള പന്തല്

ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ
ആകാത്ത വിധമുള്ളതായ എല്ലാം
ആഡംബരങ്ങളുമൊന്നായി കൂട്ടി കെട്ടി കൊണ്ടാടുന്ന
ആനന്ദാമൃത കല്യാണം

((ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ
ആകാത്ത വിധമുള്ളതായ എല്ലാം
ആഡംബരങ്ങളുമൊന്നായി കൂട്ടി കെട്ടി കൊണ്ടാടുന്ന
ആനന്ദാമൃത കല്യാണം))

((ആറ്റിലെത്തിയോരമ്പിളിമീനേ
ചൂണ്ടയെറിഞ്ഞോരു മുക്കുവനാണേ
കടലാഴ കത്തിലമുത്തണ
ഹസ്സിലാക്കണ മുത്തിവനാണേ))

((ആറ്റിലെത്തിയോരമ്പിളിമീനേ
ചൂണ്ടയെറിഞ്ഞോരു മുക്കുവനാണേ
കടലാഴ കത്തിലമുത്തണ
ഹസ്സിലാക്കണ മുത്തിവനാണേ))

കണ്ടത്തിൽ തരിമണി ചിലമ്പുകൾ
തളയിട്ടു കിലുങ്ങണ കോലുകളാൽ
താനതന്ത തന തന തന തന
തരിംഗിണ തകൃത തകൃത

താകൃത താളം ചൂട്
ചുരിഞ്ഞടി മറിഞ്ഞടി തിരിഞ്ഞടികൾ
ജോറാലെ (ജോറാലെ)
മടുക്കുമ്പോ മറുപുറം മാറാലെ
(മാറാലെ)

വാള് പരിച ഉറുമി പന്തം
വീശിടുമ്പോൾ എന്തൊരു ചന്തം
ജിൽ ജിൽ ജിൽ
ജൊലി ജൊലി ജ്വലിക്കുമ്പോൾ
ഹിൽ ഹിൽ ഹിൽ
ഹിൽ ഹിൽ ഹിൽ ദിൽ മിൽ മിൽ മിൽ

((സരിഗമ പധനിസ
സനിധപ മഗരിസ))

((സരിഗമ പധനിസ
സനിധപ മഗരിസ
സംകൃത പമഗരി രിഗ രിഗ പനിസ
സ സ സ
രി രി രി
ഗ ഗ ഗ))

((സ സ സ രി രി രി
ഗ ഗ ഗ മ മ മ
പ പ പ പ സ സ സ സ
നി നി നി നി
സ സ സ സ))

((സാര സംകൃത പമഗിരി താളം
സാന്ദ്ര മധുരിമമായൊരു മേളം
ഇന്നാണെ (ഇന്നാണെ)
ഹോയ് ഹോയ് ഹോയ് മിന്നാണേ
(ഹേ മിന്നാണേ)))

((എങ്ങുമാ ഭംഗിയിൽ മുങ്ങി വിളങ്ങി
മിന്നി വിളങ്ങി മയങ്ങി മരുങ്ങിയ
രങ്ങിലൊരുങ്ങിയ മംഗള പന്തല്))

((ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ
ആകാത്ത വിധമുള്ളതായ എല്ലാം
ആഡംബരങ്ങളുമൊന്നായി കൂട്ടി കെട്ടി കൊണ്ടാടുന്ന
ആനന്ദാമൃത കല്യാണം))

((ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ
ആകാത്ത വിധമുള്ളതായ എല്ലാം
ആഡംബരങ്ങളുമൊന്നായി കൂട്ടി കെട്ടി കൊണ്ടാടുന്ന
ആനന്ദാമൃത കല്യാണം))

((ആറ്റിലെത്തിയോരമ്പിളിമീനേ
ചൂണ്ടയെറിഞ്ഞോരു മുക്കുവനാണേ
കടലാഴ കത്തിലമുത്തണ
ഹസ്സിലാക്കണ മുത്തിവനാണേ))

((ആറ്റിലെത്തിയോരമ്പിളിമീനേ
ചൂണ്ടയെറിഞ്ഞോരു മുക്കുവനാണേ
കടലാഴ കത്തിലമുത്തണ
ഹസ്സിലാക്കണ മുത്തിവനാണേ))

((ആറ്റിലെത്തിയോരമ്പിളിമീനേ
ചൂണ്ടയെറിഞ്ഞോരു മുക്കുവനാണേ
കടലാഴ കത്തിലമുത്തണ
ഹസ്സിലാക്കണ മുത്തിവനാണേ))

((ആറ്റിലെത്തിയോരമ്പിളിമീനേ
ചൂണ്ടയെറിഞ്ഞോരു മുക്കുവനാണേ
കടലാഴ കത്തിലമുത്തണ
ഹസ്സിലാക്കണ മുത്തിവനാണേ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s