Song: Venmegham
Artiste(s): K.S. Harisankar
Lyricist: Joe Paul
Composer: Nobin Paul
Album: 2018
Venmegham melle pozhiyumo
Mazhivillil moham minnumbol
Meyyaake moodum nanavaayi
Peyyunnithaaro thaane
O..
Nee thennitthenni ozhukave
O..
Kulirullinnullil nirayave
Onnaavaan thonnukayo..
O..
Then thullitthoovum nimishame
O…
Mathimaranniniyee vazhi
Janmangal cherukayo..
Vaarmazhappanathalinu thaazhe vaa
Idanenchiloru thaalam thaa
Manassariyaan
Kaalam, kannaadiyaayi
Munnaazhi mohangal onnake peyyunno
Puthuniramaayi
((O..
Nee thennitthenni ozhukave
O..
Kulirullinnullil nirayave
Onnaavaan thonnukayo..))
((O..
Then thullitthoovum nimishame
O…
Mathimaranniniyee vazhi
Janmangal cherukayo..))
വെൺമേഘം മെല്ലെ പൊഴിയുമോ
മഴവില്ലിൽ മോഹം മിന്നുമ്പോൾ
മെയ്യാകെ മൂടും നനവായ്
പെയ്യുന്നിതാരോ താനെ
ഒഓ…
നീ തെന്നിത്തെന്നി ഒഴുകവേ
ഒഓ…
കുളിരുള്ളിന്നുള്ളിൽ നിറയവേ
ഒന്നാവാൻ തോന്നുകയോ
ഒഓ…
തേൻ തുള്ളിത്തൂവും നിമിഷമേ
ഒഓ…
മതിമറന്നിനിയീ വഴി
ജന്മങ്ങൾ ചേരുകയോ
വാർമഴപ്പന്തലിനു താഴെ വാ
ഇടനെഞ്ചിലൊരു താളം താ
മനസ്സറിയാൻ
കാലം കണ്ണാടിയായ്
മുന്നാഴി മോഹങ്ങൾ ഒന്നാകെ പെയ്യുന്നോ
പുതുനിറമായ്
((ഒഓ…
നീ തെന്നിത്തെന്നി ഒഴുകവേ
ഒഓ…
കുളിരുള്ളിന്നുള്ളിൽ നിറയവേ
ഒന്നാവാൻ തോന്നുകയോ))
((ഒഓ…
തേൻ തുള്ളിത്തൂവും നിമിഷമേ
ഒഓ…
മതിമറന്നിനിയീ വഴി
ജന്മങ്ങൾ ചേരുകയോ))