Nirangal Aayirangal


Song: Nirangal Aayirangal
Artiste(s): S.P. Charan & Avirbhav
Lyricist: Vinayak Sasikumar
Composer: Johnpaul George
Album: Aashaan

Nirangal aayirangal therirangi vannatho
Nishabda thaazhvarakkuricha kai varunnatho

Adanja jaalakangalokkeyum thurannatho
Apaara swapname nee munnilaayi thelinjatho

Vidoora kandathum, asaadhyamennarinjathum
Odi vannadutthu ninnatho

((Nirangal aayirangal therirangi vannatho
Nishabda thaazhvarakkuricha kai varunnatho))

Umm
Kothichu kanda sholayum Corliyoniyum
Jwalicha neelakandanum veeragaadhayum
Piranna shilpashaalayo..

Chirichathethrayethra naam
Karanjathethra naam
Aayiruttu koorayil

Minnidum chithrame, nammile rakthame
Sathyamullorabhrapaaliye.. hey

Cinemaa…. Cinemaa…
Cinemaa…. cinema…

((Nirangal aayirangal therirangi vannatho
Nishabda thaazhvarakkuricha kai varunnatho))

((Vidoora kandathum, asaadhyamennarinjathum
Odi vannadutthu ninnatho))

((Nirangal aayirangal therirangi vannatho
Nishabda thaazhvarakkuricha kai varunnatho))

Cinemaa… (cinema)
Cinemaa… (cinema)
Cinemaa… (cinema)
Cinemaa… (cinema)

നിറങ്ങൾ ആയിരങ്ങൾ തേരിറങ്ങി വന്നതോ
നിശബ്ദ താഴ്വരക്കുറിച്ച കൈ വരുന്നതോ?

അടഞ്ഞ ജാലകങ്ങൾ ഒക്കെയും തുറന്നതോ
അപാര സ്വപ്നമേ നീ മുന്നിലായി തെളിഞ്ഞതോ?

വിദൂര കണ്ടതും, അസാധ്യമെന്നറിഞ്ഞതും
ഓടി വന്നടുത്തു നിന്നതോ?

((നിറങ്ങൾ ആയിരങ്ങൾ തേരിറങ്ങി വന്നതോ
നിശബ്ദ താഴ്വരക്കുറിച്ച കൈ വരുന്നതോ?))

ഉം…
കൊതിച്ചു കണ്ട ഷോലെയും കോർളിയോണിയും
ജ്വലിച്ച നീലകണ്ഠനും വീരഗാഥയും
പിറന്ന ശില്പശാലയോ…

ചിരിച്ചതെത്രയേത്ര നാം
കരഞ്ഞതെത്ര നാം
ആ ഇരുട്ടു കൂരയിൽ

മിന്നിടും ചിത്രമേ, നമ്മിലെ രക്തമേ
സത്യമുള്ളൊരഭ്രപാളിയേ… ഹേ…

സിനിമാ… സിനിമാ…
സിനിമാ… സിനിമാ…

((നിറങ്ങൾ ആയിരങ്ങൾ തേരിറങ്ങി വന്നതോ
നിശബ്ദ താഴ്വരക്കുറിച്ച കൈ വരുന്നതോ?))

((വിദൂര കണ്ടതും, അസാധ്യമെന്നറിഞ്ഞതും
ഓടി വന്നടുത്തു നിന്നതോ?))

((നിറങ്ങൾ ആയിരങ്ങൾ തേരിറങ്ങി വന്നതോ
നിശബ്ദ താഴ്വരക്കുറിച്ച കൈ വരുന്നതോ?))

സിനിമാ… (സിനിമാ)
സിനിമാ… (സിനിമാ)
സിനിമാ… (സിനിമാ)
സിനിമാ… (സിനിമാ)

Leave a comment