Chinnambal Kurunne


Song: Chinnambal Kurunne
Artiste(s): M.G. Sreekumar
Lyricist: Vinayak Sasikumar
Composer: Johnpaul George
Album: Aashaan

Chinnaambal kurunne
Chaanchaadum palunke
Cherenthum vilakke
Anpe, ennil daivam natta poovaanu nee

(Chinnaambal kurunne
Chaanchaadum palunke
Cherenthum vilakke
Anpe, ennil daivam natta poovaanu nee)

Chendatthaalamaadunna kaattin
Inbam kondu thaaraattidaam melle
Umm….
Chudukanneer veenu kaadaaya kaadin
Annam kondu njaanoottidaam nine
Aa..

Neeyillaathe neeraanjanam
Ammappaattilaadyaaksharam
Kanne..

Theeraa lokam
Kaanaan
Ente kunjaanattholeraamini

((Chinnaambal kurunne
Chaanchaadum palunke
Cherenthum vilakke
Anpe, ennil daivam natta poovaanu nee))

ചിന്നാംബൽ കുരുന്നേ
ചാഞ്ചാടും പളുങ്കേ
ചേറേന്തും വിളക്കേ
അൻപേ, എന്നിൽ ദൈവം നട്ട പൂവാണ് നീ

(ചിന്നാംബൽ കുരുന്നേ
ചാഞ്ചാടും പളുങ്കേ
ചേറേന്തും വിളക്കേ
അൻപേ, എന്നിൽ ദൈവം നട്ട പൂവാണ് നീ)

ചെണ്ടത്താളമാടുന്ന കാറ്റിൻ
ഇമ്പം കൊണ്ടു താരാട്ടിടാം മെല്ലെ
ഉം…
ചുടു കണ്ണീർ വീണു കാടായ കാടിൻ
അന്നം കൊണ്ടു ഞാനൂട്ടിടാം നിന്നെ
ആ..

നീയില്ലാതെ നീരാഞ്ജനം
അമ്മപ്പാട്ടിലാദ്യാക്ഷരം
കണ്ണേ..
തീരാ ലോകം
കാണാൻ
എന്റെ കുഞ്ചാനത്തോളേറാമിനി

((ചിന്നാംബൽ കുരുന്നേ
ചാഞ്ചാടും പളുങ്കേ
ചേറേന്തും വിളക്കേ
അൻപേ, എന്നിൽ ദൈവം നട്ട പൂവാണ് നീ))

Leave a comment