Song: Muttayi Vandi
Artiste(s): Sid Sriram, Chinmayi Kiranlal, Vasudev & Nila Raj
Lyricist: Vinayak Sasikumar
Composer: Vishnu Vijay
Album: Bethlehem Kudumba Unit
Ullaasa matthaappoo chummaathe karangutho
Santhosha tharangamadicha nirangalo
Mindaattha noyambu chirichu murinjatho
Vichaara mayakku marunnu kazhichatho
Naattu karimbu thinnu kayippu maanjatho
Kaattu thente koodu metthu veenathaavo
Nerttha mullu korttha theerttha maala pole
Meyyaake, vallaathe
Aaraaro veendum kutthunnundo
Muttaayi vandi
Swapnatthil thatti marinjatho
Pattaamboochi
Vattatthil chutti parannatho
Mattaaraalum kittaattha vilakku
Atlantic aazhakkappal thaazhetthattil
Mungitthaano
Muttatthaakave, atthikkaanjiraa
Ottaykkaaakave, chetthippoomazha
Uchachoodilum, nattappaathiraa
Chuttum vaanilaa..
Kaazhcha rahasya valli pootthu kerave
Kaazhcha poya kannu kaatthu ninnathaare
Maaychu maanjidaattha bhaagyarekha pole
Ultthaalil, chithrangal,
Ponpenatthumbaal kotthunnenthe
Chittavano..
Thettaathe kittanatho..
O…
O…
Arivaal munayodaruthe melle
Alavil kaliyaadal nine
Oru naal kotthikkavarum melle
Aruthaa vazhikal palathum nenche
Adi kittaa paithal neeye
Udayaan pidayum hridayachille
Erinjatho.. keni varaa
Valayil veendo thalavara
Pazhakiyaa vayalinaal
Shruthiyil cheraa
Sa Ri Ga Ma Pa
((Ullaasa matthaappoo chummaathe karangutho
O…
Santhosha tharangamadicha nirangalo
Mindaattha noyambu chirichu murinjatho
O…
Vichaara mayakku marunnu kazhichatho))
((Naattu karimbu thinnu kayippu maanjatho
Kaattu thente koodu metthu veenathaavo
Nerttha mullu korttha theerttha maala pole))
((Meyyaake, vallaathe
Aaraaro veendum kutthunnundo))
((Muttaayi vandi
Swapnatthil thatti marinjatho
Pattaamboochi
Vattatthil chutti parannatho))
((Mattaaraalum kittaattha vilakku
Atlantic aazhakkappal thaazhetthattil
Mungitthaano))
ഉല്ലാസ മത്താപ്പൂ ചുമ്മാതെ കറങ്ങുതോ
സന്തോഷ തരംഗമടിച്ച നിറങ്ങളോ
മിണ്ടാത്ത നോയമ്പ് ചിരിച്ചു മുറിഞ്ഞതോ
വിചാര മയക്കു മരുന്ന് കഴിച്ചതോ
നാട്ടു കരിമ്പ് തിന്നു കയ്പ്പു മാഞ്ഞതോ
കാട്ടു തേന്റെ കൂടു മേത്തു വീണതാവോ
നേർത്ത മുള്ളു കോർത്ത തീർത്ത മാല പോലെ
മെയ്യാകെ, വല്ലാതെ
ആരാരോ വീണ്ടും കുത്തുന്നുണ്ടോ
മുട്ടായി വണ്ടി
സ്വപ്നത്തിൽ തട്ടി മറിഞ്ഞതോ
പട്ടാമ്പൂച്ചി
വട്ടത്തിൽ ചുറ്റി പറന്നതോ
മറ്റാരാലും കിട്ടാത്ത വിളക്കു
അറ്റ്ലാന്റിക് ആഴക്കപ്പൽ താഴേത്തട്ടിൽ
മുങ്ങിത്താണോ
മുറ്റത്താകവേ , അത്തിക്കാഞ്ഞിരാ
ഒറ്റയ്ക്കാകവേ , ചെത്തിപ്പൂമഴ
ഉച്ചച്ചൂടിലും , നട്ടപ്പാതിരാ
ചുറ്റും വാനിലാ ..
Kaazhcha rahasya valli pootthu കേറവേ
Kaazhcha poya kannu kaatthu നിന്നതാരെ
Maaychu maanjidaattha bhaagyarekha pole
ഉൾത്താളിൽ , ചിത്രങ്ങൾ ,
പൊൻപേനത്തുമ്പാൽ കൊത്തുന്നെന്തേ
ചിട്ടവനോ ..
തെറ്റാതെ കിട്ടണതോ ..
ഓ …
ഓ …
അരിവാൾ മുനയോടരുതേ മെല്ലേ
അളവിൽ കളിയാടൽ നിന്നെ
ഒരു നാൾ കൊത്തിക്കവരും മെല്ലെ
അരുതാ വഴികൾ പലതും നെഞ്ചേ
അടി കിട്ടാ പൈതൽ നീയേ
ഉദയൻ പിടയും ഹൃദയചില്ലേ
എറിഞ്ഞതോ .. കെണി വരാ
വലയിൽ വീണ്ടു തലവര
പഴകിയാ വയലിനാൽ
ശ്രുതിയിൽ ചേരാ
സ രി ഗ മ പ
((ഉല്ലാസ മത്താപ്പൂ ചുമ്മാതെ കറങ്ങുതോ
ഓ…
സന്തോഷ തരംഗമടിച്ച നിറങ്ങളോ
മിണ്ടാത്ത നോയമ്പ് ചിരിച്ചു മുറിഞ്ഞതോ
ഓ..
വിചാര മയക്കു മരുന്ന് കഴിച്ചതോ))
((നാട്ടു കരിമ്പ് തിന്നു കയ്പ്പു മാഞ്ഞതോ
കാട്ടു തേന്റെ കൂടു മേത്തു വീണതാവോ
നേർത്ത മുള്ളു കോർത്ത തീർത്ത മാല പോലെ ))
((മെയ്യാകെ, വല്ലാതെ
ആരാരോ വീണ്ടും കുത്തുന്നുണ്ടോ ))
((മുട്ടായി വണ്ടി
സ്വപ്നത്തിൽ തട്ടി മറിഞ്ഞതോ
പട്ടാമ്പൂച്ചി
വട്ടത്തിൽ ചുറ്റി പറന്നതോ))
((മറ്റാരാലും കിട്ടാത്ത വിളക്കു
അറ്റ്ലാന്റിക് ആഴക്കപ്പൽ താഴേത്തട്ടിൽ
മുങ്ങിത്താണോ))