Shivamallikkavil

Song: Sivamallikkavil
Artiste(s): K.S. Chitra
Lyricist: Gireesh Puthencherry
Composer: M.G. Radhakrishnan
Album: Ananthabhadram

Sivamallikkaavil, koovalam pootthu, kunkumam pootthu
Kaavalam kili paattu paadum panchamam kettu

Mazhayude mizhiyazhakil,yerithiri eriyukayaayi
Puzhayude narumozhiyil, mozhiyil kavithakaluthirukayaayi
Japamaala pole njan midichu, mounamaayi mounamaayi

((Sivamallikkaavil, koovalam pootthu, kunkumam pootthu
Kaavalam kili paattu paadum panchamam kettu))

Paalamaratthil manthrangal japiykkum
Harithamadhuritha raathrikalae
Ponvenuvoothum gandharvvanoden
Pranayaparibhavamothi varoo
Mancheraathil minnum, vennilaavin naalam
Kanmidikkum thaalam,

Sa Ga Ma Pa Dha Pa Ma Ga Ri Ga Ma Pa Ga Ri Sa Ni

((Sivamallikkaavil, koovalam pootthu, kunkumam pootthu
Kaavalam kili paattu paadum panchamam kettu))

Devasadhassil naadhangal vidartthum
Tharala thamburu thandhikale
Nee pandu paadum paattinte eenam
Manassilunarum saadhakamaayi
Aalilaykkum mele, kaatturangum neram
Maamazhaykku meettaan

Sa Ga Ma Pa Dha Pa Ma Ga Ri Ga Ma Pa Ga Ri Sa Ni

((Sivamallikkaavil, koovalam pootthu, kunkumam pootthu
Kaavalam kili paattu paadum panchamam kettu))

((Mazhayude mizhiyazhakil,yerithiri eriyukayaayi
Puzhayude narumozhiyil, mozhiyil kavithakaluthirukayaayi
Japamaala pole njan midichu, mounamaayi mounamaayi))

((Sivamallikkaavil, koovalam pootthu, kunkumam pootthu
Kaavalam kili paattu paadum panchamam kettu))

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ശിവമല്ലിക്കാവില്‍, കൂവളം പൂത്തു, കുങ്കുമം പൂത്തു
കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു

മഴയുടെ മിഴിയഴകില്‍, യെരിതിരി എരിയുകയായി
പുഴയുടെ നറുമൊഴിയില്‍, മൊഴിയില്‍ കവിതകളുതിരുകയായി
ജപമാല പോലെ ഞാന്‍ മിടിച്ചു, മൌനമായി മൌനമായി

((ശിവമല്ലിക്കാവില്‍, കൂവളം പൂത്തു, കുങ്കുമം പൂത്തു
കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു))

പാലമരത്തില്‍ മന്ത്രങ്ങള്‍ ജപിയ്ക്കും
ഹരിതമധുരിത രാത്രികളേ
പൊന്‍വേണുവൂതും ഗന്ധര്‍വ്വനോടെന്‍
പ്രണയപരിഭവമോതി വരൂ
മണ്‍ചെരാതില്‍ മിന്നും, വെണ്ണിലാവിന്‍ നാളം
കണ്‍മിടിക്കും താളം,

സ ഗ മ പ ധ പ മ ഗ രി ഗ മ പ ഗ രി സ നി

((ശിവമല്ലിക്കാവില്‍, കൂവളം പൂത്തു, കുങ്കുമം പൂത്തു
കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു))

ദേവസദസ്സില്‍ നാദങ്ങള്‍ വിടര്‍ത്തും
തരള തമ്പുരു തന്തികളേ
നീ പണ്ടു പാടും പാട്ടിന്‍റെ ഈണം
മനസ്സിലുണരും സാധകമായി
ആലിലയ്ക്കും മേലെ, കാട്ടുറങ്ങും നേരം
മാമഴയ്ക്ക് മീട്ടാന്‍

സ ഗ മ പ ധ പ മ ഗ രി ഗ മ പ ഗ രി സ നി

((ശിവമല്ലിക്കാവില്‍, കൂവളം പൂത്തു, കുങ്കുമം പൂത്തു
കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു))

((മഴയുടെ മിഴിയഴകില്‍, യെരിതിരി എരിയുകയായി
പുഴയുടെ നറുമൊഴിയില്‍, മൊഴിയില്‍ കവിതകളുതിരുകയായി
ജപമാല പോലെ ഞാന്‍ മിടിച്ചു, മൌനമായി മൌനമായി))

((ശിവമല്ലിക്കാവില്‍, കൂവളം പൂത്തു, കുങ്കുമം പൂത്തു
കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു))

Leave a comment