Aaromale


Song: Aaromale
Artiste(s): Alphonse Joseph
Lyricist: Kaithapram Damodaran Namboothiri
Composer: A.R. Rahman
Album: Vinnaithaandi Varuvaaya
 
Maamalayaeri varum thennal
Puthu Manavaalan thennal,
Palli maedayae thottu thalodi kurushil thozhuthu varumpol
Varavelppinu malayalakkara manasammatham choriyumAaromale Aaromale Aaromale Aaromale
Aaromale

Swasthi Swasthi Sumuhoortham
Sumangali Bhava Manavaatti
Swasthi Swasthi Sumuhoortham
Sumangali Bhava Manavaatti

Shyamaraathri than aramanayil
Mari nilkkayo thaarakame
Pulari Manjilae Kathiroliyaayi
Akale nilkkayoa penmanamae

Chaanju nilkkumaa chillayil nee,
Chila chilambukayo poonkuyilae (Aaromale)
Manchiragilae, Marayoliyae
Thaediyethiyo poorangal

Swasthi swasthi sumuhoortham
Sumangali bhava manavaatti

Aaromale Aaromale

Kadalinae, Karayoadiniyum Paadaan Sneham undo??
Mezhukuthirikalaayi Urukaan Iniyum Pranayam Manasil Undo??

Aaromale Aaromale
Aaromale Aaromale

Aaromale… AA…aromale

Swasthi Swasthi Sumuhoortham
Sumangali Bhava Manavaatti
Swasthi Swasthi Sumuhoortham
Sumangali Bhava Manavaatti

Shyamaraathri than aramanayil
Mari nilkkayo thaarakame
Pulari Manjilae Kathiroliyaayi
Akale nilkkayoa penmanamae

Chaanju nilkkumaa chillayil nee,
Chila chilambukayo poonkuyilae (Aaromale)
Manchiragilae, Marayoliyae
Thaediyethiyo poorangal

Swasthi swasthi sumuhoortham
Sumangali bhava manavaatti

Swasthi swasthi sumuhoortham
Sumangali bhava manavaatti

Aaromale (low pitch) Aaromale.. (fading) OOooooo

————————————————————————————–

മാമലയേറിവരും തെന്നല്‍
പുതുമണവാളന്‍ തെന്നല്‍,
പള്ളിമേടയേ തൊട്ടു തലോടി കുരുശില്‍ തൊഴുതുവരുമ്പോള്‍
വരവേല്‍പ്പിനു മലയാളക്കര മനസമ്മതം ചൊരിയും
ആരോമലെ ആരോമലെ ആരോമലെ ആരോമലെ
ആരോമലെ

സ്വസ്തി സ്വസ്തി സുമുഹൂര്‍ത്തം
സുമങ്കലി ഭവ മണവാട്ടി
സ്വസ്തി സ്വസ്തി സുമുഹൂര്‍ത്തം
സുമങ്കലി ഭവ മണവാട്ടി

ശ്യാമരാത്രി തന്‍ അരമനയില്‍
മാറി നില്‍ക്കയോ താരകമേ
പുലരി മഞ്ഞിലേ കതിരോളിയായി
അകലെ നില്‍ക്കയോ പെണ്‍മനമേ

ചാഞ്ഞു നില്‍ക്കുമാ ചില്ലയില്‍ നീ,
ചില ചിലമ്പുകയോ പൂങ്കുയിലേ (ആരോമലെ)
മണ്‍ചിറകിലെ, മറയൊളിയേ
തേടിയെത്തിയോ പൂരങ്ങള്‍

സ്വസ്തി സ്വസ്തി സുമുഹൂര്‍ത്തം
സുമങ്കലി ഭവ മണവാട്ടി

ആരോമലെ ആരോമലെ

കടലിനെ, കരയോടിനിയും പാടാന്‍ സ്നേഹം ഉണ്ടോ??
മെഴുകുതിരികളായി ഉരുകാന്‍ ഇനിയും പ്രണയം മനസില്‍ ഉണ്ടോ??

ആരോമലെ ആരോമലെ
ആരോമലെ ആരോമലെ

ആരോമലെ… ആ ആ …ആരോമലെ

സ്വസ്തി സ്വസ്തി സുമുഹൂര്‍ത്തം
സുമങ്കലി ഭവ മണവാട്ടി
സ്വസ്തി സ്വസ്തി സുമുഹൂര്‍ത്തം
സുമങ്കലി ഭവ മണവാട്ടി

ശ്യാമരാത്രി തന്‍ അരമനയില്‍
മാറി നില്‍ക്കയോ താരകമേ
പുലരി മഞ്ഞിലേ കതിരോളിയായി
അകലെ നില്‍ക്കയോ പെണ്‍മനമേ

ചാഞ്ഞു നില്‍ക്കുമാ ചില്ലയില്‍ നീ,
ചില ചിലമ്പുകയോ പൂങ്കുയിലേ (ആരോമലെ)
മണ്‍ചിറകിലെ, മറയൊളിയേ
തേടിയെത്തിയോ പൂരങ്ങള്‍

സ്വസ്തി സ്വസ്തി സുമുഹൂര്‍ത്തം
സുമങ്കലി ഭവ മണവാട്ടി

സ്വസ്തി സ്വസ്തി സുമുഹൂര്‍ത്തം
സുമങ്കലി ഭവ മണവാട്ടി

ആരോമലെ (low pitch) ആരോമലെ.. (fading) ഓ‌ഓ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: