Moovanthiyayi


 

 

Song: Moovanthiyaayi
Artiste(s): Vijay Jesudas
Lyricist: Anoop Menon
Composer: Ratheesh Wega
Album: Beautiful

Moovanthiyaayi akale
Kadalil mailaanchi naeram
Koodu marannoru praavo
Koottaayi maarunnathaaro
Vinnalayil layasandhyakalil
Iruvarumanayunna theeram

Chilluvaathilil poonilaappaadi neetti vannuvenno
Chimmidum sneha raaga panchamam chaerthu vechathaaro
Vazhiyinmaele raappaadikal
Njangalkkayi maelaappu theerkkum

((Moovanthiyaayi akale
Kadalil mailaanchi naeram
Koodu marannoru praavo
Koottaayi maarunnathaaro
Vinnalayil layasandhyakalil
Iruvarumanayunna theeram))

Melle koode porunno nee thinkalpoovaayi
Arikil nilkkum thaaram ninnodenthe kali cholli
Dhoore paadunnoo, vaanil
Maelam koodaathae
Mizhi rendum thaedum raavin kaazhchakal
Iva rendum nalkum theera yaathrakal

((Moovanthiyaayi akale
Kadalil mailaanchi naeram))

Ozhukum nizhalin chaayakal thaedi
Enthe vannoo nee
Mazhavil kombiloonjaalaadum mukilo chollunnoo
Pakalinnozhivukalil aare koode koottunnoo
Mozhi maarum noavin venal paadukal
Iva chaerum nanavin pavizhachaartthukal

((Moovanthiyaayi akale
Kadalil mailaanchi naeram
Koodu marannoru praavo
Koottaayi maarunnathaaro
Vinnalayil layasandhyakalil
Iruvarumanayunna theeram))

((Moovanthiyaayi akale
Kadalil mailaanchi naeram))

മൂവന്തിയായി അകലെ
കടലില്‍ മൈലാഞ്ചി നേരം
കൂടു മറന്നൊരു പ്രാവോ
കൂട്ടായി മാറുന്നതാരോ
വിണ്ണലയില്‍ ലയസന്ധ്യകളില്‍
ഇരുവരുമണയുന്ന തീരം

ചില്ലുവാതിലില്‍ പൂനിലാപ്പാടി നീട്ടി വന്നുവെന്നോ
ചിമ്മിടും സ്നേഹരാഗപഞ്ചമം ചേര്‍ത്തു വെച്ചതാരോ
വഴിയിന്‍മേലെ രാപ്പാടികള്‍
ഞങ്ങള്‍ക്കായി മേലാപ്പ് തീര്‍ക്കും

((മൂവന്തിയായി അകലെ
കടലില്‍ മൈലാഞ്ചി നേരം
കൂടു മറന്നൊരു പ്രാവോ
കൂട്ടായി മാറുന്നതാരോ
വിണ്ണലയില്‍ ലയസന്ധ്യകളില്‍
ഇരുവരുമണയുന്ന തീരം))

മെല്ലെ കൂടെ പോരുന്നോ നീ തിങ്കള്‍പൂവായി
അരികില്‍ നില്‍ക്കും താരം നിന്നോടെന്തേ കളിചൊല്ലി
ദൂരെ പാടുന്നൂ, വാനില്‍
മേളം കൂടാതെ
മിഴി രണ്ടും തേടും രാവിന്‍ കാഴ്ചകള്‍
ഇവ രണ്ടും നല്‍കും തീര യാത്രകള്‍

((മൂവന്തിയായി അകലെ
കടലില്‍ മൈലാഞ്ചി നേരം))

ഒഴുകും നിഴലിന്‍ ചായകള്‍ തേടി
എന്തേ വന്നൂ നീ
മഴവില്‍ കൊമ്പിലൂഞ്ഞാലാടും മുകിലോ ചൊല്ലുന്നൂ
പകലിന്നൊഴിവുകളില്‍ ആരെ കൂടെ കൂട്ടുന്നൂ
മൊഴി മാറും നോവിന്‍ വേനല്‍ പാടുകള്‍
ഇവ ചേരും നനവിന്‍ പവിഴച്ചാര്‍ത്തുകള്‍

((മൂവന്തിയായി അകലെ
കടലില്‍ മൈലാഞ്ചി നേരം
കൂടു മറന്നൊരു പ്രാവോ
കൂട്ടായി മാറുന്നതാരോ
വിണ്ണലയില്‍ ലയസന്ധ്യകളില്‍
ഇരുവരുമണയുന്ന തീരം))

((മൂവന്തിയായി അകലെ
കടലില്‍ മൈലാഞ്ചി നേരം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: