A Complete Journey Through Music
Song: Manju Peyyumee
Artiste(s): Sujatha
Lyricist: Sreekaanth
Composer: Mithun Raaj
Album: Violet
Manju peyyumee, mookasandhyayil
Maanju pokayoa kanavukal
Ente thamburuvil nirayum neerkanam
Sneharaagamaayi devane
Kandu njaan nin manam
Ariyunnu njaanaa nombaram
En ninavu maathram swaanthanam
((Manju peyyumee, mookasandhyayil
Maanju pokayoa kanavukal
Ente thamburuvil nirayum neerkanam
Sneharaagamaayi devane))
(Pandu nammalaa kunju thoaniyil,
Koodorokkiyoru naalil) (x2)
Ariyaatheyen manassil kuliraayi nin mizhikal (x2)
(Aa sneha theeram akalunnuvo,
Njan neerunnoranuraagamaayi) (x2)
((Manju peyyumee, mookasandhyayil
Maanju pokayoa kanavukal
Ente thamburuvil nirayum neerkanam
Sneharaagamaayi devane))
(Nee kurichoraa hridayaraagaamen,
Moaharaagamaayi maari) (x2)
Unarumpol poayimarayum, kanavallo en moaham (x2)
(Ee vazhithaarayil mazhamukil thaedum,
Vezhaampalaaninnu njaan) (x2)
((Manju peyyumee, mookasandhyayil
Maanju pokayoa kanavukal
Ente thamburuvil nirayum neerkanam
Sneharaagamaayi devane))
((Kandu njaan nin manam
Ariyunnu njaanaa nombaram
En ninavu maathramen swaanthanam))
Hm…….
മഞ്ഞു പെയ്യുമീ, മൂകസന്ധ്യയിൽ
മാഞ്ഞു പോകയോ കനവുകൾ
എൻറെ തംബുരുവിൽ നിറയും നീർകണം
സ്നേഹരാഗമായി ദേവനെ
കണ്ടു ഞാൻ നിൻ മനം
അറിയുന്നു ഞാനാ നൊമ്പരം
എൻ നിനവു മാത്രം സ്വാന്തനം
((മഞ്ഞു പെയ്യുമീ, മൂകസന്ധ്യയിൽ
മാഞ്ഞു പോകയോ കനവുകൾ
എൻറെ തംബുരുവിൽ നിറയും നീർകണം
സ്നേഹരാഗമായി ദേവനെ))
(പണ്ടു നമ്മളാ കുഞ്ഞു തോണിയിൽ,
കൂടോരൊക്കിയൊരു നാളിൽ) (x2)
അറിയാതെയെൻ മനസ്സിൽ കുളിരായി നിൻ മിഴികൾ (x2)
(ആ സ്നേഹ തീരം അകലുന്നുവോ,
ഞാൻ നീറുന്നോരനുരാഗമായി) (x2)
((മഞ്ഞു പെയ്യുമീ, മൂകസന്ധ്യയിൽ
മാഞ്ഞു പോകയോ കനവുകൾ
എൻറെ തംബുരുവിൽ നിറയും നീർകണം
സ്നേഹരാഗമായി ദേവനെ))
(നീ കുറിച്ചോരാ ഹൃദയരാഗമെൻ,
മോഹരാഗമായി മാറി) (x2)
ഉണരുമ്പോൾ പോയിമാരായും, കനവല്ലൊ എൻ മോഹം (x2)
(ഈ വഴിത്താരയിൽ മഴമുകിൽ തേടും,
വേഴാമ്പലാണിന്നു ഞാൻ) (x2)
((മഞ്ഞു പെയ്യുമീ, മൂകസന്ധ്യയിൽ
മാഞ്ഞു പോകയോ കനവുകൾ
എൻറെ തംബുരുവിൽ നിറയും നീർകണം
സ്നേഹരാഗമായി ദേവനെ))
((കണ്ടു ഞാൻ നിൻ മനം
അറിയുന്നു ഞാനാ നൊമ്പരം
എൻ നിനവു മാത്രം സ്വാന്തനം))
ഹം…….
good song
LikeLike