Song: Poonchillamel
Artiste(s): K.S. Chitra
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Summer In Bethlehem
Poonchillamel Oonjaalidum
Pularkaalame sukhamallayo
Pooppaalayil paadaan varum
Gandharvanum sukhamallayo
Malarchirakil parannuyaraam
Aaghoshamee ozhivukaalam
((Poonchillamel Oonjaalidum
Pularkaalame sukhamallayo
Pooppaalayil paadaan varum
Gandharvanum sukhamallayo))
Neelamalathan paadhasaramaayi
Manjupuzhayil neenthi nokkaam
Thankamurukum pokkuveyilaayi
Varnnamukilin kodi choodaam
Peelikkaavadiyaadum kulirmeghathaazhvara thaandaam
Kaatte kolakkuzhalum konduvaa
(Peelikkaavadiyaadum kulirmeghathaazhvara thaandaam
Kaatte kolakkuzhalum konduvaa)
((Malarchirakil parannuyaraam
Aaghoshamee ozhivukaalam))
((Poonchillamel Oonjaalidum
Pularkaalame sukhamallayo
Pooppaalayil paadaan varum
Gandharvanum sukhamallayo))
Minnimarayum minnalazhakaayi
Raathrimazhathan mutthu chaarthaan
Koottilunarum kaatukuyilaayi
Raavupulare paattu paadaam
Chellacheppiladaykkaan cherunakshathrangaladartthaan
Thankatthinkal kinnam konduvaa
(Chellacheppiladaykkaan cherunakshathrangaladartthaan
Thankatthinkal kinnam konduvaa)
((Malarchirakil parannuyaraam
Aaghoshamee ozhivukaalam))
((Poonchillamel Oonjaalidum
Pularkaalame sukhamallayo
Pooppaalayil paadaan varum
Gandharvanum sukhamallayo))
((Malarchirakil parannuyaraam
Aaghoshamee ozhivukaalam))
പൂഞ്ചില്ലമേൽ ഊഞ്ഞാലിടും
പുലർകാലമേ സുഖമല്ലയോ
പൂപ്പാലയിൽ പാടാൻ വരും
ഗന്ധർവനും സുഖമല്ലയോ
മലർച്ചിറകിൽ പറന്നുയരാൻ
ആഘോഷമീ ഒഴിവുകാലം
((പൂഞ്ചില്ലമേൽ ഊഞ്ഞാലിടും
പുലർകാലമേ സുഖമല്ലയോ
പൂപ്പാലയിൽ പാടാൻ വരും
ഗന്ധർവനും സുഖമല്ലയോ))
നീലമലതൻ പാദസരമായി
മഞ്ഞുപുഴയിൽ നീന്തി നോക്കാം
തങ്കമുരുകും പോക്കുവെയിലായി
വർണ്ണമുകിലിൻ കോടി ചൂടാം
പീലിക്കാവടിയാടും കുളിർമേഘത്താഴ്വര താണ്ടാം
കാറ്റേ കോലക്കുഴലും കൊണ്ടുവാ
(പീലിക്കാവടിയാടും കുളിർമേഘത്താഴ്വര താണ്ടാം
കാറ്റേ കോലക്കുഴലും കൊണ്ടുവാ)
((മലർച്ചിറകിൽ പറന്നുയരാൻ
ആഘോഷമീ ഒഴിവുകാലം))
((പൂഞ്ചില്ലമേൽ ഊഞ്ഞാലിടും
പുലർകാലമേ സുഖമല്ലയോ
പൂപ്പാലയിൽ പാടാൻ വരും
ഗന്ധർവനും സുഖമല്ലയോ))
മിന്നിമറയും മിന്നലഴകായി
രാത്രിമഴതൻ മുത്തു ചാർത്താൻ
കൂട്ടിലുണരും കാട്ടുകുയിലായി
രാവുപുലരേ പാട്ടു പാടാം
ചെല്ലചെപ്പിലടയ്ക്കാൻ ചെറുനക്ഷത്രങ്ങളടർത്താൻ
തങ്കത്തിങ്കൾ കിണ്ണം കൊണ്ടുവാ
(ചെല്ലച്ചെപ്പിലടയ്ക്കാൻ ചെറുനക്ഷത്രങ്ങളടർത്താൻ
തങ്കത്തിങ്കൽ കിണ്ണം കൊണ്ടുവാ)
((മലർച്ചിറകിൽ പറന്നുയരാൻ
ആഘോഷമീ ഒഴിവുകാലം))
((പൂഞ്ചില്ലമേൽ ഊഞ്ഞാലിടും
പുലർകാലമേ സുഖമല്ലയോ
പൂപ്പാലയിൽ പാടാൻ വരും
ഗന്ധർവനും സുഖമല്ലയോ))
((മലർച്ചിറകിൽ പറന്നുയരാൻ
ആഘോഷമീ ഒഴിവുകാലം))