Kannil Kaashi Thumbakal


Song: Kannil Kaashi Thumpakal
Artiste(s): P. Jayachandran & Gayathri
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Dreams

Kannil kaashi thumpakal
Kavilil kaaval thumpikal

Kannil kaashi thumpakal
Kavilil kaaval thumpikal
Manjilulaavum sandhyayil
Madhuvasantham nee

Kannil kaashi thumpakal
Kavilil kaaval thumpikal
Manjululaavum sandhyayil
Madhuvasantham nee

Vaarthinkal maalikayil
Vaidoorya yaaminiyil
Minnunnuvo nin mukham..aa..
Minnunnuvo nin mukham

Kaattinte chundilezhum
Paattinte pallaviyil
Kaelkkunnuvo nin swaram aa..
Kaelkkunnuvo nin swaram

Oru venchirakil panineermukilaayi
Pozhiyaamazha than pavizham nirayaam

Oru vaanampaadi kilimakalaayi njaan
Koode ponnotte

Kannil kaashi thumpakal
Kavilil kaaval thumpikal
Manjilulaavum sandhyayil
Madhuvasantham nee

Aalola neelimayil
Aananda chandrikayil
Raagardamaayi nin manam aa
Raagardamaayi nin manam

Maanathe machimizhil
Saayaayna kunkumamaayi
Maayunnuvo nee swayam aaa
Maayunnuvo nee swayam

Oru ponveyilinnazhalin kasavaayi
Ozhukaappuzha than alaneer njoriyaayi

Oru maayakkaattin maniviralaayi njan
Ninne thottotte

Kannil kaashi thumpakal
Kavilil kaaval thumpikal
Manjululaavum sandhyayil
Madhuvasantham nee

കണ്ണില്‍ കാശി തുമ്പകള്‍
കവിളില്‍ കാവല്‍ തുമ്പികള്‍

കണ്ണില്‍ കാശി തുമ്പകള്‍
കവിളില്‍ കാവല്‍ തുമ്പികള്‍
മഞ്ഞിലുലാവും സന്ധ്യയില്‍
മധുവസന്തം നീ

കണ്ണില്‍ കാശി തുമ്പകള്‍
കവിളില്‍ കാവല്‍ തുമ്പികള്‍
മഞ്ഞിലുലാവും സന്ധ്യയില്‍
മധുവസന്തം നീ

വാര്‍തിങ്കള്‍ മാളികയില്‍
വൈഡൂര്യ യാമിനിയില്‍
മിന്നുന്നുവോ നിന്‍ മുഖം..
ആആആ
മിന്നുന്നുവോ നിന്‍ മുഖം

കാറ്റിന്‍റെ ചുണ്ടിലെഴും
പാട്ടിന്‍റെ പല്ലവിയില്‍
കേള്‍ക്കുന്നുവോ നിന്‍ സ്വരം
ആആആ
കേള്‍ക്കുന്നുവോ നിന്‍ സ്വരം

ഒരു വെണ്‍ചിറകില്‍ പനിനീര്‍മുകിലായി
പൊഴിയാമഴ തന്‍ പവിഴം നിറയാം

ഒരു വാനമ്പാടി കിളിമകളായ് ഞാന്‍
കൂടെ പൊന്നോട്ടേ

കണ്ണില്‍ കാശി തുമ്പകള്‍
കവിളില്‍ കാവല്‍ തുമ്പികള്‍
മഞ്ഞിലുലാവും സന്ധ്യയില്‍
മധുവസന്തം നീ

ആലോല നീലിമയില്‍
ആനന്ദ ചന്ദ്രികയില്‍
രാഗാര്‍ദ്രമായി നിന്‍ മനം
ആആആ
രാഗാര്‍ദ്രമായി നിന്‍ മനം

മാനത്തെ മണ്‍ചിമിഴില്‍
സായാഹ്ന കുങ്കുമമായി
മായുന്നുവോ നീ സ്വയം
ആആആ
മായുന്നുവോ നീ സ്വയം

ഒരു പൊന്‍വെയിലിന്നഴലിന്‍ കസവായി
ഒഴുകാപ്പുഴ തന്‍ അലനീര്‍ ഞൊറിയായി

ഒരു മായക്കാറ്റിന്‍ മണിവിരലായി ഞാന്‍
നിന്നെ തൊട്ടോട്ടെ

കണ്ണില്‍ കാശി തുമ്പകള്‍
കവിളില്‍ കാവല്‍ തുമ്പികള്‍
മഞ്ഞിലുലാവും സന്ധ്യയില്‍
മധുവസന്തം നീ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: