Vaarthinkal


Song: Vaarthinkal
Artiste(s): K.J. Jesudas
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Dreams

Aaa….
Vaarthingal thellalle varaveenakkudamalle
Maanathe maanpeda pennu
O.. Maanathe maanpeda pennu

Vaarthingal thellalle varaveenakkudamalle
Maanathe maanpeda pennu
O.. Maanathe maanpeda pennu

Paadumpol kuyilaanu, panineerppoovithalaanu (x2)
Mizhi rendum mainakalaanu
Chaekkaeraan mutthe naeramaayi (x2)

Vaarthingal thellalle varaveenakkudamalle
Maanathe maanpeda pennu
O.. Maanathe maanpeda pennu

(Maanikyakkaavum chutti
Manimanjin koodum thaedi
Vaanathe vaanampaadi paari vaa) (x2)
Mutthaaram moodaan neeyenthe kaatthu ninnilla
Moovanthicheppil nin mukham chaandhaninjilla
Veyilaarum venalkkoottil
Chirakolum kaattin chillamael
Aralippoonkaadin maedayil

Vaarthingal thellalle varaveenakkudamalle
Maanathe maanpeda pennu
O.. Maanathe maanpeda pennu

(Kannaadichillil thatthum shararaanthal pole
Minnaarathaaram minnee kankalil) (x2)
Paattonnum paadaan neeyenthe koottu vanneela
Panchaarachundaal ee poovin chendil muttheella
Mulayolappeeli thoppil
Pularkaala poonthaen thulli nee
O… Moodalmanjurukum sandhyayil

Vaarthingal thellalle varaveenakkudamalle
Maanathe maanpeda pennu
O.. Maanathe maanpeda pennu

Paadumpol kuyilaanu, panineerppoovithalaanu
Mizhi rendum mainakalaanu
Chaekkaeraan mutthe naeramaayi
O… Chaekkaeraan mutthe naeramaayi

ആആആആ….
വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ
മാനത്തെ മാന്‍പേട പെണ്ണു
ഓ.. മാനത്തെ മാന്‍പേട പെണ്ണു

വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ
മാനത്തെ മാന്‍പേട പെണ്ണു
ഓ.. മാനത്തെ മാന്‍പേട പെണ്ണു

പാടുമ്പോള്‍ കുയിലാണു, പനിനീര്‍പ്പൂവിതളാണ് (x2)
മിഴി രണ്ടും മൈനകളാണ്
ചേക്കേറാന്‍ മുത്തേ നേരമായി (x2)

വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ
മാനത്തെ മാന്‍പേട പെണ്ണു
ഓ.. മാനത്തെ മാന്‍പേട പെണ്ണു

(മാണിക്യക്കാവും ചുറ്റി
മണിമഞ്ഞിന്‍ കൂടും തേടി
വാനത്തെ വാനമ്പാടി പാറി വാ) (x2)

മുത്താരം മൂടാന്‍ നീയെന്തേ കാത്തു നിന്നില്ല
മൂവന്തിച്ചെപ്പില്‍ നിന്‍ മുഖം ചാന്തണിഞ്ഞില്ല
വെയിലാറും വേനല്‍ക്കൂട്ടില്‍
ചിറകോലും കാറ്റിന്‍ ചില്ലമേല്‍
അരളിപ്പൂങ്കാടിന്‍ മേടയില്‍

വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ
മാനത്തെ മാന്‍പേട പെണ്ണു
ഓ.. മാനത്തെ മാന്‍പേട പെണ്ണു

(കണ്ണാടിച്ചില്ലില്‍ തത്തും ശരറാന്തല്‍ പോലെ
മിന്നാരത്താരം മിന്നീ കണ്‍കളില്‍) (x2)

പാട്ടൊന്നും പാടാന്‍ നീയെന്തേ കൂട്ടു വന്നീല
പഞ്ചാരച്ചുണ്ടാല്‍ ഈ പൂവിന്‍ ചെണ്ടില്‍ മുത്തീല്ല
മുളയോലപ്പീലി തോപ്പില്‍
പുലര്‍കാല പൂന്തേന്‍ തുള്ളി നീ
ഓ… മൂടല്‍മഞ്ഞുരുകും സന്ധ്യയില്‍

വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ
മാനത്തെ മാന്‍പേട പെണ്ണു
ഓ.. മാനത്തെ മാന്‍പേട പെണ്ണു

പാടുമ്പോള്‍ കുയിലാണു, പനിനീര്‍പ്പൂവിതളാണ്
മിഴി രണ്ടും മൈനകളാണ്
ചേക്കേറാന്‍ മുത്തേ നേരമായി
ഓ..ചേക്കേറാന്‍ മുത്തേ നേരമായി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: