A Complete Journey Through Music
Song: Kannum Kannum
Artiste(s): Shankar Mahadevan & Shwetha Mohan
Lyricist: Kaithapram Damodaran Namboothiri
Composer: Deepak Dev
Album: Christian Brothers
Saiyyave saiyyaave, saiyyave saiyyave
Saiyyave saiyyaave, saiyyave saiyyave
Kannum kannum nenchil, swapnakkoodorukkunnu
Maunam polum melle, sneham kaimaarunnoo
Manjin thoovalthumbil sooryan chimmimaayunnoo
Thammil thammil nammal mohatthaererunnoo
Ethra janmangalil, ethra swapnangalil
Ethra naalaayi kothichu njaan, ee nimisham
Saiyyave saiyyaave, saiyyave saiyyave
((Kannum kannum nenchil, swapnakkoodorukkunnu
Maunam polum melle, sneham kaimaarunnoo))
Pandetho raajyathe raajakumaariykku
Mandhrikumaaranodishtamaayi
Kaanuvaan polum anuvaadhamillennaalum
Aaraadhanayodavalirunnoo
Premayaamangalil iru hridhayangalum
Onnichu chaeraanaayi thapassirunnu
Saiyyave saiyyaave, saiyyave saiyyave
((Kannum kannum nenchil, swapnakkoodorukkunnu
Maunam polum melle, sneham kaimaarunnoo))
Aadhyaanuraagatthin aathirappoykayil
Aavanitthennalaayi avaralanju
Avarude sneham mohansandhyayil
Mohasindhooram chaartthi ninnoo
Raasayaamangal than saandhra nimishangalil
Swararaagalayaraavin swayamvaramaayi
Saiyyave saiyyaave, saiyyave saiyyave
((Kannum kannum nenchil, swapnakkoodorukkunnu
Maunam polum melle, sneham kaimaarunnoo
Manjin thoovalthumbil sooryan chimmimaayunnoo
Thammil thammil nammal mohatthaererunnoo))
((Ethra janmangalil, ethra swapnangalil
Ethra naalaayi kothichu njaan, ee nimisham))
Saiyyave saiyyaave, saiyyave saiyyave (x3)
-*-**-***-*-**-***-*-**-***-*-**-***-*-**-***-*-**-***-*-**-***-*-**-***-*
സൈയ്യാവെ സൈയ്യാവെ, സൈയ്യാവെ സൈയ്യാവെ
സൈയ്യാവെ സൈയ്യാവെ, സൈയ്യാവെ സൈയ്യാവെ
കണ്ണും കണ്ണും നെഞ്ചില്‍, സ്വപ്നക്കൂടൊരുക്കുന്നു
മൌനം പോലും മെല്ലെ, സ്നേഹം കൈമാറുന്നൂ
മഞ്ഞിന് തൂവല്ത്തുമ്പില് സൂര്യന് ചിമ്മിമായുന്നൂ
തമ്മില്‍ തമ്മില്‍ നമ്മള് മോഹത്തേരേറുന്നൂ
എത്ര ജന്മങ്ങളില്, എത്ര സ്വപ്നങ്ങളില്‍
എത്ര നാളായി കൊതിച്ചു ഞാന്‍, ഈ നിമിഷം
സൈയ്യാവെ സൈയ്യാവെ, സൈയ്യാവെ സൈയ്യാവെ
((കണ്ണും കണ്ണും നെഞ്ചില്‍, സ്വപ്നക്കൂടൊരുക്കുന്നു
മൌനം പോലും മെല്ലെ, സ്നേഹം കൈമാറുന്നൂ))
പണ്ടെതോ രാജ്യത്തെ രാജകുമാരിയ്ക്കു
മന്ദ്രികുമാരനോടിഷ്ടമായി
കാണുവാന്‍ പോലും അനുവാദമില്ലെന്നാലും
ആരാധനയോടവളിരുന്നൂ
പ്രേമയാമങ്ങളില്‍ ഇരു ഹൃദയങ്ങളും
ഒന്നിച്ചു ചേരാനായി തപസ്സിരുന്നു
സൈയ്യാവെ സൈയ്യാവെ, സൈയ്യാവെ സൈയ്യാവെ
((കണ്ണും കണ്ണും നെഞ്ചില്‍, സ്വപ്നക്കൂടൊരുക്കുന്നു
മൌനം പോലും മെല്ലെ, സ്നേഹം കൈമാറുന്നൂ))
ആദ്യാനുരാഗത്തിന് ആതിരാപ്പൊയ്കയില്
ആവണിത്തെന്നലായി അവരലഞ്ഞു
അവരുടെ സ്നേഹം മോഹനസന്ധ്യയില്
മോഹസിന്ദൂരം ചാര്‍ത്തി നിന്നൂ
രാസയാമങ്ങള്തന് സാന്ദ്രനിമിഷങ്ങളില്
സ്വരരാഗലയരാവിന് സ്വയംവരമായി
സൈയ്യാവെ സൈയ്യാവെ, സൈയ്യാവെ സൈയ്യാവെ
((കണ്ണും കണ്ണും നെഞ്ചില്‍, സ്വപ്നക്കൂടൊരുക്കുന്നു
മൌനം പോലും മെല്ലെ, സ്നേഹം കൈമാറുന്നൂ))
((മഞ്ഞിന് തൂവല്ത്തുമ്പില് സൂര്യന് ചിമ്മിമായുന്നൂ
തമ്മില്‍ തമ്മില്‍ നമ്മള് മോഹത്തേരേറുന്നൂ))
((എത്ര ജന്മങ്ങളില്, എത്ര സ്വപ്നങ്ങളില്‍
എത്ര നാളായി കൊതിച്ചു ഞാന്‍, ഈ നിമിഷം))
സൈയ്യാവെ സൈയ്യാവെ, സൈയ്യാവെ സൈയ്യാവെ (x3)