Mizhikalil Naanam


Song: Mizhikalil Naanam
Artiste(s): Nikhil, Ranjith & Rimi Tomy
Lyricist: Kaithapram Damodaran Namboothiri
Composer: Deepak Dev
Album: Christian Brothers

(Moham kondaal, innethu pennum poochayeppole
Pathiye pathiye, athu paalppaathram kudichu vattiykkum) (x2)

Mizhikalil naanam, mozhikalil naanam
Ithaakaave naanam
Annanadayilum naanam, nilayilum naanam
Ithadimudiyoru naanam

Panineernilaavin poomazha, Anuraagalola yaaminee
Ithu hridhayam nirayum nimisham

((Moham kondaal, innethu pennum poochayeppole
Pathiye pathiye, athu paalppaathram kudichu vattiykkum))

((Mizhikalil naanam, mozhikalil naanam
Ithaakaave naanam
Annanadayilum naanam, nilayilum naanam
Ithadimudiyoru naanam))

Njanilla illa illa ennoru naatyam kaaniykkum
Ini koodepporoo poroo neeyennishtam bhaaviykkum
Neeyente kinaavennente kurumbennellaam konchiykkum
Kothi koodi koodi koodeettavale koode nadatthiykkum

Madhuram thirumadhuram, madhuvidhuvinu madhuram pora
Onniniyoru gaanam paadaam njaan
Ee hridhayam nirayum gaanam

((Moham kondaal, innethu pennum poochayeppole
Pathiye pathiye, athu paalppaathram kudichu vattiykkum))

((Mizhikalil naanam, mozhikalil naanam
Ithaakaave naanam
Annanadayilum naanam, nilayilum naanam
Ithadimudiyoru naanam))

Njaanellaamellaamellaamennoru thonnal thonniykkum
Njaan pora pora poraamennoru poothiri katthiykkum
Neeyennavalennum nallavalennum punnaaram chollum
Avanavalodu avalodavalodaliyum snehanilaavaakum

Evide neeyevide karale, neeyeviden kavithe parayoo
Neeyezhuthiya gaanam paadaamo
Nin hridhayam kaviyum gaanam

((Moham kondaal, innethoraalum poochayeppole
Pathiye pathiye, athu paalppaathram kudichu vattiykkum))

((Panineernilaavin poomazha, Anuraagalola yaaminee
Ithu hridhayam nirayum nimisham))

((Moham kondaal, innethu pennum poochayeppole
Pathiye pathiye, athu paalppaathram kudichu vattiykkum)) (x3)

-*-**-***-*-**-***-*-**-***-*-**-***-*-**-***-*-**-***-*-**-***-*-**-***-*-**-***-*-

(മോഹം കൊണ്ടാല്‍, ഇന്നേതു പെണ്ണും പൂച്ചയെപ്പോലെ
പതിയെ പതിയെ, അതു പാല്‍പ്പാത്രം കുടിച്ചു വറ്റിയ്ക്കും) (x2)

മിഴികളില്‍ നാണം, മൊഴികളില്‍ നാണം
ഇതാകവേ നാണം
അന്നനടയിലും നാണം, നിലയിലും നാണം
ഇതടിമുടിയൊരു നാണം

പനിനീര്‍നിലാവിന്‍ പൂമഴ, അനുരാഗലോല യാമിനീ
ഇത് ഹൃദയം നിറയും നിമിഷം

((മോഹം കൊണ്ടാല്‍, ഇന്നേതു പെണ്ണും പൂച്ചയെപ്പോലെ
പതിയെ പതിയെ, അതു പാല്‍പ്പാത്രം കുടിച്ചു വറ്റിയ്ക്കും))

((മിഴികളില്‍ നാണം, മൊഴികളില്‍ നാണം
ഇതാകവേ നാണം
അന്നനടയിലും നാണം, നിലയിലും നാണം
ഇതടിമുടിയൊരു നാണം))

ഞാനില്ല ഇല്ല ഇല്ല എന്നൊരു നാട്യം കാണിയ്ക്കും
ഇനി കൂടെപ്പോരൂ പോരൂ നീയെന്നിഷ്ടം ഭാവിയ്ക്കും
നീയെന്‍റെ കിനാവെന്നെന്‍റെ കുരുമ്പെന്നെല്ലാം കൊഞ്ചിയ്ക്കും
കൊതി കൂടി കൂടി കൂടീട്ടവളെ കൂടെ നടത്തിയ്ക്കും

മധുരം തിരുമധുരം, മധുവിധുവിനു മധുരം പോരാ
ഒന്നിനിയോരു ഗാനം പാടാം ഞാന്‍
ഈ ഹൃദയം നിറയും ഗാനം

((മോഹം കൊണ്ടാല്‍, ഇന്നേതു പെണ്ണും പൂച്ചയെപ്പോലെ
പതിയെ പതിയെ, അതു പാല്‍പ്പാത്രം കുടിച്ചു വറ്റിയ്ക്കും))

((മിഴികളില്‍ നാണം, മൊഴികളില്‍ നാണം
ഇതാകവേ നാണം
അന്നനടയിലും നാണം, നിലയിലും നാണം
ഇതടിമുടിയൊരു നാണം))

ഞാനെല്ലാമെല്ലാമെല്ലാമെന്നോരു തോന്നല്‍ തോന്നിയ്ക്കും
ഞാന്‍ പോരാ പോരാ പോരാമെന്നോരു പൂത്തിരി കത്തിയ്ക്കും
നീയെന്നവളെന്നും നല്ലവളെന്നും പുന്നാരം ചൊല്ലും
അവനവളോടു അവളോടവളോടലിയും സ്നേഹനിലാവാകും

എവിടെ നീയെവിടെ കരളേ, നീയെവിടെന്‍ കവിതേ പറയൂ
നീയെഴുതിയ ഗാനം പാടാമോ
നിന്‍ ഹൃദയം കവിയും ഗാനം

((മോഹം കൊണ്ടാല്‍, ഇന്നേതൊരാളും പൂച്ചയെപ്പോലെ
പതിയെ പതിയെ, അതു പാല്‍പ്പാത്രം കുടിച്ചു വറ്റിയ്ക്കും))

((പനിനീര്‍നിലാവിന്‍ പൂമഴ, അനുരാഗലോല യാമിനീ
ഇതു ഹൃദയം നിറയും നിമിഷം))

((മോഹം കൊണ്ടാല്‍, ഇന്നേതു പെണ്ണും പൂച്ചയെപ്പോലെ
പതിയെ പതിയെ, അതു പാല്‍പ്പാത്രം കുടിച്ചു വറ്റിയ്ക്കും)) (x3)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s