Karthave

Song: Karthave
Artiste(s): Shankar Mahadevan & Rimi Tomy
Lyricist: Kaithapram Damodaran Namboothiri
Composer: Deepak Dev
Album: Christian Brothers

Vidilla ninne penne, vidilla ninne ponne
Vidilla ninne penne, ninne njaan vidilla
Vidilla Vidilla Vidilla Vidilla Vidilla
Vidilla Vidilla Vidilla ninne njaan

Kartthaave nee kalppichappol
Nercha vecha manassil njaan
Oru nalla penkuttiykkum idam kodutthe
Karthaave nee manassinte paathi pakutthavalkkulla
Panku kodukkanamennu kalppichathalle

Maalakhayeppol aval parannirangi
Ente altthaarakkoottil premtthiri thelichu
Pinne panchaarappunchiri neettitthannoo

Illa penne njaan vidilla, ponne njaan vidilla
Vidilla ninte pidi vidilla
Illa penne njaan vidilla, enne pinne konnaalum
Ponne ninte pidi vidilla

((Kartthaave nee kalppichappol
Nercha vecha manassil njaan
Oru nalla penkuttiykkum idam kodutthe
Karthaave nee manassinte paathi pakutthavalkkulla
Panku kodukkanamennu kalppichathalle))

((Maalakhayeppol aval parannirangi
Ente altthaarakkoottil premtthiri thelichu
Pinne panchaarappunchiri neettitthannoo))

((Illa penne njaan vidilla, ponne njaan vidilla
Vidilla ninte pidi vidilla
Illa penne njaan vidilla, enne pinne konnaalum
Ponne ninte pidi vidilla))

Palliyil annu nammal kanda neratthu
Nee kannu vechum kannadichum karakkiyenne
Jeevithatthil kandumuttaan ninachathalla
Pakshe jeevitham nee paadu angu pathichedutthu
Naattunadappotthu thammil kaanuvaan mela
Pakshe nalla kartthavente koode porutthappettu
Iniyaarumaarum arinjotte

((Illa penne njaan vidilla, ponne njaan vidilla
Vidilla ninte pidi vidilla
Illa penne njaan vidilla, enne pinne konnaalum
Ponne ninte pidi vidilla))

O.. Kaarmukil meyyedutthu nirachu vechu
Nalla vennilaavin manthrakodi madakki vechu
Naattilaake maikku vechu paadi nadannu
Ini naadadakkam kalyaanavili vilikkum
Achanammamaar vannu pallu vilichaal
Njaan kartthaavinte roopam choondi kaattikkodukkum
Iniyaarumenthum paranjotte

((Illa penne njaan vidilla, ponne njaan vidilla
Vidilla ninte pidi vidilla
Illa penne njaan vidilla, enne pinne konnaalum
Ponne ninte pidi vidilla))

((Kartthaave nee kalppichappol
Nercha vecha manassil njaan
Oru nalla penkuttiykkum idam kodutthe))

((Maalakhayeppol aval parannirangi
Ente altthaarakkoottil premtthiri thelichu
Pinne panchaarappunchiri neettitthannoo))

((Illa penne njaan vidilla, ponne njaan vidilla
Vidilla ninte pidi vidilla
Illa penne njaan vidilla, enne pinne konnaalum
Ponne ninte pidi vidilla)) (x2)
-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-

വിടില്ല നിന്നെ പെണ്ണേ, വിടില്ല നിന്നെ പൊന്നേ
വിടില്ല നിന്നെ പെണ്ണേ, നിന്നെ ഞാന്‍ വിടില്ല
വിടില്ല വിടില്ല വിടില്ല വിടില്ല വിടില്ല
വിടില്ല വിടില്ല വിടില്ല നിന്നെ ഞാന്‍

കര്‍ത്താവേ നീ കല്‍പ്പിച്ചപ്പോള്‍
നേര്‍ച്ച വെച്ച മനസ്സില്‍ ഞാന്‍
ഒരു നല്ല പെണ്‍കുട്ടിയ്ക്കും ഇടം കൊടുത്തേ
കര്‍ത്താവേ നീ മനസ്സിന്‍റെ പാതി പകുത്തവള്‍ക്കുള്ള
പങ്കു കൊടുക്കണമെന്നു കല്‍പ്പിച്ചതല്ലേ

മാലാഖയെപ്പോള്‍ അവള്‍ പറന്നിറങ്ങി
എന്‍റെ അള്‍ത്താരക്കൂട്ടില്‍ പ്രേമത്തിരി തെളിച്ചു
പിന്നെ പഞ്ചാരപ്പുഞ്ചിരി നീട്ടിത്തന്നൂ

ഇല്ല പെണ്ണേ ഞാന്‍ വിടില്ല, പൊന്നേ ഞാന്‍ വിടില്ല
വിടില്ല നിന്‍റെ പിടി വിടില്ല
ഇല്ല പെണ്ണേ ഞാന്‍ വിടില്ല, എന്നെ പിന്നെ കൊന്നാലും
പൊന്നേ നിന്‍റെ പിടി വിടില്ല

((കര്‍ത്താവേ നീ കല്‍പ്പിച്ചപ്പോള്‍
നേര്‍ച്ച വെച്ച മനസ്സില്‍ ഞാന്‍
ഒരു നല്ല പെണ്‍കുട്ടിയ്ക്കും ഇടം കൊടുത്തേ
കര്‍ത്താവേ നീ മനസ്സിന്‍റെ പാതി പകുത്തവള്‍ക്കുള്ള
പങ്കു കൊടുക്കണമെന്നു കല്‍പ്പിച്ചതല്ലേ))

((മാലാഖയെപ്പോള്‍ അവള്‍ പറന്നിറങ്ങി
എന്‍റെ അള്‍ത്താരക്കൂട്ടില്‍ പ്രേമത്തിരി തെളിച്ചു
പിന്നെ പഞ്ചാരപ്പുഞ്ചിരി നീട്ടിത്തന്നൂ))

((ഇല്ല പെണ്ണേ ഞാന്‍ വിടില്ല, പൊന്നേ ഞാന്‍ വിടില്ല
വിടില്ല നിന്‍റെ പിടി വിടില്ല
ഇല്ല പെണ്ണേ ഞാന്‍ വിടില്ല, എന്നെ പിന്നെ കൊന്നാലും
പൊന്നേ നിന്‍റെ പിടി വിടില്ല))

പള്ളിയില്‍ അന്നു നമ്മള്‍ കണ്ട നേരത്തു
നീ കണ്ണു വെച്ചും കണ്ണടിച്ചും കറക്കിയെന്നെ
ജീവിതത്തില്‍ കണ്ടുമുട്ടാന്‍ നിനച്ചതല്ല
പക്ഷേ ജീവിതം നീ പാടു അങ്ങു പഠിച്ചെടുത്തു
നാട്ടുനടപ്പൊത്തു തമ്മില്‍ കാണുവാന്‍ മേലാ
പക്ഷേ നല്ല കര്‍ത്താവെന്‍റെ കൂടെ പൊരുത്തപ്പെട്ടു
ഇനിയാരുമാരും അറിഞ്ഞോട്ടെ

((ഇല്ല പെണ്ണേ ഞാന്‍ വിടില്ല, പൊന്നേ ഞാന്‍ വിടില്ല
വിടില്ല നിന്‍റെ പിടി വിടില്ല
ഇല്ല പെണ്ണേ ഞാന്‍ വിടില്ല, എന്നെ പിന്നെ കൊന്നാലും
പൊന്നേ നിന്‍റെ പിടി വിടില്ല))

ഓ.. കാര്‍മുകില്‍ മെയ്യെടുത്തു നിറച്ചു വെച്ചു
നല്ല വെണ്ണിലാവിന്‍ മന്ത്രകോടി മടക്കി വെച്ചു
നാട്ടിലാകേ മൈക്കു വെച്ചു പാടി നടന്നു
ഇനി നാടടക്കം കല്യാണവിളി വിളിക്കും
അച്ഛനമ്മമാര്‍ വന്നു പല്ലു വിളിച്ചാല്‍
ഞാന്‍ കര്‍ത്താവിന്‍റെ രൂപം ചൂണ്ടി കാട്ടിക്കൊടുക്കും
ഇനിയാരുമെന്തും പറഞ്ഞോട്ടെ

((ഇല്ല പെണ്ണേ ഞാന്‍ വിടില്ല, പൊന്നേ ഞാന്‍ വിടില്ല
വിടില്ല നിന്‍റെ പിടി വിടില്ല
ഇല്ല പെണ്ണേ ഞാന്‍ വിടില്ല, എന്നെ പിന്നെ കൊന്നാലും
പൊന്നേ നിന്‍റെ പിടി വിടില്ല))

((കര്‍ത്താവേ നീ കല്‍പ്പിച്ചപ്പോള്‍
നേര്‍ച്ച വെച്ച മനസ്സില്‍ ഞാന്‍
ഒരു നല്ല പെണ്‍കുട്ടിയ്ക്കും ഇടം കൊടുത്തേ))

((മാലാഖയെപ്പോള്‍ അവള്‍ പറന്നിറങ്ങി
എന്‍റെ അള്‍ത്താരക്കൂട്ടില്‍ പ്രേമത്തിരി തെളിച്ചു
പിന്നെ പഞ്ചാരപ്പുഞ്ചിരി നീട്ടിത്തന്നൂ))

((ഇല്ല പെണ്ണേ ഞാന്‍ വിടില്ല, പൊന്നേ ഞാന്‍ വിടില്ല
വിടില്ല നിന്‍റെ പിടി വിടില്ല
ഇല്ല പെണ്ണേ ഞാന്‍ വിടില്ല, എന്നെ പിന്നെ കൊന്നാലും
പൊന്നേ നിന്‍റെ പിടി വിടില്ല)) (x2)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s