A Complete Journey Through Music
Oonchal aadinaal kannoonchal aadinaal
Ponnoonchal aadinaal
Kaanchanamaalai manamakizhnthaayi
Chenthaarmizhi, poonthaenmozhi
Kanninu kannaam, en kanmani
Kannoochalaadum, mankaimani
Nee maarkazhithinkalin, nadu malar maditthattile
Ponmaano paalkkanavo….
Nin jeevanil, ozhukunnu njaan
Oru snehagangaa nairmmalyamaayi
Etthra kandaalum, mathi varillallo, ninte nilaachantham
Pinnil ninnente, kannu potthumpol, enne marannoo njaan
Neyyaampal thedi nammal pandalanjappol
Nee thandulanjoraampal poovaayi ninnappol
Varivandaayi njaan mohichoo
Nin jeevanil ozhukunnu njaan
Oru snehagangaa nairmmalyamaayi
Nin nizhal pole ,koode varaam njaan, neeyente sooryanalle
Veli nilaavaayi, thedi varaam njaan, neeyente sandhyayalle
Annagrahaara raathriyil thaeru vannappol
Karathaaril nammal manchiraathum kondu nananjille
Thiriyoothiyille nenchil chaerthille
Chenthaarmizhi, poonthaenmozhi
Kanninu kannaam, en kanmani
Kannoochalaadum, mankaimani
Nee maarkazhithinkalin, nadu malar maditthattile
Ponmaano paalkkanavo….
Nin jeevanil, ozhukunnu njaan
Oru snehagangaa nairmmalyamaayi
Mmmmmmmmm
Mmmmmmmmmm
**************************************************
ഊഞ്ചല്‍ ആടിനാള്‍ കണ്ണൂഞ്ചല്‍ ആടിനാള്‍
പോന്നൂഞ്ചല്‍ ആടിനാള്‍
കാഞ്ചനമാലൈ മനമകിഴ്ന്തായി
ചെന്താര്‍മിഴി, പൂന്തേന്മൊഴി
കണ്ണിനു കണ്ണാം എന്‍ കണ്മണി
കണ്ണൂഞ്ചലാടും , മങ്കൈമണി
നീ മാര്‍കഴിതിങ്കളിന്‍ നടുമലര്‍ മടിത്തട്ടിലെ
പൊന്മാനോ പാല്ക്കനവോ….
നിന്‍ ജീവനില്‍ ഒഴുകുന്നു ഞാന്‍
ഒരു സ്നേഹഗംഗാ നൈര്‍മ്മല്യമായി
എത്ര കണ്ടാലും, മതി വരില്ലല്ലോ, നിന്‍റെ നിലാച്ചന്തം
പിന്നില്‍ നിന്നെന്‍റെ കണ്ണു പൊത്തുമ്പോള്‍ എന്നെ മറന്നൂ ഞാന്‍
നെയ്യാമ്പല്‍ തേടി നമ്മള്‍ പണ്ടലഞ്ഞപ്പോള്‍
നീ തണ്ടുലഞ്ഞോരാമ്പല്‍ പൂവായി നിന്നപ്പോള്‍
വരിവണ്ടായി ഞാന്‍ മോഹിച്ചു
നിന്‍ ജീവനില്‍ ഒഴുകുന്നു ഞാന്‍
ഒരു സ്നേഹഗംഗാ നൈര്‍മ്മല്യമായി
നിന്‍ നിഴല്‍ പോലെ ,കൂടെ വരാം ഞാന്‍ നീയെന്‍റെ സൂര്യനല്ലേ
വേളി നിലാവായി, തേടി വരാം ഞാന്‍ നീയെന്‍റെ സന്ധ്യയല്ലേ
അന്നഗ്രഹാര രാത്രിയില്‍ തേരു വന്നപ്പോള്‍
കരതാരില്‍ നമ്മള്‍ മണ്‍ചിരാതും കൊണ്ടു നനഞ്ഞില്ലേ
തിരിയൂതിയില്ലേ നെഞ്ചില്‍ ചേര്‍ത്തില്ലേ
ചെന്താര്‍മിഴി, പൂന്തേന്മൊഴി
കണ്ണിനു കണ്ണാം എന്‍ കണ്മണി
കണ്ണൂഞ്ചലാടും , മങ്കൈമണി
നീ മാര്‍കഴിതിങ്കളിന്‍ നടുമലര്‍ മടിത്തട്ടിലെ
പൊന്മാനോ പാല്ക്കനവോ….
നിന്‍ ജീവനില്‍ ഒഴുകുന്നു ഞാന്‍
ഒരു സ്നേഹഗംഗാ നൈര്‍മ്മല്യമായി
മൂളല്‍