A Complete Journey Through Music
Thaalam thaalam sangamathaalam
Nenchakatthoru dhrutha thaalam
(Thaalam thaalam sangamathaalam
Nenchakatthoru dhrutha thaalam) (x2)
Vanne po, then kulire
Oru bandhura raagam manchula thaalam
Thanne po
((Thaalam thaalam sangamathaalam
Nenchakatthoru dhrutha thaalam)) (x2)
(Pularikkaattin pullaankuzhalil
Puthiyoru gaanam kettallo) (x2)
(Pookkani pole sooryamukhatthoru
Puthiya velicham kandallo) (x2)
Parinaamatthin pavizhakkathiraal
Panineerpookkal neyyaan vaa
((Thaalam thaalam sangamathaalam
Nenchakatthoru dhrutha thaalam)) (x2)
(Aa niramaaril thalachaaykkumbol
Aaveshatthin thirayilaki) (x2)
Udalukalonnaayi uyirin valliyil-
oonjaaladum nimishamithe
Tharivalayilaki kalakalamozhuki
Thankaswapnam koythaatte
((Thaalam thaalam sangamathaalam
Nenchakatthoru dhrutha thaalam)) (x2)
((Vanne po, then kulire
Oru bandhura raagam manchula thaalam
Thanne po))
((Thaalam thaalam sangamathaalam
Nenchakatthoru dhrutha thaalam)) (x2)
താളം താളം സംഗമതാളം
നെഞ്ചകത്തൊരു ദ്രുത താളം
(താളം താളം സംഗമതാളം
നെഞ്ചകത്തൊരു ദ്രുത താളം) (x2)
വന്നേ പോ, തേന്‍ കുളിരെ
ഒരു ബന്ധുര രാഗം മഞ്ചുള താളം
തന്നെ പോ
((താളം താളം സംഗമതാളം
നെഞ്ചകത്തൊരു ദ്രുത താളം)) (x2)
(പുലരിക്കാറ്റിന്‍ പുല്ലാങ്കുഴലില്‍
പുതിയൊരു ഗാനം കേട്ടല്ലോ) (x2)
(പൂക്കണി പോലെ സൂര്യമുഖത്തൊരു
പുതിയ വെളിച്ചം കണ്ടല്ലോ) (x2)
പരിണാമത്തിന് പവിഴക്കതിരാല്
പനിനീര്പൂക്കള് നെയ്യാന്‍ വാ
((താളം താളം സംഗമതാളം
നെഞ്ചകത്തൊരു ദ്രുത താളം)) (x2)
(ആ നിറമാറില്‍ തലചായ്ക്കുമ്പോള്‍
ആവേശത്തിന് തിരയിളകി) (x2)
ഉടലുകളൊന്നായി ഉയിരിന് വല്ലിയില്‍ –
ഊഞ്ഞാലാടും നിമിഷമിതെ
തരിവളയിളകി കളകളമോഴുകി
തങ്കസ്വപ്നം കൊയ്താട്ടെ
((താളം താളം സംഗമതാളം
നെഞ്ചകത്തൊരു ദ്രുത താളം)) (x2)
((വന്നേ പോ, തേന്‍ കുളിരെ
ഒരു ബന്ധുര രാഗം മഞ്ചുള താളം
തന്നെ പോ))
((താളം താളം സംഗമതാളം
നെഞ്ചകത്തൊരു ദ്രുത താളം)) (x2)