A Complete Journey Through Music
Aaa..
Kudamullakkadavil ee puzhayarikil
Udayaada nanachu kulikkum pularoliye
Pavanozhukunna puzhayil
Mathivaruvolam neenthaan
Ini neeyum porunno
((Kudamullakkadavil ee puzhayarikil
Udayaada nanachu kulikkum pularoliye
Pavanozhukunna puzhayil
Mathivaruvolam neenthaan
Ini neeyum porunno))
(Ange cheruvil, kulir manju mottitta kaalam
Engo maranju, kuyilchinthu moolunna neram) (x2)
Engu ninnengo, oru villu vandi vanne (x2)
Kudamani kettonnu njaanum chennappol
Idavazhi thirinjoru nottam vannallo
Aha, chembaka poovotthu chelaarum kandinnu porenda
((Kudamullakkadavil ee puzhayarikil
Udayaada nanachu kulikkum pularoliye
Pavanozhukunna puzhayil
Mathivaruvolam neenthaan
Ini neeyum porunno))
(Chummaathirunnaal idanenchil kalyaanaghosham
Kannonnadachaal, kallakkanavinte thottam) (x2)
Sandhya thannallo, narukunkumakkuri chaanthu (x2)
Thodukuriyaninjonnu njaanum ninnappol
Chodiyina chuvannathu naanam kondaanu
Ente chanthatthil thaalippon chaartthaan varunnavanaaraano
((Kudamullakkadavil ee puzhayarikil
Udayaada nanachu kulikkum pularoliye
Pavanozhukunna puzhayil
Mathivaruvolam neenthaan
Ini neeyum porunno))
((Kudamullakkadavil ee puzhayarikil
Udayaada nanachu kulikkum pularoliye
Pavanozhukunna puzhayil
Mathivaruvolam neenthaan
Ini neeyum porunno))
ആ..
കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍
ഉടയാട നനച്ചു കുളിക്കും പുലരോളിയെ
പവനൊഴുകുന്ന പുഴയില്‍
മതിവരുവോളം നീന്താന്‍
ഇനി നീയും പോരുന്നോ
((കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍
ഉടയാട നനച്ചു കുളിക്കും പുലരോളിയെ
പവനൊഴുകുന്ന പുഴയില്‍
മതിവരുവോളം നീന്താന്‍
ഇനി നീയും പോരുന്നോ))
(അങ്ങേ ചെരുവില്‍ കുളിര്‍ മഞ്ഞു മൊട്ടിട്ട കാലം
എങ്ങോ മറഞ്ഞു, കുയില്‍ചിന്തു മൂളുന്ന നേരം) (x2)
എങ്ങു നിന്നെങ്ങോ, ഒരു വില്ലു വണ്ടി വന്നെ (x2)
കുടമണി കേട്ടോന്നു ഞാനും ചെന്നപ്പോള്‍
ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ
ആഹാ, ചെമ്പക പൂവൊത്തു ചെലാരും കണ്ടിന്നു പോരേണ്ട
((കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍
ഉടയാട നനച്ചു കുളിക്കും പുലരോളിയെ
പവനൊഴുകുന്ന പുഴയില്‍
മതിവരുവോളം നീന്താന്‍
ഇനി നീയും പോരുന്നോ))
(ചുമ്മാതിരുന്നാല്‍ ഇടനെഞ്ചില്‍ കല്യാണഘോഷം
കണ്ണോന്നടച്ചാല്‍ കള്ളക്കനവിന്‍റെ തോറ്റം) (x2)
സന്ധ്യ തന്നല്ലോ, നറുകുങ്കുമക്കുറി ചാന്ത് (x2)
തൊടുകുറിയണിഞ്ഞൊന്നു ഞാനും നിന്നപ്പോള്‍
ചോടിയിണ ചുവന്നത് നാണം കൊണ്ടാണ്
എന്റെ ചന്തത്തില്‍ താലിപ്പോന്‍ ചാര്‍ത്താന്‍ വരുന്നവനാരാണോ
((കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍
ഉടയാട നനച്ചു കുളിക്കും പുലരോളിയെ
പവനൊഴുകുന്ന പുഴയില്‍
മതിവരുവോളം നീന്താന്‍
ഇനി നീയും പോരുന്നോ))
((കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍
ഉടയാട നനച്ചു കുളിക്കും പുലരോളിയെ
പവനൊഴുകുന്ന പുഴയില്‍
മതിവരുവോളം നീന്താന്‍
ഇനി നീയും പോരുന്നോ))