A Complete Journey Through Music
Jalashayyayil thalirambili
Kulirolame ilakalle nee
Neduveerppu polumaa
Sasmithamaam nidraye thodalle
Chirakaarnnu neenthumaa
Swapnangalile Maunavum thodalle
((Jalashayyayil thalirambili
Kulirolame ilakalle nee))
Nenchilaananda nirvruthi
Vennilaavaazhiyaakave
Thalirilam chundilaake njaan
Amruthamaayi churannupoyi
Mizhiyil varum ninavilival
Eriyum Sadaa mezhuthiriyaayi
((Jalashayyayil thalirambili
Kulirolame ilakalle nee))
Nin mizhippookkal manthamaayi
Chinniyoamane nokkave
Pulari veyilettu ninnu nee
Dalapudam pole maari njaan
Oru naal vrudhaa nizhalalayil
Marayaam ival atharikilum
((Jalashayyayil thalirambili
Kulirolame ilakalle nee
Neduveerppu polumaa
Sasmithamaam nidraye thodalle
Chirakaarnnu neenthumaa
Swapnangalile Maunavum thodalle))
((Jalashayyayil thalirambili
Kulirolame ilakalle nee))
ജലശയ്യയില്‍ തളിരമ്പിളി
കുളിരോളമേ ഇളകല്ലേ നീ
നെടുവീര്‍പ്പു പോലുമാ
സസ്മിതമാം നിദ്രയേ തൊടല്ലേ
ചിറകാര്‍ന്നു നീന്തുമാ
സ്വപ്നങ്ങളിലേ മൌനവും തൊടല്ലേ
((ജലശയ്യയില്‍ തളിരമ്പിളി
കുളിരോളമേ ഇളകല്ലേ നീ))
നെഞ്ചിലാനന്ദ നിര്‍വൃതി
വെന്നിലാവാഴിയാകവേ
തളിരിളം ചുണ്ടിലാകെ ഞാന്‍
അമൃതമായി ചുരന്നുപോയി
മിഴിയില്‍ വരും നിനവിലിവള്‍
എരിയും സദാ മെഴുതിരിയായി
((ജലശയ്യയില്‍ തളിരമ്പിളി
കുളിരോളമേ ഇളകല്ലേ നീ))
നിന്‍ മിഴിപ്പൂക്കള്‍ മന്ദമായി
ചിന്നിയോമനേ നോക്കവേ
പുലരി വെയിലേറ്റു നിന്നു നീ
ദലപുടം പോലെ മാറി ഞാന്‍
ഒരു നാള്‍ വൃഥാ നിഴലലയില്‍
മറയാം ഇവള്‍ അതറികിലും
((ജലശയ്യയില്‍ തളിരമ്പിളി
കുളിരോളമേ ഇളകല്ലേ നീ
നെടുവീര്‍പ്പു പോലുമാ
സസ്മിതമാം നിദ്രയേ തൊടല്ലേ
ചിറകാര്‍ന്നു നീന്തുമാ
സ്വപ്നങ്ങളിലേ മൌനവും തൊടല്ലേ))
((ജലശയ്യയില്‍ തളിരമ്പിളി
കുളിരോളമേ ഇളകല്ലേ നീ))