A Complete Journey Through Music
Ilam neela neela mizhikal
Nin thengalolum mozhikal
Ennaathma mauname nee
Kulir veenuranguvaanaayi
Arike melle pozhiyum
((Ilam neela neela mizhikal
Nin thengalolum mozhikal))
Ee raavilethu maunam
En jaalakatthil vannoo
Ponthaarakangal viriye
Nin niswanangal maraye
En nenchithonnu muriyum
((Ilam neela neela mizhikal
Nin thengalolum mozhikal))
((Ilam neela neela mizhikal
Nin thengalolum mozhikal
Ennaathma mauname nee
Kulir veenuranguvaanaayi
Arike melle pozhiyum))
((Ilam neela neela mizhikal
Nin thengalolum mozhikal))
********************************************
ഇളം നീല നീലമിഴികള്‍
നിന്‍ തേങ്ങലോലും മൊഴികള്‍
എന്നാത്മ മൌനമേ നീ
കുളിര്‍ വീണുറങ്ങുവാനായി
അരികെ മെല്ലെ പൊഴിയും
((ഇളം നീല നീലമിഴികള്‍
നിന്‍ തേങ്ങലോലും മൊഴികള്‍))
ഈ രാവിലേതു മൌനം
എന്‍ ജാലകത്തില്‍ വന്നൂ
പൊന്‍താരകങ്ങള്‍ വിരിയെ
നിന്‍ നിസ്വനങ്ങള്‍ മറയെ
എന്‍ നെഞ്ചിതൊന്നു മുറിയും
((ഇളം നീല നീലമിഴികള്‍
നിന്‍ തേങ്ങലോലും മൊഴികള്‍))
((ഇളം നീല നീലമിഴികള്‍
നിന്‍ തേങ്ങലോലും മൊഴികള്‍
എന്നാത്മ മൌനമേ നീ
കുളിര്‍ വീണുറങ്ങുവാനായി
അരികെ മെല്ലെ പൊഴിയും))
((ഇളം നീല നീലമിഴികള്‍
നിന്‍ തേങ്ങലോലും മൊഴികള്‍))