A Complete Journey Through Music
Song: Premamadhu Thedum
Artiste(s): K.J. Jesudas
Lyricist: Yusuf Ali Kechery
Composer: Mohan Sithara
Album: Snehithan
Premamadhu thedum kaarvandu pole
Ninnarikil vannoo njaanomalaale
Premamadhu thedum kaarvandu pole
Ninnarikil vannoo njaanomalaale
Ente hridhayam thannu njaan
Kanmanee
((Premamadhu thedum kaarvandu pole
Ninnarikil vannoo njaanomalaale))
(Aakaashagangayil raajahamsangal
Anuraaga kuliraninjoo) (x2)
Karimbinte villumaayi kamalampoovamban
Karalil madhu chorinjoo
Karalil madhu chorinjoo
((Premamadhu thedum kaarvandu pole
Ninnarikil vannoo njaanomalaale))
(Omanamullayil oru pon salabham
Paaripparannu vannoo) (x2)
Thudiykkumen hridayam nin chodiyithalil
Pranayatthin then nunanjoo
Pranayatthin then nunanjoo
((Premamadhu thedum kaarvandu pole
Ninnarikil vannoo njaanomalaale))
((Ente hridhayam thannu njaan
Kanmanee))
((Premamadhu thedum kaarvandu pole
Ninnarikil vannoo njaanomalaale))
((Premamadhu thedum kaarvandu pole
Ninnarikil vannoo njaanomalaale))
പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നൂ ഞാനോമലാളെ
പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നൂ ഞാനോമലാളെ
എന്‍റെ ഹൃദയം തന്നു ഞാന്‍
കണ്‍മണീ
((പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നൂ ഞാനോമലാളെ))
(ആകാശഗംഗയില്‍ രാജഹംസങ്ങള്‍
അനുരാഗ കുളിരണിഞ്ഞൂ ) (x2)
കരിമ്പിന്‍റെ വില്ലുമായി കമലംപൂവമ്പന്‍
കരളില്‍ മധു ചൊരിഞ്ഞൂ
കരളില്‍ മധു ചൊരിഞ്ഞൂ
((പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നൂ ഞാനോമലാളെ))
(ഓമനമുല്ലയില്‍ ഒരു പൊന്‍ ശലഭം
പാറിപ്പറന്നു വന്നൂ) (x2)
തുടിയ്ക്കുമെന്‍ ഹൃദയം നിന്‍ ചോടിയിതളില്‍
പ്രണയത്തിന്‍ തേന്‍ നുണഞ്ഞൂ
പ്രണയത്തിന്‍ തേന്‍ നുണഞ്ഞൂ
((പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നൂ ഞാനോമലാളെ))
((എന്‍റെ ഹൃദയം തന്നു ഞാന്‍
കണ്‍മണീ))
((പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നൂ ഞാനോമലാളെ))
((പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നൂ ഞാനോമലാളെ))