Manivaaka Pootha


Song: Manivaaka Poottha
Artiste(s): Madhu Balakrishnan & Thulasi Yatheendran
Lyricist: Murukan Kaattaakkada
Composer: Vidyasagar
Album: Thaappaana

Manivaaka poottha malayil
Ente kudilil
Swarnnamayile parannu vaa
Mazha vanna raaviloru naal
Ente karale
Ninte thanal thedi vannoo njaan

Orupaadu kaanuvaan moham
Orumichu cheranam vegam
Ini njaanenthu tharanam
Ente kiliye onnu varumo

((Manivaaka poottha malayil
Ente kudilil
Swarnnamayile parannu vaa
Mazha vanna raaviloru naal
Ente karale
Ninte thanal thedi vannoo njaan))

Njaanaakumee maankombile
Poovalliyil
Kaliyoonjaalaadi kalikkaan vaa
Njaanaadumee oonjaalil nee
Poonkaattupol
Meghattheril koode poraan vaa

Chembalatthaalmaayi vaa
Njaanen nenchile neru nalkaam
Chandanavandu pol vaa
Njaanen chundin theru nalkaam

Mazhavil theril thinkala varumo kaliyadaaan

((Manivaaka poottha malayil
Ente kudilil
Swarnnamayile parannu vaa
Mazha vanna raaviloru naal
Ente karale
Ninte thanal thedi vannoo njaan))

Manasammatham pakaram tharaan
Manavaattiyaayi
Ninte koodepporaan kothichoo njaan
Maalaakhayaayi nee porukil
Aaromale
Snehakkoodaaratthilirutthaam njaan

Kayyile theerthamaayi vaa
Neeyen kanninu kanninazhake
Ponnizhachanthamaayi vaa
Neeyen ponnaam ponninazhake

Pranayam pole peyyumee mazhayil nanayaan vaa

((Manivaaka poottha malayil
Ente kudilil
Swarnnamayile parannu vaa
Mazha vanna raaviloru naal
Ente karale
Ninte thanal thedi vannoo njaan))

**********************************************

മണിവാക പൂത്ത മലയില്‍
എന്‍റെ കുടിലില്‍
സ്വര്‍ണ്ണമയിലെ പറന്നു വാ
മഴ വന്ന രാവിലൊരു നാള്‍
എന്‍റെ കരളേ
നിന്‍റെ തണല്‍ തേടി വന്നൂ ഞാന്‍

ഒരുപാടു കാണുവാന്‍ മോഹം
ഒരുമിച്ചു ചേരണം വേഗം
ഇനി ഞാനെന്തു തരണം
എന്‍റെ കിളിയേ ഒന്നു വരുമോ

((മണിവാക പൂത്ത മലയില്‍
എന്‍റെ കുടിലില്‍
സ്വര്‍ണ്ണമയിലെ പറന്നു വാ
മഴ വന്ന രാവിലൊരു നാള്‍
എന്‍റെ കരളേ
നിന്‍റെ തണല്‍ തേടി വന്നൂ ഞാന്‍ ))

ഞാനാകുമീ മാങ്കോമ്പിലെ
പൂവള്ളിയില്‍
കളിയൂഞ്ഞാലാടി കളിക്കാന്‍ വാ
ഞാനാടുമീ ഊഞ്ഞാലില്‍ നീ
പൂങ്കാറ്റുപോള്‍
മേഘത്തേരില്‍ കൂടെ പോരാന്‍ വാ

ചെമ്പലത്താളമായി വാ
ഞാനെന്‍ നെഞ്ചിലെ നേരു നല്‍കാം
ചന്ദനവണ്ട് പോല്‍ വാ
ഞാനെന്‍ ചുണ്ടിന്‍ തേര് നല്‍കാം

മഴവില്‍ തേരില്‍ തിങ്കള വരുമോ കളിയാടാന്‍

((മണിവാക പൂത്ത മലയില്‍
എന്‍റെ കുടിലില്‍
സ്വര്‍ണ്ണമയിലെ പറന്നു വാ
മഴ വന്ന രാവിലൊരു നാള്‍
എന്‍റെ കരളേ
നിന്‍റെ തണല്‍ തേടി വന്നൂ ഞാന്‍ ))

മനസമ്മതം പകരം തരാന്‍
മണവാട്ടിയായി
നിന്‍റെ കൂടെപ്പോരാന്‍ കൊതിച്ചൂ ഞാന്‍
മാലാഖയായി നീ പോരുകില്‍
ആരോമലേ
സ്നേഹക്കൂടാരത്തിലിരുത്താം ഞാന്‍

കയ്യിലെ തീര്‍ഥമായി വാ
നീയെന്‍ കണ്ണിനു കണ്ണിനഴകെ
പൊന്നിഴച്ചന്തമായി വാ
നീയെന്‍ പോന്നാം പൊന്നിനഴകെ

പ്രണയം പോലെ പെയ്യുമീ മഴയില്‍ നനയാന്‍ വാ

((മണിവാക പൂത്ത മലയില്‍
എന്‍റെ കുടിലില്‍
സ്വര്‍ണ്ണമയിലെ പറന്നു വാ
മഴ വന്ന രാവിലൊരു നാള്‍
എന്‍റെ കരളേ
നിന്‍റെ തണല്‍ തേടി വന്നൂ ഞാന്‍ ))

Leave a comment