Nee Januvariyil Viriyumo (Blue Rose)


Song: Blue Rose
Artiste(s): G. Venugopal & Sujatha
Lyricist: Gireesh Puthencherry
Composer: M. Jayachandran
Album: Akale

Rose.. Blue Rose… Ha ha

Nee januvariyil viriyumo
Pranayamaayi pozhiyumo
Himamazhayil nanayumo
Mezhuku pol urukumo
Shalabhamaayi uyarumo
Shishiramaayi padarumo

((Nee januvariyil viriyumo
Pranayamaayi pozhiyumo
Himamazhayil nanayumo
Mezhuku pol urukumo
Shalabhamaayi uyarumo
Shishiramaayi padarumo))

Akale, iniyakale
Alivin thirayude nurakal
Iniyum, swayaminiyum
Parayaan paribhava kadhakal

Chirakukal thedum,
Cheru kilimakal pole
Marayumoreeran pakalithalukal pole

Blue rose, Blue rose, aahaa..

((Nee januvariyil viriyumo
Pranayamaayi pozhiyumo
Himamazhayil nanayumo
Mezhuku pol urukumo
Shalabhamaayi uyarumo
Shishiramaayi padarumo))

Veruthe ini veruthe
Madhuram pakarunna viraham
Hridayam mridhuhridayam
Thirayum tharalitha nimisham

Akale nilaavin niramizhiyima pole
Ariya kinaavin
Mani viralmunayettaal

Blue Rose Blue Rose, aahaa…

((Nee januvariyil viriyumo
Pranayamaayi pozhiyumo
Himamazhayil nanayumo
Mezhuku pol urukumo
Shalabhamaayi uyarumo
Shishiramaayi padarumo))

റോസ്.. ബ്ളൂ റോസ്… ഹാ ഹാ

നീ ജനുവരിയിൽ വിരിയുമോ
പ്രണയമായി പൊഴിയുമൊ
ഹിമമഴയിൽ നനയുമോ
മെഴുകു പോൽ ഉരുകുമോ
ശലഭമായി ഉയരുമോ
ശിശിരമായി പടരുമോ

((നീ ജനുവരിയിൽ വിരിയുമോ
പ്രണയമായി പൊഴിയുമൊ
ഹിമമഴയിൽ നനയുമോ
മെഴുകു പോൽ ഉരുകുമോ
ശലഭമായി ഉയരുമോ
ശിശിരമായി പടരുമോ))

അകലേ, ഇനിയകലേ
അലിവിൻ തിരയുടെ നുരകൾ
ഇനിയും, സ്വയമിനിയും
പറയാൻ പരിഭവ കഥകൾ

ചിറകുകൾ തേടും,
ചെറു കിളിമകൾ പോലെ
മറയുമോരീറൻ പകലിതളുകൾ പോലെ

ബ്ളൂ റോസ്, ബ്ളൂ റോസ്, ആഹാ..

((നീ ജനുവരിയിൽ വിരിയുമോ
പ്രണയമായി പൊഴിയുമൊ
ഹിമമഴയിൽ നനയുമോ
മെഴുകു പോൽ ഉരുകുമോ
ശലഭമായി ഉയരുമോ
ശിശിരമായി പടരുമോ))

വെറുതേ ഇനി വെറുതേ
മധുരം പകരുന്ന വിരഹം
ഹൃദയം മ്രിദുഹൃദയം
തിരയും തരളിത നിമിഷം

അകലെ നിലാവിൻ നിറമിഴിയിമ പോലെ
അരിയ കിനാവിൻ
മണി വിരൽമുനയേറ്റാൽ

ബ്ളൂ റോസ് ബ്ളൂ റോസ്, ആഹാ…

((നീ ജനുവരിയിൽ വിരിയുമോ
പ്രണയമായി പൊഴിയുമൊ
ഹിമമഴയിൽ നനയുമോ
മെഴുകു പോൽ ഉരുകുമോ
ശലഭമായി ഉയരുമോ
ശിശിരമായി പടരുമോ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: