Song: Innalakale
Artiste(s): Lal & Job Kurien
Lyricist: Kaithapram Damodaran Namboothiri
Composer: Deepak Dev
Album: Honey Bee
Mehfil kozhukkanu penne
Shehnaayi kelkkunnu ponne
Thabala perukkanu koode
Saarangi paadunnu kanne
Hey, balle balle muzhakkanu sathiru
Pettippaattilu mayangana raavu
Naale velukkana neram kaatthu
Varnnakkanavukal neyyana neram
Innalakale thirike varumo
Kanavinazhake pirake varumo
Onnu kaanaan kanavu tharumo
Koode varuvaan chiraku tharumo
((Mehfil kozhukkanu penne
Shehnaayi kelkkunnu ponne
Thabala perukkanu koode
Saarangi paadunnu kanne))
O penne o..o. x2
Kunthirikkappukayaayozhukum
Thuramukhathe kuliru
Aanayikkaan aarppu vilikkum
Azhimukhatthe thirakal
Vencharikkaan puthumazhayetthum
Ponnurukkaan minnal
Thaaliminninu noolizha korkkaan
Ponnaripraavetthum
Arikeyetthum arikiletthum
Ninte manavaalan
((Innalakale thirike varumo
Kanavinazhake pirake varumo
Onnu kaanaan kanavu tharumo
Koode varuvaan chiraku tharumo))
Kaatthu kaathoru naalu pirakkum
Nalla pulari janiykkum
Veenju kondu virunnu niratthum
Paanapaathram nirayum
Maaranotthu madangum pennoru
Maarivillaayi marayum
Kaayalalakal thottu thalodum
Kocheekkaattu vithumbum
Poyi varu nee, poyi varu nee
Puthukkappennaale
((Innalakale thirike varumo
Kanavinazhake pirake varumo
Onnu kaanaan kanavu tharumo
Koode varuvaan chiraku tharumo))
((Innalakale thirike varumo
Kanavinazhake pirake varumo
Onnu kaanaan kanavu tharumo
Koode varuvaan chiraku tharumo))
മെഹ്ഫിലു കൊഴുക്കണു പെണ്ണേ
ഷെഹ്നായി കേൾക്കുന്നു പൊന്നെ
തബല പെറുക്കണു കൂടെ
സാരംഗി പാടുന്നു കണ്ണേ
ഹേ, ബല്ലേ ബല്ലേ മുഴക്കണു സതിര്
പെട്ടിപ്പാട്ടില് മയങ്ങണ രാവു
നാളെ വെളുക്കണു നേരം കാത്തു
വർണ്ണക്കനവുകൾ നെയ്യണു നേരം
ഇന്നലകളെ തിരികെ വരുമോ
കനവിനഴകെ പിറകെ വരുമോ
ഒന്നു കാണാൻ കനവു തരുമോ
കൂടെ വരുവാൻ ചിറകു തരുമോ
((മെഹ്ഫിലു കൊഴുക്കണു പെണ്ണേ
ഷെഹ്നായി കേൾക്കുന്നു പൊന്നെ
തബല പെറുക്കണു കൂടെ
സാരംഗി പാടുന്നു കണ്ണേ))
ഓ പെണ്ണേ ഓ..ഓ. x2
കുന്തിരിക്കപ്പുകയായൊഴുകും
തുറമുഖത്തെ കുളിരു
ആനയിക്കാൻ ആർപ്പു വിളിക്കും
അഴിമുഖത്തെ തിരകൾ
വെഞ്ചരിക്കാൻ പുതുമഴയെത്തും
പോന്നുരുക്കാൻ മിന്നൽ
താലിമിന്നിനു നൂലിഴ കോർക്കാൻ
പൊന്നരിപ്രാവെത്തും
അരികെയെത്തും അരികിലെത്തും
നിൻറെ മണവാളൻ
((ഇന്നലകളെ തിരികെ വരുമോ
കനവിനഴകെ പിറകെ വരുമോ
ഒന്നു കാണാൻ കനവു തരുമോ
കൂടെ വരുവാൻ ചിറകു തരുമോ))
കാത്തു കാത്തൊരു നാളു പിറക്കും
നല്ല പുലരി ജനിയ്ക്കും
വീഞ്ഞു കൊണ്ടു വിരുന്നു നിരത്തും
പാനപാത്രം നിറയും
മാരനൊത്തു മടങ്ങും പെണ്ണൊരു
മാരിവില്ലായി മറയും
കായലലകൾ തൊട്ടു തലോടും
കൊച്ചീക്കാറ്റു വിതുമ്പും
പോയി വരൂ നീ, പോയി വരൂ നീ
പുതുക്കപ്പെണ്ണാളെ
((ഇന്നലകളെ തിരികെ വരുമോ
കനവിനഴകെ പിറകെ വരുമോ
ഒന്നു കാണാൻ കനവു തരുമോ
കൂടെ വരുവാൻ ചിറകു തരുമോ))
((ഇന്നലകളെ തിരികെ വരുമോ
കനവിനഴകെ പിറകെ വരുമോ
ഒന്നു കാണാൻ കനവു തരുമോ
കൂടെ വരുവാൻ ചിറകു തരുമോ))
super lines innalakale…
LikeLike
ya correct nice
LikeLike
Where i get the karoke of this song
LikeLike