Kadalil Kanmashi Pole


Song: Kadalil Kanmashi
Artiste(s): Nivas & Divya Ramani
Lyricist: Anoop Menon
Composer: Navneet Sundar
Album: Buddy

Aa… Aa.. Aa.. Aa..

Kadalil kanmashi pole
Kanavil pin vili pole
Kaatthirikkaan koottu pokum kuruvikale
Vayalil nenmani pole
Chimizhil cheru thiri pole
Ortthuveykkaan koottu porum kuyilukale

Oru kilimakalodu veruthe
Kadha parayukayaanu mizhikal
Naru nilavoli veena kulirala choodi
Raavil eeranolamilakiya

((Kadalil kanmashi pole
Kanavil pin vili pole
Kaatthirikkaan koottu pokum kuruvikale
Vayalil nenmani pole
Chimizhil cheru thiri pole
Ortthuveykkaan koottu porum kuyilukale))

Aa.. Aaa.. Aa..
Kaattil cherum gandham
Athu etho janma bandham
Manuveenaa naadam pulkum
Kaliveenappenne cholloo
Ivaninnen kaathil moolum
Shruthi cheraa gaanam etho

Nizhalukal kurukum nenchil kulirala varavaayi
Nirachiriyuthirum chundil pakaloli varavaayi
Aniviralin thumpil cherum
Cherukanuvin snehatthooval
Oru maayaajaalam theerkkum
Kaanaa sooryan nee

Niramaanatthin choppil
Madamaam munthiri neeril
Ini njaanum neeyum maathram
Nagaram neenthum raavil
Nadanam thudarum kaatte
Iniyennum neeyen koode

((Kadalil kanmashi pole
Kanavil pin vili pole
Kaatthirikkaan koottu pokum kuruvikale
Vayalil nenmani pole
Chimizhil cheru thiri pole
Ortthuveykkaan koottu porum kuyilukale))

((Oru kilimakalodu veruthe
Kadha parayukayaanu mizhikal
Naru nilavoli veena kulirala choodi
Raavil eeranolamilakiya))

((Kadalil kanmashi pole
Kanavil pin vili pole
Kaatthirikkaan koottu pokum kuruvikale
Vayalil nenmani pole
Chimizhil cheru thiri pole
Ortthuveykkaan koottu porum kuyilukale))

((Kaatthirikkaan koottu pokum kuruvikale
Ortthu veykkaan koottu porum kuyilukale))

ആ… ആ… ആ.. ആ..

കടലിൽ കണ്മഷി പോലെ
കനവിൽ പിൻവിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ
ചിമിഴിൽ ചെറുതിരി പോലെ
ഓർത്തുവെയ്ക്കാൻ കൂട്ടു പോരും കുയിലുകളേ

ഒരു കിളിമകളോടു വെറുതെ
കഥ പറയുകയാണ്‌ മിഴികൾ
നറു നിലവൊളി വീണ കുളിരല ചൂടി
രാവിൽ ഈറനോളമിളകിയ

((കടലിൽ കണ്മഷി പോലെ
കനവിൽ പിൻവിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ
ചിമിഴിൽ ചെറുതിരി പോലെ
ഓർത്തുവെയ്ക്കാൻ കൂട്ടു പോരും കുയിലുകളേ))

ആ.. ആ.. ആ..
കാറ്റിൽ ചേരും ഗന്ധം
അതു ഏതോ ജന്മബന്ധം
മനുവീണാ നാദം പുല്കും
കളിവീണപ്പെണ്ണേ ചൊല്ലൂ
ഇവനിന്നെൻ കാതിൽ മൂളും
ശ്രുതി ചേരാ ഗാനം ഏതോ

നിഴലുകൾ കുറുകും നെഞ്ചിൽ കുളിരല വരവായി
നിറചിരിയുതിരും ചുണ്ടിൽ പകലൊളി വരവായി
അണിവിരലിൻ തുമ്പിൽ ചേരും
ചെറുകനുവിൻ സ്നേഹത്തൂവൽ
ഒരു മായാജാലം തീർക്കും
കാണാ സൂര്യൻ നീ

നിറമാനത്തിൻ ചോപ്പിൽ
മടമാം മുന്തിരി നീരിൽ
ഇനി ഞാനും നീയും മാത്രം
നഗരം നീന്തും രാവിൽ
നടനം തുടരും കാറ്റേ
ഇനിയെന്നും നീയെൻ കൂടെ

((കടലിൽ കണ്മഷി പോലെ
കനവിൽ പിൻവിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ
ചിമിഴിൽ ചെറുതിരി പോലെ
ഓർത്തുവെയ്ക്കാൻ കൂട്ടു പോരും കുയിലുകളേ))

((ഒരു കിളിമകളോടു വെറുതെ
കഥ പറയുകയാണ്‌ മിഴികൾ
നറു നിലവൊളി വീണ കുളിരല ചൂടി
രാവിൽ ഈറനോളമിളകിയ))

((കടലിൽ കണ്മഷി പോലെ
കനവിൽ പിൻവിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ
ചിമിഴിൽ ചെറുതിരി പോലെ
ഓർത്തുവെയ്ക്കാൻ കൂട്ടു പോരും കുയിലുകളേ))

((കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
ഓർത്തുവെയ്ക്കാൻ കൂട്ടു പോരും കുയിലുകളേ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: