A Complete Journey Through Music
Song: Thinkalkkuri Thottum
Artiste(s): Dev Anand & K.S. Chitra
Lyricist: Gireesh Puthencherry
Composer: Raveendran
Album: Oru Maravatthoor Kanavu
Thinkalkkuri thottum thuduthumbakkudamittum
Manassil varavaayi madhumaasam
Vellikkolusittum kunukoonthal churul thottum
Kanavil niravaayi nin roopam
Thullikkoru kudamaayi kulir kudayaanini
Nerukil pozhiyaam azhagin mazhamegham
Thammiltthanu thazhuki kulir mezhuki
Kalamezhuthi tharalam thalaraam ini vegam
((Thinkalkkuri thottum thuduthumbakkudamittum
Manassil varavaayi madhumaasam))
Maniviraltthumbodinjaal
Mizhikalil mayyalinjaal
Manassile manchimizhil
Maayaavarnna chaanthaayi theernnaal
Oru mulam thandarulum
Swaramazhayettunarnnaal
Ilaveyiltthumbikalaayi
Engum nammal paarippoyaal
Aarum kaanaa swapnappeelitthumbaal nenchil
Melle thottu ninne thaaraattaam njaan
((Thinkalkkuri thottum thuduthumbakkudamittum
Manassil varavaayi madhumaasam
Vellikkolusittum kunukoonthal churul thottum
Kanavil niravaayi nin roopam))
((Thullikkoru kudamaayi kulir kudayaanini
Nerukil pozhiyaam azhagin mazhamegham
Thammiltthanu thazhuki kulir mezhuki
Kalamezhuthi tharalam thalaraam ini vegam))
((Thinkalkkuri thottum thuduthumbakkudamittum
Manassil varavaayi madhumaasam))
Karamalar thaamarayil
Kavilile ponnithalil
Karivarivandezhuthum
Kaanaavarnna chithram kandu
Mazhamukil therirangi
Marathaka kaavirangi
Oru pidi swapmavumaayi
Ninne kaanaan etthee njaanum
Kaathil melle cholli kalyanathennaalil
Kannaadi poomutthen maaril chaartthum
((Thinkalkkuri thottum thuduthumbakkudamittum
Manassil varavaayi madhumaasam
Vellikkolusittum kunukoonthal churul thottum
Kanavil niravaayi nin roopam))
((Thullikkoru kudamaayi kulir kudayaanini
Nerukil pozhiyaam azhagin mazhamegham
Thammiltthanu thazhuki kulir mezhuki
Kalamezhuthi tharalam thalaraam ini vegam))
((Thinkalkkuri thottum thuduthumbakkudamittum
Manassil varavaayi madhumaasam))
തിങ്കൾക്കുറി തൊട്ടും തുടുതുമ്പക്കുടമിട്ടും
മനസ്സിൽ വരവായി മധുമാസം
വെള്ളിക്കൊലുസിട്ടും കുനുകൂന്തൽ ചുരുൾ തൊട്ടും
കനവിൽ നിറവായി നിൻ രൂപം
തുള്ളിക്കൊരു കുടമായി കുളിർ കുടയാനിനി
നെറുകിൽ പൊഴിയാം അഴകിൻ മഴമേഘം
തമ്മിൽത്തനു തഴുകി കുളിർ മെഴുകി
കളമെഴുതി തരളം തളരാം ഇനി വേഗം
((തിങ്കൾക്കുറി തൊട്ടും തുടുതുമ്പക്കുടമിട്ടും
മനസ്സിൽ വരവായി മധുമാസം))
മനിവിരൽത്തുംബോടിഞ്ഞാൽ
മിഴികളിൽ മയ്യലിഞ്ഞാൽ
മനസ്സിലെ മണ്‍ചിമിഴിൽ
മായാവർണ്ണ ചാന്തായി തീർന്നാൽ
ഒരു മുളം തണ്ടരുളും
സ്വര മഴയേറ്റുണർന്നാൽ
ഇളവെയിൽത്തുമ്പികളായി
എങ്ങും നമ്മൾ പാറിപ്പോയാൽ
ആരും കാണാ സ്വപ്നപ്പീലിത്തുമ്പാൽ നെഞ്ചിൽ
മെല്ലെ തൊട്ടു നിന്നെ താരാട്ടാം ഞാൻ
((തിങ്കൾക്കുറി തൊട്ടും തുടുതുമ്പക്കുടമിട്ടും
മനസ്സിൽ വരവായി മധുമാസം
വെള്ളിക്കൊലുസിട്ടും കുനുകൂന്തൽ ചുരുൾ തൊട്ടും
കനവിൽ നിറവായി നിൻ രൂപം))
((തുള്ളിക്കൊരു കുടമായി കുളിർ കുടയാനിനി
നെറുകിൽ പൊഴിയാം അഴകിൻ മഴമേഘം
തമ്മിൽത്തനു തഴുകി കുളിർ മെഴുകി
കളമെഴുതി തരളം തളരാം ഇനി വേഗം))
((തിങ്കൾക്കുറി തൊട്ടും തുടുതുമ്പക്കുടമിട്ടും
മനസ്സിൽ വരവായി മധുമാസം))
കരമലർ താമരയിൽ
കവിളിലെ പോന്നിതളിൽ
കരിവരിവണ്ടെഴുതും
കാണാവർണ്ണ ചിത്രം കണ്ടു
മഴമുകിൽ തേരിറങ്ങി
മരതക കാവിറങ്ങി
ഒരു പിടി സ്വപ്നവുമായി
നിന്നെ കാണാൻ എത്തീ ഞാനും
കാതിൽ മെല്ലെ ചൊല്ലി കല്യാണത്തെന്നാളിൽ
കണ്ണാടി പൂമുത്തെൻ മാറിൽ ചാർത്തും
((തിങ്കൾക്കുറി തൊട്ടും തുടുതുമ്പക്കുടമിട്ടും
മനസ്സിൽ വരവായി മധുമാസം
വെള്ളിക്കൊലുസിട്ടും കുനുകൂന്തൽ ചുരുൾ തൊട്ടും
കനവിൽ നിറവായി നിൻ രൂപം))
((തുള്ളിക്കൊരു കുടമായി കുളിർ കുടയാനിനി
നെറുകിൽ പൊഴിയാം അഴകിൻ മഴമേഘം
തമ്മിൽത്തനു തഴുകി കുളിർ മെഴുകി
കളമെഴുതി തരളം തളരാം ഇനി വേഗം))
((തിങ്കൾക്കുറി തൊട്ടും തുടുതുമ്പക്കുടമിട്ടും
മനസ്സിൽ വരവായി മധുമാസം))
The composer is Raveendran master. not Vidyasagar. Please correct this.
LikeLike
correct cheyyaam.. my mistake…
LikeLike