Theliveyilazhakum


Song: Theliveyilazhakum
Artiste(s): Sudeep Kumar & Sangeetha Prabhu
Lyricist: Rafeeq Ahmed
Composer: Bijibal
Album: Maheshinte Prathikaram

Theliveyilazhakum.. lallalaa
Mazhayude kulirum. lallallaa
Mannil chernnunarunna sangeetham

Kalichiriyunarum.. unarum
Vazhikalilozhukee.. ozhukee
Thammil naam kaimaarum punnaaram

Kaalatthunarum neram kaanummalarum
Raavil kuzhaloothunnoru kaanaakkuyilum
Arikil varum.. katha parayum
Kanavukalo chirakaniyum

Kaanaathe melaake, jalakanameriyum
Mazhayude kalivaakkil adimudi nanayum
Ee mannilaa neertthullikal
Uthirnnetthi alinjetthi puthumanamuyarum
Karalil oru kulirunarum.. um..
Um.. um..um..

Aadyaanuraagatthin puthumazhamanikal
Irumanassin thaalil nanavukalezhuthee
Aa kannilum ee kannilum
Oraayiram nilaavinte thiranurayozhukee

Padavukal puzha kayari

Pranayikalariyum.. karalileyithalil
Vinnil ninnuthirunnorunmaadam
Ilayil theliyum.. malaril viriyum
Ponnin pularkaala sallaapam
Kaanunnathinellaamoru chelum niravum
Kelkunnathinellaamoru paattin shruthiyum

Avanunarum.. aval viriyum
Irupuzhayaayi idakalarum

തെളിവെയിലഴകും.. ലല്ലല്ലലാ
മഴയുടെ കുളിരും. ലല്ലല്ലല്ലാ
മണ്ണിൽ ചേർന്നുണരുന്ന സംഗീതം

കളിചിരിയുണരും.. ഉണരും
വഴികളിലൊഴുകീ.. ഒഴുകീ
തമ്മിൽ നാം കൈമാറും പുന്നാരം

കാലത്തുണരും നേരം കാണുമ്മലരും
രാവിൽ കുഴലൂതുന്നൊരു കാണാക്കുയിലും
അരികിൽ വരും.. കഥ പറയും
കനവുകളോ ചിറകണിയും

കാണാതെ മേലാകെ, ജലകണമെറിയും
മഴയുടെ കളിവാക്കിൽ അടിമുടി നനയും
ഈ മണ്ണിലാ നീർത്തുള്ളികൾ
ഉതിർന്നെത്തി അലിഞ്ഞെത്തി പുതുമണമുയരും
കരളിൽ ഒരു കുളിരുണരും.. ഉം..
ഉം . ഉം..ഉം..

ആദ്യാനുരാഗത്തിൻ പുതുമഴമണികൾ
ഇരുമനസ്സിൻ താളിൽ നനവുകളെഴുതീ
ആ കണ്ണിലും ഈ കണ്ണിലും
ഒരായിരം നിലാവിൻറെ തിരനുരയൊഴുകീ

പടവുകൾ പുഴ കയറി

പ്രണയികളറിയും.. കരളിലെയിതളിൽ
വിണ്ണിൽ നിന്നുതിരുന്നൊരുന്മാദം
ഇലയിൽ തെളിയും.. മലരിൽ വിരിയും
പൊന്നിൻ പുലർകാല സല്ലാപം
കാണുന്നതിനെല്ലാമൊരു ചേലും നിറവും
കേൾക്കുന്നതിനെല്ലാമൊരു പാട്ടിൻ ശ്രുതിയും

അവനുണരും.. അവൾ വിരിയും
ഇരുപുഴയായി ഇടകലരും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: