A Complete Journey Through Music
Song: Manjumaasappakshi
Artiste(s): K.J. Jesudas
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Krishnagudiyil Oru Pranayakalathu
Manjumaasappakshi
Manitthooval koodundo
Maunam pookkum nenchil
Mulamthandil paattundo
Enthinee chundile chembaneer
Malarchaendu vaadunno
Ennumee maamaracchaayayil
Mazhappookkalaayi peyyunnoo
((Manjumaasappakshi
Manitthooval koodundo
Maunam pookkum nenchil
Mulamthandil paattundo))
Dhoore nilaakkulir thaazhvaaram
Maadi vilikkumbol
Maanatthe maarivil koodaaram
Manjilorungumbol
Kaanaaccheppil minnum mutthaayi
Peelikkombil pooval chinthaayi
Pookkatthathenthe nee
((Manjumaasappakshi
Manitthooval koodundo
Maunam pookkum nenchil
Mulamthandil paattundo))
Ponvalakkaikalaal poonthinkal
Melletthalodumbol
Vaasanatthennalaayi vaasantham
Vaathilil muttumbol
Aaro moolum, eenam pole
Enngo kaanum swapnam pole
Theduvathaare nee
((Manjumaasappakshi
Manitthooval koodundo
Maunam pookkum nenchil
Mulamthandil paattundo))
((Enthinee chundile chembaneer
Malarchaendu vaadunno
Ennumee maamaracchaayayil
Mazhappookkalaayi peyyunnoo))
((Manjumaasappakshi))
മഞ്ഞുമാസപ്പക്ഷി
മണിത്തൂവൽ കൂടുണ്ടോ
മൗനം പൂക്കും നെഞ്ചിൽ
മുളംതണ്ടിൽ പാട്ടുണ്ടോ
എന്തിനീ ചുണ്ടിലെ ചെമ്പനീർ
മലർച്ചെണ്ടു വാടുന്നോ
എന്നുമീ മാമാരച്ചായയിൽ
മഴപ്പൂക്കളായി പെയ്യുന്നൂ
((മഞ്ഞുമാസപ്പക്ഷി
മണിത്തൂവൽ കൂടുണ്ടോ
മൗനം പൂക്കും നെഞ്ചിൽ
മുളംതണ്ടിൽ പാട്ടുണ്ടോ))
ദൂരെ നിലാക്കുളിർ താഴ്വാരം
മാടി വിളിക്കുമ്പോൾ
മാനത്തേ മാരിവിൽ കൂടാരം
മഞ്ഞിലൊരുങ്ങുമ്പോൾ
കാണാച്ചെപ്പിൽ മിന്നും മുത്തായി
പീലിക്കൊമ്പിൽ പൂവൽ ചിന്തയായി
പൂക്കാത്തതെന്തേ നീ
((മഞ്ഞുമാസപ്പക്ഷി
മണിത്തൂവൽ കൂടുണ്ടോ
മൗനം പൂക്കും നെഞ്ചിൽ
മുളംതണ്ടിൽ പാട്ടുണ്ടോ))
പൊൻവളക്കൈകളാൽ പൂന്തിങ്കൾ
മെല്ലെത്തലോടുമ്പോൾ
വാസനത്തെന്നലായി വാസന്തം
വാതിലിൽ മുട്ടുമ്പോൾ
ആരോ മൂളും, ഈണം പോലെ
എങ്ങോ കാണും സ്വപ്നം പോലെ
തേടുവതാരെ നീ
((മഞ്ഞുമാസപ്പക്ഷി
മണിത്തൂവൽ കൂടുണ്ടോ
മൗനം പൂക്കും നെഞ്ചിൽ
മുളംതണ്ടിൽ പാട്ടുണ്ടോ))
((എന്തിനീ ചുണ്ടിലെ ചെമ്പനീർ
മലർച്ചെണ്ടു വാടുന്നോ
എന്നുമീ മാമാരച്ചായയിൽ
മഴപ്പൂക്കളായി പെയ്യുന്നൂ))
((മഞ്ഞുമാസപ്പക്ഷി