Song: Chilathu Naam
Artiste(s): Madhushree, Anoop G Krishnan, Shamej Shreedhar, Gakul Joseph & Neil Mathews
Lyrics: Anwar Ali
Composer: Shamej Shridhar
Album: Kismath
[youtube=
Chilathu naam, kalakalaayi
Pizhutherinjaalum
Mulayidaam, thaliridaam
Veliyidangalil
Vazhiyoratthaarum kaanaathorunaal
Thanalaayi theeraam thaane
Athile pokum kaattin kilikal
Kaliveedenne karuthaan
O.. O.. O..
Ishkin theeyil ninne
Ishkin novil ninne
Iruttin paatha kadanne
Sooryanudipporaakaasham naam
Naame maravikalum ormmayumaayi
Naalekal than kanavaayi
Mele vinnu, thaazhe mannum
Maathramaayi
Munnil thiramaala
Alarunna theeratthu
Thudaraam ekaantha janmam
Pinnil puzha pole
Kiniyunna novaake
Kadalin maaratthodungaam
Mazha thoraam venal, varaam
Veyilengum pootthulayaam
Puthukaattatthaadeedaam
(Kismath kismath kismath kismathu
Kismath kismath kismath) (x2)
((Ishkin theeyil ninne
Ishkin novil ninne
Iruttin paatha kadanne
Sooryanudipporaakaasham naam))
((Naame maravikalum ormmayumaayi))
((Naalekal than kanavaayi))
O… O…
Neeraazhangal, veru thedee
Vannidaam…
Vazhiyambalaminnu
Rithukkal palar vannu
Veruthe mohichu pokaam
Chilaraayi shikharangal
Padarum melaappil
Nira nakshathrangal chaartthaam
Nagarangal anthichaayaam
Udalaake ooyalaadaam
Lokam theeraa thaaraattaayidaam
((Ishkin theeyil ninne
Ishkin novil ninne
Iruttin paatha kadanne
Sooryanudipporaakaasham naam))
((Naame maravikalum ormmayumaayi))
((Naalekal than kanavaayi))
ചിലതു നാം, കളകളായി
പിഴുതെറിഞ്ഞാലും
മുളയിടാം, തളിരിടാം
വെളിയിടങ്ങളിൽ
വഴിയോരത്താരും കാണാതൊരുനാൾ
തണലായി തീരാം താനേ
അതിലേ പോകും കാറ്റിൻ കിളികൾ
കളിവീടെന്നെ കരുതാൻ
ഓ.. ഓ. ഓ..
ഇഷ്കിൻ തീയിൽ നിന്നെ
ഇഷ്കിൻ നോവിൽ നിന്നെ
ഇരുട്ടിൻ പാത കടന്നേ
സൂര്യനുദിപ്പോരാകാശം നാം
നാമേ മറവികളും ഓർമ്മയുമായി
നാളേകൾ തൻ കനവായി
മേലെ വന്നു, താഴെ മണ്ണും
മാത്രമായി
മുന്നിൽ തിരമാല
അലറുന്ന തീരത്ത്
തുടരാം ഏകാന്ത ജന്മം
പിന്നിൽ പുഴ പോലെ
കിനിയുന്ന നോവാകെ
കടലിൻ മാറത്തോടുങ്ങാം
മഴ താരം venal, വരാം
വെയിലെങ്ങും പൂത്തുലയാം
പുതുകാറ്റത്താടീടാം
(കിസ്മത് കിസ്മത് കിസ്മത് കിസ്മത്
കിസ്മത് കിസ്മത് കിസ്മത്) (x2)
((ഇഷ്കിൻ തീയിൽ നിന്നെ
ഇഷ്കിൻ നോവിൽ നിന്നെ
ഇരുട്ടിൻ പാത കടന്നേ
സൂര്യനുദിപ്പോരാകാശം നാം))
((നാമേ മറവികളും ഓർമ്മയുമായി))
((നാളേകൾ തൻ കനവായി))
ഓ … ഓ ..
നീരാഴങ്ങൾ, വേരു തേടി
വന്നിടാം…
വഴിയമ്പലമിന്നു
ഋതുക്കൾ പലർ വന്നു
വെറുതെ മോഹിച്ചു പോകാം
ചിലരായി ശിഖരങ്ങൾ
പടരും മേലാപ്പിൽ
നിറ നക്ഷത്രങ്ങൾ ചാർത്താം
നഗരങ്ങൾ അന്തിച്ചായാം
ഉടലാകെ ഊയലാടാം
ലോകം തീരാ താരാട്ടായിടാം
((ഇഷ്കിൻ തീയിൽ നിന്നെ
ഇഷ്കിൻ നോവിൽ നിന്നെ
ഇരുട്ടിൻ പാത കടന്നേ
സൂര്യനുദിപ്പോരാകാശം നാം))
((നാമേ മറവികളും ഓർമ്മയുമായി))
((നാളേകൾ തൻ കനവായി))
Composer of this song is Shamej Sreedhar! Not Sumesh Parameswar.. Kindly correct it!
LikeLike
Changed. Thank you for the correction
LikeLike