Oru Nokku


Song: Oru Nokku
Artiste(s): Karthik
Lyricist: Jis Joy
Composer: Deepak Dev
Album: Sunday Holiday

Oru nokku kaanuvaan kaatthirunnaval
Mizhiyakannu poyo
Oru kaattu poleyen koode vannaval
Vazhi marannu poyo

Oru kathayaayi
Avalakalum
Avalude then chinthukal novukalaayi
Padarum

Alayumoru kaattin
Ithalukalaayi
Vida parayaan
Innenthe ee vazhiyil

Vazhi marayumetho nizhalin
Viralukalaayi
Arikiloromal thiriyanayum
Nimishamitho

Parayaatheyenthinum koode ninnaval
Mozhi marannu poyo
Idanenchilaayiram kanaverinjaval
Katha marannu poyo

Tharivalakal, avalaniyum
Avalude kaalppaadumaayi ee vazhikal marayum

Aliyumoru paattil
Madhukanamaayi
Cherukilikal,
Ini melle chirakunarum

Arikiloru kaattin
Chirakukalaayi,
Priyamezhumomal kuliraniyum pularikalil

Poovazhikal thedanam
Puthiya naruthinkalaayi
Veendumanuraagamaam chillamel

Eenamozhukeedanam
Ee nanayumormmayil
Eerananiyaathe naam mevanam

Nanayanamee chaattumazhayil
Ninavukalonnaayi vidaraan
Priyamezhumomalkkuliraniyum pularikalil

((Aliyumoru paattin
Madhukanamaayi
Cherukilikal,
Ini melle chirakunarum))

((Arikiloru kaattin
Chirakukalaayi,
Priyamezhumomal kuliraniyum pularikalil))

((Aliyumoru paattin
Madhukanamaayi
Cherukilikal,
Ini melle chirakunarum))

((Arikiloru kaattin
Chirakukalaayi,
Priyamezhumomal kuliraniyum pularikalil))

ഒരു നോക്കു കാണുവാൻ കാത്തിരുന്നവൾ
മിഴിയകന്നു പോയോ
ഒരു കാറ്റു പോലെയെൻ കൂടെ വന്നവൾ
വഴി മറന്നു പോയോ

ഒരു കഥയായി
അവളകലും
അവളുടെ തേൻ ചിന്തുകൾ നോവുകളായി
പടരും

അലയുമൊരു കാറ്റിൻ
ഇതളുകളായി
വിട പറയാൻ
ഇന്നെന്തേ ഈ വഴിയിൽ
ഞാൻ ആദ്യം
വഴി മറയുമേതോ നിഴലിൻ
വിരലുകളായി
അരികിലൊരോമൽ തിരിയണയും
നിമിഷമിതാ

പറയാതെയെന്തിനും കൂടെ നിന്നവൾ
മൊഴി മറന്നു പോയോ
ഇടനെഞ്ചിലായിരം കനവെറിഞ്ഞവൾ
കഥ മറന്നു പോയോ

തരിവളകൾ, അവളണിയും
അവളുടെ കാൽപ്പാടുമായി ഈ വഴികൾ മറയും

അലിയുമൊരു പാട്ടിൽ
മധുകണമായി
ചെറുകിളികൾ,
ഇനി മെല്ലെ ചിറകുണരും

അരികിലൊരു കാറ്റിൽ
ചിറകുകളായി,
പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ

പൂവഴികൾ തേടണം
പുതിയ നറുതിങ്കളായി
വീണ്ടുമനുരാഗമാം ചില്ലമേൽ

ഈണമൊഴുകീടണം
ഈ നനയുമോർമ്മയിൽ
ഈറനണിയാതെ നാമേവണം

നനയണമീ ചാറ്റുമഴയിൽ
നിനവുകളൊന്നായി വിടരാൻ
പ്രിയമെഴുമോമൽക്കുളിരണിയും പുലരികളിൽ

((അലിയുമൊരു പാട്ടിൽ
മധുകണമായി
ചെറുകിളികൾ,
ഇനി മെല്ലെ ചിറകുണരും))

((അരികിലൊരു കാറ്റിൽ
ചിറകുകളായി,
പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ))

((അലിയുമൊരു പാട്ടിൽ
മധുകണമായി
ചെറുകിളികൾ,
ഇനി മെല്ലെ ചിറകുണരും))

((അരികിലൊരു കാറ്റിൽ
ചിറകുകളായി,
പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: