A Complete Journey Through Music
Song: Neeyam Sooryan
Artiste(s): Geethu, Divya S. Menon, Ashitha & Mekha
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: Kaamuki
Ha.a…
Haaa….
Neeyaam sooryan
Iruline maachuvennil
Innaadyamaayi
Pulariye njaan thodunnu
Praananil aadyamaayi
Poomanam choodi njaan
Praavine kaattine
Akame arikayaayi
(Sundara sakhiye, avanonnu mozhiye
Manasoru puzhayaayi ozhukee) (x2)
((Neeyaam sooryan
Iruline maachuvennil
Innaadyamaayi
Pulariye njaan thodunnu))
Aparanu varuthiyil oru thanalaayi
Pakalaake alayumbol
Athiloru sukhamazha nanayukayaayi
Samabhaavam niraye
Kaanaa kannil
Neraayi neeye
Njaanaam poovil
Thenaayi nee
((Sundara sakhiye, avanonnu mozhiye
Manasoru puzhayaayi ozhukee)) (x2)
((Neeyaam sooryan
Iruline maachuvennil
Innaadyamaayi
Pulariye njaan thodunnu))
Palakuri thudichidum arike varaan
Anayumbol, akalum nee
Thaniye innurukunna ninavukalil
Thiriyaayi nee theliye
Neram choodil
Oro chodil
Neeyaam neram
Thedi njaan
((Neeyaam sooryan
Iruline maachuvennil
Innaadyamaayi
Pulariye njaan thodunnu))
((Praananil aadyamaayi
Poomanam choodi njaan
Praavine kaattine
Akame arikayaayi))
((Sundara sakhiye, avanonnu mozhiye
Manasoru puzhayaayi ozhukee)) (x2)
((Sundara sakhiye, avanonnu mozhiye
Manasoru puzhayaayi ozhukee)) (x2)
ഹാ…
ഹാ….
നീയാം സൂര്യൻ
ഇരുളിനെ മാച്ചുവെന്നിൽ
ഇന്നാദ്യമായി
പുലരിയെ ഞാൻ തൊടുന്നു
പ്രാണനിൽ ആദ്യമായി
പൂമണം ചൂടി ഞാൻ
പ്രാവിനെ കാറ്റിനെ
അകമേ അരികയായി
(സുന്ദരസഖിയെ, അവനൊന്നു മൊഴിയേ
മനസൊരു പുഴയായി ഒഴുകീ) (x2)
((നീയാം സൂര്യൻ
ഇരുളിനെ മാച്ചുവെന്നിൽ
ഇന്നാദ്യമായി
പുലരിയെ ഞാൻ തൊടുന്നു))
അപരനു വരുതിയിൽ ഒരു തണലായി
പകലാകെ അലയുമ്പോൾ
അതിലൊരു സുഖമഴ നനയുകയായി
സമഭാവം നിറയെ
കാണാ കണ്ണിൽ
നീരായി നീയേ
ഞാനാം പൂവിൽ
തേനായി നീ
((സുന്ദരസഖിയെ, അവനൊന്നു മൊഴിയേ
മനസൊരു പുഴയായി ഒഴുകീ)) (x2)
((നീയാം സൂര്യൻ
ഇരുളിനെ മാച്ചുവെന്നിൽ
ഇന്നാദ്യമായി
പുലരിയെ ഞാൻ തൊടുന്നു))
പലകുറി തുടിച്ചിടും അരികെ വരാൻ
അണയുമ്പോൾ, അകലും നീ
തനിയെ ഇന്നുരുകുന്ന നിനവുകളിൽ
തിരിയായി നീ തെളിയേ
നേരാം ചൂടിൽ
ഓരോ ചോടിൽ
നീയാം നേരം
തേടി ഞാൻ
((നീയാം സൂര്യൻ
ഇരുളിനെ മാച്ചുവെന്നിൽ
ഇന്നാദ്യമായി
പുലരിയെ ഞാൻ തൊടുന്നു))
((പ്രാണനിൽ ആദ്യമായി
പൂമണം ചൂടി ഞാൻ
പ്രാവിനെ കാറ്റിനെ
അകമേ അരികയായി))
((സുന്ദരസഖിയെ, അവനൊന്നു മൊഴിയേ
മനസൊരു പുഴയായി ഒഴുകീ)) (x2)
((സുന്ദരസഖിയെ, അവനൊന്നു മൊഴിയേ
മനസൊരു പുഴയായി ഒഴുകീ)) (x2)