Poomuthole


Song: Poomuthole
Artiste(s): Niranj Suresh
Lyricist: Ajeesh Dasan
Composer: Ranjin Raj
Album: Joseph

Poomuthole neeyerinja
Vazhiyil njaan mazhayaayi peythadee
Aareeraaram idaralle
Manimuthe kanmani

Thurakkaaninnolam
Thanalellaam veyilaayi kondadee
Maanattholam mazhavillaayi
Valarenam en manee

Aazhitthiramaala pole
Kaatthu ninneyelkkaam
Peeli cherutthooval veeshi
Kaattilaadi neengaam

Kaniye, iniyennu
Kanavithalaayi nee vaa
Nidhiye, madiyil
Puthumalaraayi vaa vaa

((Poomuthole neeyerinja
Vazhiyil njaan mazhayaayi peythadee
Aareeraaram idaralle
Manimuthe kanmani))

Aarum kaanaametile
Thinkal neyyum koottile
Inakkuyil paadum paattin
Thaalam pakaraam

Vermanippoovile
Thenozhukum novine
Omal chiri noorum neertthi
Maaratthothukkaam

Snehakkaliyodameri
Nin theeratthennum kaavalaayi
Mohakkothi vaakku thoovi
Nin chaaratthennum omalaayi

Ennennum kanne nin koottaayi
Nenchil punchiri thookunna
Ponnomal poovurangu

((Poomuthole neeyerinja
Vazhiyil njaan mazhayaayi peythadee
Aareeraaram idaralle
Manimuthe kanmani))

Maaratthurakkaaninnolam
Thanalellaam veyilaayi kondadee
Maanattholam mazhavillaayi
Valarenam en mani

((Aazhitthiramaala pole
Kaatthu ninneyelkkaam
Peeli cherutthooval veeshi
Kaattilaadi neengaam))

((Kaniye, iniyennu
Kanavithalaayi nee vaa
Nidhiye, madiyil
Puthumalaraayi vaa vaa))

പൂമുത്തോളെ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തടീ
ആരീരാരം ഇടറല്ലേ
മണിമുത്തേ കണ്മണി

തുറക്കാനിന്നോളം
തണലെല്ലാം വെയിലായി കൊണ്ടടീ
മാനത്തോളം മഴവില്ലായി
വളരേണം എൻ മണീ

ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലി ചേറുത്തൂവൽ വീശി
കാറ്റിലാടി നീങ്ങാം

കനിയേ, ഇനിയെന്നു
കനവിതളായി നീ വാ
നിധിയേ, മടിയിൽ
പുതുമലരായി വാ വാ

((പൂമുത്തോളെ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തടീ
ആരീരാരം ഇടറല്ലേ
മണിമുത്തേ കണ്മണി))

ആരും കാണാമേട്ടിലെ
തിങ്കൾ നെയ്യും കൂട്ടിലെ
ഇണക്കുയിൽ പാടും പാട്ടിൻ
താളം പകരാം

വേർമണിപ്പൂവിലെ
തേനൊഴുകും നോവിനെ
ഓമൽ ചിരി നൂറും നീർത്തി
മാറത്തൊതുക്കാം

സ്നേഹക്കളിയോടമേറി
നിൻ തീർത്തെന്നും കാവലായി
മോഹക്കൊതി വാക്കു തൂവി
നിൻ ചാരത്തെന്നും ഓമലായി

എന്നെന്നും കണ്ണേ നിൻ കൂട്ടായി
നെഞ്ചിൽ പുഞ്ചിരി തൂകുന്ന
പൊന്നോമൽ പൂവുറങ്ങു

((പൂമുത്തോളെ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തടീ
ആരീരാരം ഇടറല്ലേ
മണിമുത്തേ കണ്മണി))

മാറത്തുറക്കാനിന്നോളം
തണലെല്ലാം വെയിലായി കൊണ്ടടീ
മാനത്തോളം മഴവില്ലായി
വളരേണം എൻ മണി

((ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലി ചേറുത്തൂവൽ വീശി
കാറ്റിലാടി നീങ്ങാം))

((കനിയേ, ഇനിയെന്നു
കനവിതളായി നീ വാ
നിധിയേ, മടിയിൽ
പുതുമലരായി വാ വാ))

Leave a comment