Kannukalil


Song: Kannukalil Poo Viriyum
Artiste(s): K.J. Jesudas & S. Janaki
Lyricist: Konniyoor Bhas
Composer: Johnson
Album: Sesham Kazhchayil

Kannukalil poo viriyum
Kavitha pole ninnu

Kannukalil poo viriyum
Kavitha pole ninnu
Ente ponkinaave nee
Manitthamburu meetti
Naagalokaleelakalil
Njaanum neeyum onnaayi

(Yaamini nee..
Pournami njaan) (x2)

((Kannukalil poo viriyum
Kavitha pole ninnu
Ente ponkinaave nee
Manitthamburu meetti
Naagalokaleelakalil
Njaanum neeyum onnaayi))

((Yaamini nee..
Pournami njaan))

(Naanam,
Nin mridumenippoovin dalangal
Thaalam, surabhaavam) (x2)

Kandu nilkkaan kaatharamizhimalarukale
Swanthamaakkaan ennilunarunnu aathmadaaham

((Yaamini nee..
Pournami njaan)) (x2)

((Kannukalil poo viriyum
Kavitha pole ninnu
Ente ponkinaave nee
Manitthamburu meetti
Naagalokaleelakalil
Njaanum neeyum onnaayi))

((Yaamini nee..
Pournami njaan))

(Raagam,
Maanasa mandiratthinaniyarayil
Mookam, thiranottam) (x2)

Kathiraniyaan, kathiroli than azhakukalil
Niramaniyaan, kothi kollum maanasam

(Bhaamini njaan
Bhaavana nee) (x2)

((Kannukalil poo viriyum
Kavitha pole ninnu
Ente ponkinaave nee
Manitthamburu meetti
Naagalokaleelakalil
Njaanum neeyum onnaayi))

((Yaamini nee..
Pournami njaan))

കണ്ണുകളിൽ പൂ വിരിയും
കവിതപോലെ നിന്നു

കണ്ണുകളിൽ പൂ വിരിയും
കവിതപോലെ നിന്നു
എന്റെ പൊൻ‌കിനാവേ നീ
മണിത്തംബുരു മീട്ടി
നാകലോക ലീലകളിൽ
ഞാനും നീയുമൊന്നായ്

(യാമിനി നീ
പൗർണ്ണമി ഞാൻ) (x2)

((കണ്ണുകളിൽ പൂ വിരിയും
കവിതപോലെ നിന്നു
എന്റെ പൊൻ‌കിനാവേ നീ
മണിത്തംബുരു മീട്ടി
നാകലോക ലീലകളിൽ
ഞാനും നീയുമൊന്നായ്))

((യാമിനി നീ
പൗർണ്ണമി ഞാൻ))

(നാണം
നിൻ മൃദുമേനിപ്പൂവിൻ ദലങ്ങളിൽ
താളം, സുരഭാവം) (x2)

കണ്ടു നിൽക്കാൻ നിൻ കാതരമിഴിമലരുകളെ
സ്വന്തമാക്കാൻ എന്നിലുണരുന്നൂ ആത്മദാഹം

((യാമിനി നീ
പൗർണ്ണമി ഞാൻ)) (x2)

((കണ്ണുകളിൽ പൂ വിരിയും
കവിതപോലെ നിന്നു
എന്റെ പൊൻ‌കിനാവേ നീ
മണിത്തംബുരു മീട്ടി
നാകലോക ലീലകളിൽ
ഞാനും നീയുമൊന്നായ്))

((യാമിനി നീ
പൗർണ്ണമി ഞാൻ))

(രാഗം
മാനസമന്ദിരത്തിനണിയറയിൽ
മൂകം, തിരനോട്ടം) (x2)

കതിരണിയാൻ കതിരൊളിതൻ മലരുകളിൽ
നിറമണിയാൻ കൊതികൊള്ളും മാനസം

(ഭാമിനി ഞാൻ
ഭാവന നീ) (x2)

((കണ്ണുകളിൽ പൂ വിരിയും
കവിതപോലെ നിന്നു
എന്റെ പൊൻ‌കിനാവേ നീ
മണിത്തംബുരു മീട്ടി
നാകലോക ലീലകളിൽ
ഞാനും നീയുമൊന്നായ്))

((യാമിനി നീ
പൗർണ്ണമി ഞാൻ))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: