A Complete Journey Through Music
Song: Omal Thaamara
Artiste(s): Yadhu S. Marar & Shaan Rahman
Lyricist: B.K. Harinarayanan
Composer: Shaan Rahman
Album: Njan Prakashan
Omalthaamara kannalle
Neeyen maanasa pennalle
Moham pookkana chendalle
Ennum naam onnalle
Premam paadana nenchalle
Kaanum ethilum chelalle
Venalchoodoru manjalle
Chaaratthaayi neeyille
Anuraagam, chirakaaye
Ini nammalathilaayuyarunne
Karakaanaakkothiyode
Mizhi thammilidaykkida
Korukkunnu kanavinte vala
((Omalthaamara kannalle
Neeyen maanasa pennalle
Moham pookkana chendalle
Ennum naam onnalle))
(Palavuru kaanumbol, O
Oru chiri thookunno, O
Oru chiri thookumbol
Athiloru thenundo) (x2)
Nooru saayaahna meghangalaal
Chaayamaadunna vaanangalil
Neele neeyum njaanum
Thennippaayumaaveshamaayi
Akale..
Doora sankalpa theerangalil
Cheruvaanaayi neenthunnithaa
Olam thullippaayum
Thonikkombatthaalolamaayi
Hridayam
Naalerekkaathe kaalam thetti
Cherum vasantham
Naadaakeppaai paayum vandil
Theeraathaanandam
Ninnoro paadatthaalaminnen
Nenchil jeevan thatthum thaalam
Ithalidum oru puthujeevitham
((Palavuru kaanumbol, O
Oru chiri thookunno, O
Oru chiri thookumbol
Athiloru thenundo)) (x2)
((Omalthaamara kannalle (o kannalle)
Neeyen maanasa pennalle (o pennalle)
Moham pookkana chendalle
Ennum naam onnalle))
((Premam paadana nenchalle
Kaanum ethilum chelalle
Venalchoodoru manjalle
Chaaratthaayi neeyille))
((Anuraagam, chirakaaye
Ini nammalathilaayuyarunne
Karakaanaakkothiyode
Mizhi thammilidaykkida
Korukkunnu kanavinte vala))
((Omalthaarama kannalle
Neeyen maanasa pennalle
Moham pookkana chendalle
Ennum naam onnalle))
((Palavuru kaanumbol, O
Oru chiri thookunno, O
Oru chiri thookumbol
Athiloru thenundo)) (x2)
ഓമൽത്താമര കണ്ണല്ലേ
നീയെൻ മാനസ പെണ്ണല്ലേ
മോഹം പൂക്കണ ചെണ്ടല്ലേ
എന്നും നാം ഒന്നല്ലേ
പ്രേമം പാടണ നെഞ്ചല്ലേ
കാണും ഏതിലും ചേലല്ലേ
വേനൽക്കൂടൊരു മഞ്ഞല്ലേ
ചാരത്തായി നീയില്ലേ
അനുരാഗം, ചിറകായേ
ഇനി നമ്മളത്തിലായുയരുന്നെ
കരകാണാക്കൊതിയോടെ
മിഴി തമ്മിലിടയ്ക്കിട
കൊരുക്കുന്നു കനവിൻറെ വല
((ഓമൽത്താമര കണ്ണല്ലേ
നീയെൻ മാനസ പെണ്ണല്ലേ
മോഹം പൂക്കണ ചെണ്ടല്ലേ
എന്നും നാം ഒന്നല്ലേ))
(പലവുരു കാണുമ്പോൾ, ഓ
ഒരു ചിരി തൂകുന്നോ, ഓ
ഒരു ചിരി തൂകുമ്പോൾ
അതിലൊരു തേനുണ്ടോ) (x2)
നൂറു സായാഹ്‌ന മേഘങ്ങളാൽ
ചായമാടുന്ന വാനങ്ങളിൽ
നീളെ നീയും ഞാനും
തെന്നിപ്പായുമാവേശമായി
അകലേ..
ദൂര സങ്കല്പ തീരങ്ങളിൽ
ചേരുവാനായി നീന്തുന്നിതാ
ഓളം തുള്ളിപ്പായും
തോണിക്കൊമ്പത്താലോലമായി
ഹൃദയം
നാളേറെക്കാത്തെ കാലം തെറ്റി
ചേരും വസന്തം
നാടാകെപ്പാടി പായും വാർഡിൽ
തീരാതാനന്ദം
നിന്നോരോ പാദത്താളമിന്നെൻ
നെഞ്ചിൽ ജീവൻ തത്തും താളം
ഇതളിടും ഒരു പുതുജീവിതം
((പലവുരു കാണുമ്പോൾ, ഓ
ഒരു ചിരി തൂകുന്നോ, ഓ
ഒരു ചിരി തൂകുമ്പോൾ
അതിലൊരു തേനുണ്ടോ)) (x2)
((ഓമൽത്താമര കണ്ണല്ലേ (ഓ കണ്ണല്ലേ)
നീയെൻ മാനസ പെണ്ണല്ലേ (ഓ പെണ്ണല്ലേ)
മോഹം പൂക്കണ ചെണ്ടല്ലേ
എന്നും നാം ഒന്നല്ലേ))
((പ്രേമം പാടണ നെഞ്ചല്ലേ
കാണും ഏതിലും ചേലല്ലേ
വേനൽക്കൂടൊരു മഞ്ഞല്ലേ
ചാരത്തായി നീയില്ലേ))
((അനുരാഗം, ചിറകായേ
ഇനി നമ്മളത്തിലായുയരുന്നെ
കരകാണാക്കൊതിയോടെ
മിഴി തമ്മിലിടയ്ക്കിട
കൊരുക്കുന്നു കനവിൻറെ വല))
((ഓമൽത്താമര കണ്ണല്ലേ
നീയെൻ മാനസ പെണ്ണല്ലേ
മോഹം പൂക്കണ ചെണ്ടല്ലേ
എന്നും നാം ഒന്നല്ലേ))
((പലവുരു കാണുമ്പോൾ, ഓ
ഒരു ചിരി തൂകുന്നോ, ഓ
ഒരു ചിരി തൂകുമ്പോൾ
അതിലൊരു തേനുണ്ടോ)) (x2)