A Complete Journey Through Music
Song: Vennakkallil
Artiste(s): Vidhu Pratap & Kalyani Nair
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Pattalam
Vennakkallil ninnekkotthi
Vellippoonthinkal
Kannil kannil naanichetthi
Nakshatrappakshi
(Vennakkallil ninnekkotthi
Vellippoonthinkal
Kannil kannil naanichetthi
Nakshatrappakshi)
Melle melle mulle
Tharumunnaazhi then
Ellaam ellaam ninnodoru
Chollaayi chollaam
Oho.. Oho.. Oho.. Oho..
((Vennakkallil ninnekkotthi
Vellippoonthinkal
Kannil kannil naanichetthi
Nakshatrappakshi))
Aarum kothiykkana naadankarikkine
Naanam kunungana naruvennakkudatthine
Aaraandorutthan keni vechu pidichoru
Kalyaanam
Oho.. Oho..
(Aarum kothiykkana naadankarikkine
Naanam kunungana naruvennakkudatthine
Aaraandorutthan keni vechu pidichoru
Kalyaanam)
Ammaanappanthalittathu neelaakaasham
Kuruvayidaan koode vannathu kuruvippattaalam) (x2)
Hoy, aaraavaaram pooram kaanaan
Aaryanpaadatthaaraanaaraaro
Oho.. Oho.. Oho.. Oho..
((Vennakkallil ninnekkotthi
Vellippoonthinkal
Kannil kannil naanichetthi
Nakshatrappakshi))
Aambalchilambile animutthu korukkaan
Aadyam vannathorayannatthattaan
Kaakkakkarumbikal aniyichu kodukkum
Aranjaanam
Oho.. Oho..
(Aambalchilambile animutthu korukkaan
Aadyam vannathorayannatthattaan
Kaakkakkarumbikal aniyichu kodukkum
Aranjaanam)
Kannaadikkammalittathu, minnaaminni
Maniyarayil paa virichathu, muthumutthassi) (x2)
Aarum chaaraa vaathil chaari
Kaanaamutthin muttham veykkaalo
Oho.. Oho.. Oho.. Oho..
((Vennakkallil ninnekkotthi
Vellippoonthinkal
Kannil kannil naanichetthi
Nakshatrappakshi))
((Melle melle mulle
Tharumunnaazhi then
Ellaam ellaam ninnodoru
Chollaayi chollaam))
((Oho.. Oho.. Oho.. Oho..))
വെണ്ണക്കല്ലിൽ നിന്നെക്കൊത്തി
വെള്ളിപ്പൂന്തിങ്കൾ
കണ്ണിൽ കണ്ണിൽ നാണിച്ചെത്തി
നക്ഷത്രപ്പക്ഷി
(വെണ്ണക്കല്ലിൽ നിന്നെക്കൊത്തി
വെള്ളിപ്പൂന്തിങ്കൾ
കണ്ണിൽ കണ്ണിൽ നാണിച്ചെത്തി
നക്ഷത്രപ്പക്ഷി)
മെല്ലെ മെല്ലെ മുല്ലേ
തരുമുന്നാഴി തേൻ
എല്ലാം എല്ലാം നിന്നോടൊരു
ചൊല്ലായി ചൊല്ലാം
ഓഹോ.. ഓഹോ.. ഓഹോ.. ഓഹോ..
((വെണ്ണക്കല്ലിൽ നിന്നെക്കൊത്തി
വെള്ളിപ്പൂന്തിങ്കൾ
കണ്ണിൽ കണ്ണിൽ നാണിച്ചെത്തി
നക്ഷത്രപ്പക്ഷി))
ആരും കൊതിയ്ക്കണ നാടൻകരിക്കിനെ
നാണം കുണുങ്ങണ നറുവെണ്ണക്കുടത്തിനെ
ആരാണ്ടൊരുത്തൻ കെണി വെച്ചു പിടിച്ചൊരു
കല്യാണം
ഓഹോ.. ഓഹോ..
(ആരും കൊതിയ്ക്കണ നാടൻകരിക്കിനെ
നാണം കുണുങ്ങണ നറുവെണ്ണക്കുടത്തിനെ
ആരാണ്ടൊരുത്തൻ കെണി വെച്ചു പിടിച്ചൊരു
കല്യാണം)
അമ്മാനപ്പന്തലിട്ടത് നീലാകാശം
കുറവായിടാൻ കൂടെ വന്നത് കുരുവിപ്പട്ടാളം) (x2)
ഹോയ്, ആരാവാരം പൂരം കാണാൻ
ആര്യൻപാടത്താരാണാരാരോ
ഓഹോ.. ഓഹോ.. ഓഹോ.. ഓഹോ..
((വെണ്ണക്കല്ലിൽ നിന്നെക്കൊത്തി
വെള്ളിപ്പൂന്തിങ്കൾ
കണ്ണിൽ കണ്ണിൽ നാണിച്ചെത്തി
നക്ഷത്രപ്പക്ഷി))
ആമ്പൽചിലമ്പിലെ അണിമുത്തു കൊരുക്കാൻ
ആദ്യം വന്നതൊരയന്നത്തട്ടാൻ
കാക്കക്കറുമ്പികൾ അണിയിച്ചു കൊടുക്കും
അരഞ്ഞാണം
ഓഹോ.. ഓഹോ..
(ആമ്പൽചിലമ്പിലെ അണിമുത്തു കൊരുക്കാൻ
ആദ്യം വന്നതൊരയന്നത്തട്ടാൻ
കാക്കക്കറുമ്പികൾ അണിയിച്ചു കൊടുക്കും
അരഞ്ഞാണം)
കണ്ണാടിക്കമ്മലിട്ടത്, മിന്നാമിന്നി
മണിയറയിൽ പാ വിരിച്ചതു, മുതുമുത്തശ്ശി) (x2)
ആരും ചാരാ വാതിൽ ചാരി
കാണാമുത്തിൻ മുത്തം വെയ്ക്കാലോ
ഓഹോ.. ഓഹോ.. ഓഹോ.. ഓഹോ..
((വെണ്ണക്കല്ലിൽ നിന്നെക്കൊത്തി
വെള്ളിപ്പൂന്തിങ്കൾ
കണ്ണിൽ കണ്ണിൽ നാണിച്ചെത്തി
നക്ഷത്രപ്പക്ഷി))
((മെല്ലെ മെല്ലെ മുല്ലേ
തരുമുന്നാഴി തേൻ
എല്ലാം എല്ലാം നിന്നോടൊരു
ചൊല്ലായി ചൊല്ലാം))
((ഓഹോ.. ഓഹോ.. ഓഹോ.. ഓഹോ..))