A Complete Journey Through Music
Song: Pakalaayi
Artiste(s): Vijay Jesudas
Lyricist: Jis Joy
Composer: Prince George
Album: Vijay Superum Pournamiyum
Pakalaayi chaanju poyi
Iravaayi maanju poyi
Vidaraa mozhikal yaathrayaayi
Akale ninnathum
Arike vannathum
Kathayaayi
Akalaan maathramaayi
Veruthe kandu naam
Theliyaa nizhalinnormmayaayi
Karalilaayiram
Kathakal baakkiyaayi
Parayaan
Madhuram pozhiyum
Ninavin, tharikal
Oru vaakkileri maayunnuvo
Pala naal, oru pol
Mazhayil, kuliril
Shishirangalil paranna thumbikal
Nammal..
Pularaan vaikinaal
Piriyaan neramaayi
Iniyum ariyaan ere naal
Vazhi marannathum
Thirike vannathum
Parayaan, kathayaayi
Arikil, anayum
Oru naal parayum
Parayaathe poyoree nombaram
Mizhikal nirayum
Mozhikal idarum
Piriyilla thammilennortthidum
Nammal
((Pakalaayi chaanju poyi
Iravaayi maanju poyi
Vidaraa mozhikal yaathrayaayi))
Pakuthi maanjidum
Paattu pole naam
Pozhiyum, ithalaayi
പകലായി ചാഞ്ഞു പോയി
ഇരവായി മാഞ്ഞു പോയി
വിടരാ മൊഴികൾ യാത്രയായി
അകലെ നിന്നതും
അരികെ വന്നതും
കഥയായി
അകലാൻ മാത്രമായി
വെറുതെ കണ്ടു നാം
തെളിയാ നിഴലിന്നോർമ്മയായി
കരളിലായിരം
കഥകൾ ബാക്കിയായി
പറയാൻ
മധുരം പൊഴിയും
നിനവിൻ, തരികൾ
ഒരു വാക്കിലേറി മായുന്നുവോ
പല നാൾ, ഒരു പോൽ
മഴയിൽ, കുളിരിൽ
ശിശിരങ്ങളിൽ പറന്ന തുമ്പികൾ
നമ്മൾ..
പുലരാൻ വൈകിനാൽ
പിരിയാൻ നേരമായി
ഇനിയും അറിയാൻ ഏറെ നാൾ
വഴി മറന്നതും
തിരികെ വന്നതും
പറയാൻ, കഥയായി
അരികിൽ, അണയും
ഒരു നാൾ പറയും
പറയാതെ പോയൊരീ നൊമ്പരം
മിഴികൾ നിറയും
മൊഴികൾ ഇടറും
പിരിയില്ല തമ്മിലെന്നോർത്തിടും
നമ്മൾ
((പകലായി ചാഞ്ഞു പോയി
ഇരവായി മാഞ്ഞു പോയി
വിടരാ മൊഴികൾ യാത്രയായി))
പകുതി മാഞ്ഞിടും
പാട്ടു പോലെ നാം
പൊഴിയും, ഇതളായി