A Complete Journey Through Music
Song: Uyarum
Artiste(s): Gowry Lekshmi
Lyricist: Anu Elizabeth Jose
Composer: Ifthi
Album: Petta
Uyarum manjalayil
Marayum innalakal
Oru pookkaalam pozhiyumee
Ilakal
Manassileeyormmakal
Kurunnu pookkalaayi
Vidarnnu ninno
Adarnnoree mohavum
Korutthu chertthuvo
Nirangalaale
Ariyaathe nenchinte
Izhakalilaaro
Neytha priyamolum
Aa mukhamonnu kaanaanaayi
Virunnu varaanaayi
Piriyaathe poyoraa
Vazhitthaaril
Niraye pozhinjo
Orormma ponmaari kannil
Nananju nee
Thirike madangunnoralakalile ven,
Mantharikal pole
Ormmakaloori ninnille
Niranja nilaavil
Parayaathe ninna vaakkilellaame
Ariyaathe poya theeraamohangal ninnil
Kavithayaayi
ഉയരും മഞ്ഞലയിൽ
മറയും ഇന്നലെകൾ
ഒരു പൂക്കാലം പൊഴിയുമീ
ഇലകൾ
മനസ്സിലീയോർമ്മകൾ
കുരുന്നു പൂക്കളായി
വിടർന്നു നിന്നോ
അടർന്നൊരീ മോഹവും
കൊരുത്തു ചേർത്തുവോ
നിറങ്ങളാലെ
അറിയാതെ നെഞ്ചിൻറെ
ഇഴകളിലാരോ
നെയ്ത പ്രിയമോലും
ആ മുഖമൊന്നു കാണാനായി
വിരുന്നു വരാനായി
പിരിയാതെ പോയൊരാ
വഴിത്താരിൽ
നിറയെ പൊഴിഞ്ഞോ
ഒരോർമ്മ പൊൻമാരി കണ്ണിൽ
നനഞ്ഞു നീ
തിരികെ മടങ്ങുന്നൊരലകളിലെ വെൺ
മൺതരികൾ പോലെ
ഓർമ്മകളൂറി നിന്നിലെ
നിറഞ്ഞ നിലാവിൽ
പറയാതെ നിന്ന വാക്കിലെല്ലാമെ
അറിയാതെ പോയ തീരാമോഹങ്ങൾ നിന്നിൽ
കവിതയായി