A Complete Journey Through Music
Song: Koodu Vittu
Artiste(s): Bindu Anirudhan
Lyricist: Vinayak Sasikumar
Composer: Ifthi
Album: June
Koodu vittu paarum, then kilee
Koottu thediyengo, poyi nee
Mele, mele, maayaamegham pole
Thonnum pole paaraam
Aarum kaana, aakaashakkombattheraam
Thoraa paattum paadam
((Koodu vittu paarum, then kilee
Koottu thediyengo, poyi nee))
((Koodu vittu paarum, then kilee
Koottu thediyengo, poyi nee))
Athirillaa lokam kaankayo
Alavillaa dooram, thaandiyo..
Pathirellaam maarum kaalamo..
Palavarnam ninnil peythuvo…
കൂടു വിട്ടു പാറും, തേൻ കിളീ
കൂട്ടു തേടിയെങ്ങോ, പോയി നീ
മേലേ, മേലേ, മായാമേഘം പോലെ
തോന്നും പോലെ പാറാം
ആരും കാണാ, ആകാശക്കൊമ്പത്തേറാം
തോരാ പാട്ടും പാടാം
((കൂടു വിട്ടു പാറും, തേൻ കിളീ
കൂട്ടു തേടിയെങ്ങോ, പോയി നീ))
((കൂടു വിട്ടു പാറും, തേൻ കിളീ
കൂട്ടു തേടിയെങ്ങോ, പോയി നീ))
അതിരില്ലാ ലോകം കാൺകയോ
അളവില്ലാ ദൂരം, താണ്ടിയോ..
പതിരെല്ലാം മാറും കാലമോ..
പലവർണം നിന്നിൽ പെയ്തുവൊ…