A Complete Journey Through Music
Song: Thaniye Ithaa
Artiste(s): Yazin Nizar
Lyricist: B.K. Harinarayanan
Composer: Rahul Raj
Album: Kodathi Samaksham Balan Vakkeel
Thaniye ithaa, manamaruvil
Oru malarin, ithaleriye
Mozhimukilo, nenchilaayi
Vingidum, peyyaanaayi
Koode nin, chirakaavaan
Neeri njaan, ariyaathe
Vaar nilaa, thaliraakaan
Choozhumeeyirulimayil
((Thaniye ithaa, manamaruvil
Oru malarin, ithaleriye
Mozhimukilo, nenchilaayi
Vingidum, peyyaanaayi))
Neridaan, kazhiyaa
Thonnalaayi, akame nee
Thaaneyen, uyiraake
Neeyoraal nirayukayo..
((Thaniye ithaa, manamaruvil
Oru malarin, ithaleriye
Mozhimukilo, nenchilaayi
Vingidum, peyyaanaayi))
((Thaniye ithaa, manamaruvil
Oru malarin, ithaleriye
Mozhimukilo, nenchilaayi
Vingidum, peyyaanaayi))
((Koode nin, chirakaavaan
Neeri njaan, ariyaathe))
Thaniye ithaa..
തനിയെ ഇതാ, മനമരുവിൽ
ഒരു മലരിൻ, ഇതളെരിയെ
മൊഴിമുകിലോ, നെഞ്ചിലായി
വിങ്ങിടും, പെയ്യാനായി
കൂടെ നിൻ, ചിറകാവാൻ
നീറി ഞാൻ, അറിയാതെ
വാർ നിലാ, തളിരാകാൻ
ചൂഴുമീയിരുളിമയിൽ
((തനിയെ ഇതാ, മനമരുവിൽ
ഒരു മലരിൻ, ഇതളെരിയെ
മൊഴിമുകിലോ, നെഞ്ചിലായി
വിങ്ങിടും, പെയ്യാനായി))
നേരിടാൻ, കഴിയാ
തോന്നലായി, അകമേ നീ
താനെയെൻ, ഉയിരാകെ
നീയൊരാൾ നിറയുകയോ..
((തനിയെ ഇതാ, മനമരുവിൽ
ഒരു മലരിൻ, ഇതളെരിയെ
മൊഴിമുകിലോ, നെഞ്ചിലായി
വിങ്ങിടും, പെയ്യാനായി))
((തനിയെ ഇതാ, മനമരുവിൽ
ഒരു മലരിൻ, ഇതളെരിയെ
മൊഴിമുകിലോ, നെഞ്ചിലായി
വിങ്ങിടും, പെയ്യാനായി))
((കൂടെ നിൻ, ചിറകാവാൻ
നീറി ഞാൻ, അറിയാതെ))
തനിയെ ഇതാ..