A Complete Journey Through Music
Song: Melle Melle
Artiste(s): Bindu Anirudhan & Rayshad Rauf
Lyricist: Manu Manjith
Composer: Ifthi
Album: June
Melle melle melle
Varnnameghamaayi
Mele mele mele
Vaanilaakeyum
Neenthi neenthi neenthi
Maarivil kunneraanonnu cheraan
Kothichu vannu naam
Kaanaattheeram
Thedippaaridunna chellakkurumbin
Thaayam paayum
Mohattherilonnu chuttikkarangaan
Nirangalaayi
Niranjeedaamengo vasantham virinje
Niranju pongi
Padarnneedaam nove marakkaan thudakkaam
((Melle melle melle
Varnnameghamaayi
Mele mele mele
Vaanilaakeyum
Neenthi neenthi neenthi
Maarivil kunneraanonnu cheraan))
Nammal koottum maayakkoodinullil
Minnitthilangaam
Oro naalum putthan chelaninjuvetthunnarikil
Paranju theeraa rahasyangal thammil
Pakukkaam rasiykkaam
Manasinullil chirichennum veendum
Inangaam pinangaam
((Melle melle melle
Varnnameghamaayi
Mele mele mele
Vaanilaakeyum
Neenthi neenthi neenthi
Maarivil kunneraanonnu cheraanonnu
Cheraan kothichu vannu naam))
മെല്ലെ മെല്ലെ മെല്ലെ
വർണ്ണമേഘമായി
മേലെ മേലെ മേലെ
വാനിലാകെയും
നീന്തി നീന്തി നീന്തി
മാരിവിൽ കുന്നേറാനൊന്നു ചേരാൻ
കൊതിച്ചു വന്നു നാം
കാണാത്തീരം
തേടിപ്പാറിടുന്ന ചെല്ലക്കുറുമ്പിന്
തായം പായും
മോഹത്തേരിലൊന്നു ചുറ്റിക്കറങ്ങാൻ
നിറങ്ങളായി
നിറഞ്ഞീടാമെങ്ങോ വസന്തം വിരിഞ്ഞേ
നിറഞ്ഞു പൊങ്ങി
പടർന്നീടാം നോവേ മറക്കാൻ തുടക്കാം
((മെല്ലെ മെല്ലെ മെല്ലെ
വർണ്ണമേഘമായി
മേലെ മേലെ മേലെ
വാനിലാകെയും
നീന്തി നീന്തി നീന്തി
മാരിവിൽ കുന്നേറാനൊന്നു ചേരാൻ))
നമ്മൾ കൂട്ടും മായാക്കൂടിനുള്ളിൽ
മിന്നിത്തിളങ്ങാം
ഓരോ നാളും പുത്തൻ ചേലണിഞ്ഞുവെത്തുന്നരികിൽ
പറഞ്ഞു തീരാ രഹസ്യങ്ങൾ തമ്മിൽ
പകുക്കാം രസിയ്ക്കാം
മനസിനുള്ളിൽ ചിരിച്ചെന്നും വീണ്ടും
ഇണങ്ങാം പിണങ്ങാം
((മെല്ലെ മെല്ലെ മെല്ലെ
വർണ്ണമേഘമായി
മേലെ മേലെ മേലെ
വാനിലാകെയും
നീന്തി നീന്തി നീന്തി
മാരിവിൽ കുന്നേറാനൊന്നു ചേരാൻ
കൊതിച്ചു വന്നു നാം))