A Complete Journey Through Music
Song: Theeram Thedum
Artiste(s): Karthik
Lyricist: Vinayak Sasikumar
Composer: Manikandan Ayyappa
Album: The Gambler
Theeram thedum thira pole
Enthe thedunnu, nammal neele
Aaro theerkkum katha pole
Engo pokunnu, nammal thaane
Etho padayaathra than
Doorangalil
Naamonnu chernnatho
Kulirunnu naalere
Oo… Oo…
Oru naalin pira thedi
Irulkkoottil neeri ninnu thaaram
Oru theeraa mazha kaattha pol
Naambukal thaazhe
Veendum chiri pootthidum
Kaalam varaan
Vingunnu naam, ithaa
O… O…
((Theeram thedum thira pole
Enthe thedunnu, nammal neele
Aaro theerkkum katha pole
Engo pokunnu, nammal thaane))
O.. O…
((Etho padayaathra than
Doorangalil
Naamonnu chernnatho))
Kozhiyunnu naalere…
തീരം തേടും തിര പോലെ
എന്തേ തേടുന്നു, നമ്മൾ നീളെ
ആരോ തീർക്കും കഥ പോലെ
എങ്ങോ പോകുന്നു, നമ്മൾ താനേ
ഏതോ പദയാത്ര തൻ
ദൂരങ്ങളിൽ
നാമൊന്നു ചേർന്നതോ
കുളിരുന്നു നാളേറെ
ഊ… ഊ…
ഒരു നാളിൻ പിറ തേടി
ഇരുൾക്കൂട്ടിൽ നീറി നിന്നു താരം
ഒരു തീരാ മഴ കാത്ത പോൽ
നാമ്പുകൾ താഴെ
വീണ്ടും ചിരി പൂത്തിടും
കാലം വരാൻ
വിങ്ങുന്നു നാം, ഇതാ
ഓ… ഓ…
((തീരം തേടും തിര പോലെ
എന്തേ തേടുന്നു, നമ്മൾ നീളെ
ആരോ തീർക്കും കഥ പോലെ
എങ്ങോ പോകുന്നു, നമ്മൾ താനേ))
ഓ.. ഓ…
((ഏതോ പദയാത്ര തൻ
ദൂരങ്ങളിൽ
നാമൊന്നു ചേർന്നതോ))
കൊഴിയുന്നു നാളേറെ…