A Complete Journey Through Music
Song: Thelivanam
Artiste(s): K.S. Harishankar
Lyricist: Vinayak Sasikumar
Composer: Manikandan Ayyappa
Album: The Gambler
Thelivaanam mele naalam veeshi sooryan
Mazhamaayum kombil chaayam thooki thennal
Kanave, thirike varoo
Iniyee, veyilin vazhi
Poyi varoo nee, meghame
Poyi varoo neer peyyum, kaalame
Kadalaasin, cheru thoni
Ozhukumbol manasse nee
Alamele, mathiyolam
Ozhukenam, padarenam
Kaniverum, porulezhum
Oru lokam ithu munnil
Athirillaathathirennum
Oru pole kazhiyenam
Vida cholluvaan thonnee
Pala velayil
Maruvaakku moolaathe naam
Rithu maarave
Pakalaakave
Kinaavukal, thilangi ninnuvo
((Poyi varoo nee, meghame))
((Kadalaasin, cheru thoni
Ozhukumbol manasse nee
Alamele, mathiyolam
Ozhukenam, padarenam))
((Kadalaasin, cheru thoni
Ozhukumbol manasse nee
Alamele, mathiyolam
Ozhukenam, padarenam))
((Poyi varoo neer peyyum, kaalam))
((Kaniverum, porulezhum
Oru lokam ithu munnil
Athirillaathathirennum
Oru pole kazhiyenam))
തെളിവാനം മേലെ നാളം വീശി സൂര്യൻ
മഴമായും കൊമ്പിൽ ചായം തൂകി തെന്നൽ
കനവേ, തിരികെ വരൂ
ഇനിയീ, വെയിലിൻ വഴി
പോയി വരൂ നീ, മേഘമേ
പോയി വരൂ നീർ പെയ്യും, കാലമേ
കടലാസിൻ, ചെറു തോണി
ഒഴുകുമ്പോൾ മനസ്സേ നീ
അലമേലെ, മതിയോളം
ഒഴുകേണം, പടരേണം
കനിവേറും, പൊരുളേഴും
ഒരു ലോകം ഇത് മുന്നിൽ
അതിരില്ലാത്തതിരെന്നും
ഒരു പോലെ കഴിയേണം
വിട ചൊല്ലുവാൻ തോന്നീ
പല വേളയിൽ
മറുവാക്ക് മൂളാതെ നാം
ഋതു മാറവേ
പകലാകവേ
കിനാവുകൾ, തിളങ്ങി നിന്നുവോ
((കടലാസിൻ, ചെറു തോണി
ഒഴുകുമ്പോൾ മനസ്സേ നീ
അലമേലെ, മതിയോളം
ഒഴുകേണം, പടരേണം))
((പോയി വരൂ നീ, മേഘമേ))
((കടലാസിൻ, ചെറു തോണി
ഒഴുകുമ്പോൾ മനസ്സേ നീ
അലമേലെ, മതിയോളം
ഒഴുകേണം, പടരേണം))
((പോയി വരൂ നീർ പെയ്യും, കാലം))
((കനിവേറും, പൊരുളേഴും
ഒരു ലോകം ഇത് മുന്നിൽ
അതിരില്ലാത്തതിരെന്നും
ഒരു പോലെ കഴിയേണം))