A Complete Journey Through Music
Song: Illatha Kaashinu
Artiste(s): Karthik & Shwetha Mohan
Lyricist: Harinarayanan B.K.
Composer: Aby Tom Cyriac
Album: Sakalakala Shala
Illaattha kaashinu njaan vaangiya maala
(Ponne nin poonkazhutthil minnanathille)
Ennittum neeyithenthe enne maranno
(Kalyanam sammathichu vaakku kodutho)
(Illaattha kaashinu njaan vaangiya maala
(Ponne nin poonkazhutthil minnanathille)
Ennittum neeyithenthe enne maranno
(Kalyanam sammathichu vaakku kodutho))
((Illaattha kaashinu njaan vaangiya maala
(Ponne nin poonkazhutthil minnanathille)))
Enne vittittu poyille nee
Ente kanne, ente ponne
Thannatthaanaane thaanaanaane
Thananaane, thananaane
(I will never forget you my girl
Wherever you go, you will always be in my heart)
Prematthin kinarinullil irakki vittittu
Soothratthil eni valichodidalledee
Soppinte kumila polen swapnamudanju
Ittittu poya kaaryam naadumarinjoo
(Aasha nashichu, theeraa sankadavum kondivano
Chanku thakarnnottaykku mongiyirippoo) (x2)
Mongiyirippoo, mongiyirippoo
((Illaattha kaashinu njaan vaangiya maala
(Ponne nin poonkazhutthil minnanathille)
Ennittum neeyithenthe enne maranno
(Kalyanam sammathichu vaakku kodutho)))
((Illaattha kaashinu njaan vaangiya maala
Ponne nin poonkazhutthil minnanathille))
Hey girl, i have never seen this
I have never seen an iron box like you my girl
Why did you do this
Edukkaattha aayiratthin nottukal pole
Thannoraa vaakkukalkkum vilayillaathaayi
Pandu thanna chumbanangal maaychu kalanje
Kalyanam koodiyavan panthaliletthum
(Cycle-nu veenoru punchiriyum paasaakki
Mangalavum nernnu nalla sadyayumunnum) (x2)
Sadyayumunnum sadyayumunnum
((Illaattha kaashinu njaan vaangiya maala
(Ponne nin poonkazhutthil minnanathille)
Ennittum neeyithenthe enne maranno
(Kalyanam sammathichu vaakku kodutho)))
((Illaattha kaashinu njaan vaangiya maala
(Ponne nin poonkazhutthil minnanathille)))
ഇല്ലാത്ത കാശിനു ഞാൻ വാങ്ങിയ മാല
(പൊന്നെ നിൻ പൊൻകഴുത്തിൽ മിന്നണതില്ലേ)
എന്നിട്ടും നീയിതെന്തേ എന്നെ മറന്നോ
(കല്യാണം സമ്മതിച്ചു വാക്കു കൊടുത്തോ)
(ഇല്ലാത്ത കാശിനു ഞാൻ വാങ്ങിയ മാല
(പൊന്നെ നിൻ പൊൻകഴുത്തിൽ മിന്നണതില്ലേ)
എന്നിട്ടും നീയിതെന്തേ എന്നെ മറന്നോ
(കല്യാണം സമ്മതിച്ചു വാക്കു കൊടുത്തോ))
((ഇല്ലാത്ത കാശിനു ഞാൻ വാങ്ങിയ മാല
(പൊന്നെ നിൻ പൊൻകഴുത്തിൽ മിന്നണതില്ലേ)))
എന്നെ വിട്ടിട്ടു പോയില്ലേ നീ
എൻ്റെ കണ്ണേ, എൻ്റെ പൊന്നെ
തന്നത്താനാനെ താനാനാനെ
തനനാനെ, തനനാനെ
(I will never forget you my girl
Wherever you go, you will always be in my heart)
പ്രേമത്തിൻ കിണറിനുള്ളിൽ ഇറക്കി വിട്ടിട്ടു
സൂത്രത്തിൽ ഏണി വലിച്ചോടിടല്ലേടീ
സോപ്പിന്റെ കുമിള പോലെൻ സ്വപ്നമുടഞ്ഞു
ഇട്ടിട്ടു പോയ കാര്യം നാടുമറിഞ്ഞൂ
(ആശ നശിച്ചു, തീരാ സങ്കടവും കൊണ്ടിവനോ
ചങ്കു തകർന്നൊറ്റയ്ക്കു മോങ്ങിയിരിപ്പൂ) (x2)
മോങ്ങിയിരിപ്പൂ, മോങ്ങിയിരിപ്പൂ
((ഇല്ലാത്ത കാശിനു ഞാൻ വാങ്ങിയ മാല
(പൊന്നെ നിൻ പൊൻകഴുത്തിൽ മിന്നണതില്ലേ)
എന്നിട്ടും നീയിതെന്തേ എന്നെ മറന്നോ
(കല്യാണം സമ്മതിച്ചു വാക്കു കൊടുത്തോ)))
((ഇല്ലാത്ത കാശിനു ഞാൻ വാങ്ങിയ മാല
(പൊന്നെ നിൻ പൊൻകഴുത്തിൽ മിന്നണതില്ലേ)
Hey girl, i have never seen this
I have never seen an iron box like you my girl
Why did you do this
എടുക്കാത്ത ആയിരത്തിൻ നോട്ടുകൾ പോലെ
തന്നൊരാ വാക്കുകൾക്കും വിലയില്ലാതായി
പണ്ടു തന്ന ചുംബനങ്ങൾ മായ്ച്ചു കളഞ്ഞേ
കല്യാണം കൂടിയവർ പന്തലിലെത്തും
(സൈക്കിൾ-നു വീണൊരു പുഞ്ചിരിയും പാസാക്കി
മംഗളവും നേർന്നു നല്ല സദ്യയുമുണ്ണും) (x2)
സദ്യയുമുണ്ണും സദ്യയുമുണ്ണും
((ഇല്ലാത്ത കാശിനു ഞാൻ വാങ്ങിയ മാല
(പൊന്നെ നിൻ പൊൻകഴുത്തിൽ മിന്നണതില്ലേ)
എന്നിട്ടും നീയിതെന്തേ എന്നെ മറന്നോ
(കല്യാണം സമ്മതിച്ചു വാക്കു കൊടുത്തോ))
((ഇല്ലാത്ത കാശിനു ഞാൻ വാങ്ങിയ മാല
(പൊന്നെ നിൻ പൊൻകഴുത്തിൽ മിന്നണതില്ലേ)))