A Complete Journey Through Music
Song: Paadi Njaan
Artiste(s): Shahabaz Aman
Lyricist: Pulikkoottil Hyder & Muhsin Parari
Composer: Shahabaz Aman
Album: Thamasha
Paadee njaan, moolakkamaale
Oru paattu thannaale
Nokkee nee, vaathilkkalaale
Oru nottam pinnaale
Rasam kerunne
Kothiyerunne
Vevunne, ee prematthallaale
Kunnolam, kinaavinolam
Oru poothi pootthaake
Njeripirippani viriyilethra kidannu raavatthu
Eriporitthani veyililethra nadannu choodatthu innu
Kaathiloru mani kilu kilukki
Vannu chaaratthu
Nee thakka neratthu
((Kunnolam, kinaavinolam
Oru poothi pootthaake))
Karal kudukkayil viralmudukkukal dhimi dhimikkalaayii
Kudiyirikkaliluralulakkakal dhimi dhimikkalilaayi chankil
Pala vidha pada methiyilaayi
Ee prema palahaaram
((Kunnolam, kinaavinolam
Oru poothi pootthaake))
പാടീ ഞാൻ മൂളക്കമാലെ
ഒരു പാട്ടു തന്നാലേ
നോക്കീ നീ വാതിൽക്കലാലേ
ഒരു നോട്ടം പിന്നാലേ
രസം കേറുന്നേ
കൊതിയേറുന്നേ
വേവുന്നേ, ഈ പ്രേമത്തള്ളാലേ
കുന്നോളം, കിനാവിനോളം
ഒരു പൂതി പൂത്താകെ
ഞെരിപിരിപ്പനി വിരിയിലെത്ര കിടന്നു രാവത്ത്
എരിപൊരി തനി വെയിലിലെത്ര നടന്നു ചൂടത്ത് ഇന്ന്
കാതിലൊരു മണി കിലുക്കി കിലുക്കി
വന്നു ചാരത്ത്
നീ തക്ക നേരത്ത്
((കുന്നോളം, കിനാവിനോളം
ഒരു പൂതി പൂത്താകെ))
കരൾ കുടുക്കയിൽ വിരൽമുടുക്കുകൾ ധിമി ധിമികളിലായി
കുടിയിരിക്കലിലുരലുലക്കകൾ ധിമി ധിമികളിലായി, ചങ്കിൽ
പലവിധ പദമെതിയിലായി
ഈ പ്രേമപലഹാരം
((കുന്നോളം, കിനാവിനോളം
ഒരു പൂതി പൂത്താകെ))