A Complete Journey Through Music
Song: Kaanumbol Ninne
Artiste(s): Asha Jeevan
Lyricist: Muhsin Parari
Composer: Rex Vijayan
Album: Thamasha
Kaanumbol ninne
Nerangal melle ninnil
Doorangal vegam theerunne
Thudare…
Ore nokkile…
Naam pathiye
Kaadereedave..
Oru vaakku maruvaakku thanne
Kalivaakku poraathe vanne
Mindaathe kaaryam paranje
Kelkkaathe kaaryam thirinje
Pozhiyan anekangal
Meghangal nammil
Pakaraa anekangal
Lokangal thammil
Neeyum veyilum cherum
Chaayam puthuthaayi thoovumbol
Nenchin chuvaril
Aa varnangal
Pala chithrangal
(Neeyum veyilum cherum
Chaayam puthuthaayi thoovumbol
Nenchin chuvaril
Aa varnangal
Pala chithrangal)
((Oru vaakku maruvaakku thanne
Kalivaakku poraathe vanne
Mindaathe kaaryam paranje
Kelkkaathe kaaryam thirinje))
Thirike varaan neram
Nirayunne nammil
Veruthe tharaanolam
Mounangal vere
കാണുമ്പോൾ നിന്നെ
നേരങ്ങൾ മെല്ലെ നിന്നിൽ
ദൂരങ്ങൾ വേഗം തീരുന്നേ
തുടരെ…
ഒരേ നോക്കിലേ…
നാം പതിയേ
കാടേറീടവേ..
ഒരു വാക്കു മറുവാക്ക് തന്നെ
കളിവാക്കു പോരാതെ വന്നേ
മിണ്ടാതെ കാര്യം പറഞ്ഞേ
കേൾക്കാതെ കാര്യം തിരിഞ്ഞേ
പൊഴിയാൻ അനേകങ്ങൾ
മേഘങ്ങൾ നമ്മിൽ
പകരാ അനേകങ്ങൾ
ലോകങ്ങൾ തമ്മിൽ
നീയും വെയിലും ചേരും
ചായം പുതുതായി തൂവുമ്പോൾ
നെഞ്ചിൻ ചുവരിൽ
ആ വർണങ്ങൾ
പല ചിത്രങ്ങൾ
(നീയും വെയിലും ചേരും
ചായം പുതുതായി തൂവുമ്പോൾ
നെഞ്ചിൻ ചുവരിൽ
ആ വർണങ്ങൾ
പല ചിത്രങ്ങൾ)
((ഒരു വാക്കു മറുവാക്ക് തന്നെ
കളിവാക്കു പോരാതെ വന്നേ
മിണ്ടാതെ കാര്യം പറഞ്ഞേ
കേൾക്കാതെ കാര്യം തിരിഞ്ഞേ))
തിരികെ വരാൻ നേരം
നിറയുന്നേ നമ്മിൽ
വെറുതേ തരാനോളം
മൗനങ്ങൾ വേറെ